സംസ്ഥാനത്ത് ഇന്ന് 2 പേർക്ക് കോവിഡ്- 19 രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്

സംസ്ഥാനത്ത് ഇന്ന് 2 പേർക്ക് കോവിഡ്- 19 രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
കണ്ണൂര്‍ ഒന്ന്, കാസര്‍കോട് ഒന്ന് എന്നിങ്ങനെയാണ് ഇത്. രണ്ടുപേരും വിദേശത്തുനിന്ന് വന്നവരാണ്.ഇന്ന് 13 പേരുടെ പരിശോധനാ ഫലം നെഗറ്റീവായി. കാസര്‍കോട് 8, കണ്ണൂര്‍ 3, തൃശൂര്‍, മലപ്പുറം ജില്ലകളില്‍നിന്ന് ഓരോരുത്തരുടെയും ഫലമാണ് ഇന്ന് നെഗറ്റീവായത്. ഇതുവരെ 401 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. അതില്‍ 129 പേര്‍ ചികിത്സയിലാണ്.55,590 പേരാണ് നിരീക്ഷണത്തിലുള്ളത്. 55,129 പേര്‍ വീടുകളിലും 461 പേര്‍ ആശുപത്രികളിലുമാണ്. ഇന്നു മാത്രം 72 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 19,351 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.18,547 എണ്ണം രോഗബാധ ഇല്ല എന്നുറപ്പാക്കിയിട്ടുണ്ട്.

Hot this week

സി.എം.എസ്. എൽ.പി സ്കൂളിൽ കിഡ്സ് ഫെസ്റ്റ് ആഘോഷിച്ചു.

സി.എം.എസ്. എൽ.പി സ്കൂളിൽ കിഡ്സ് ഫെസ്റ്റ് ആഘോഷിച്ചു. എസ് എസ് ജി...

പ്രഫ. എം.എം. ഗനി അവാർഡ് നേടിയ ഫാ. ജോളി ആൻഡ്രൂസിനെ തോമസ് ഉണ്ണിയാടൻ എം.എൽ.എയുടെ അഭിനന്ദിച്ചു

ഇരിങ്ങാലക്കുട: കാലിക്കറ്റ് സർവകലാശാല അധ്യാപകർക്ക് നൽകിവരുന്ന പ്രഫ. എം.എം. ഗനി അവാർഡിന്...

മാധ്യമശിൽപ്പശാല സംഘടിപ്പിച്ചു.

ഇരിങ്ങാലക്കുട: ദേശീയ മാധ്യമദിനത്തോടനുബന്ധിച്ച് ക്രൈസ്റ്റ് കോളേജ് (ഓട്ടോണമസ്) ഗവേഷണ വിഭാഗം (ഇംഗ്ലീഷ് -എയ്ഡഡ്) മാധ്യമ...

വെള്ളാനി എ എൽ പി സ്കൂളിൽ കലോത്സവ വിജയികളെ ആദരിച്ചു

ഇരിങ്ങാലക്കുട ഉപജില്ല കലോത്സവത്തിലും കായികമേളയിലും ശാസ്ത്രമേളയിലും വിജയികളായ കുട്ടികളെ വെള്ളനി എ...

കുച്ചിപ്പുടിയിൽ പാരമ്പര്യത്തിലൂന്നിയ പുതുമകൾ അനിവാര്യം: ‘നവ്യം 2026’ സമാപനത്തിൽ പദ്മവാണി മോസലികണ്ടി

ഇരിങ്ങാലക്കുട: ആഗോളതലത്തിൽ പ്രശസ്തമായ ആന്ധ്രാപ്രദേശിന്റെ തനത് നൃത്തരൂപമായ കുച്ചിപ്പുടിയിൽ പുതിയ ചിട്ടപ്പെടുത്തലുകൾ...

Topics

ഡോ കെ ജെ വർഗീസിന് ഫിലിപ്പെൻ യൂണിവേഴ്സിറ്റികൾ സന്ദർശിക്കാൻ ക്ഷണം

ഫിലിപ്പൈൻസിലെ യൂണിവേഴ്സിറ്റികൾ സന്ദർശിക്കാൻ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ഇൻ്റർനാഷനൽ ഡീനും ബിരുദാനന്തരബിരുദ...

ആൾക്കൂട്ട അരാജകത്വത്തിനെതിരെ ഇരിങ്ങാലക്കുടയിൽ ബിജെപി തെരുവ് ജനസഭ സംഘടിപ്പിച്ചു.

ഇരിങ്ങാലക്കുട: ആൾക്കൂട്ട അരാജകത്വത്തിനെതിരെ എസ് ഐ ആർ ശരി തെറ്റുകൾ എന്നീ വിശദീകരണവുമായി ബിജെപി ഇരിങ്ങാലക്കുട...

എസ്.പി.സി വിസ്കിഡ് ചാമ്പ്യൻഷിപ്പ് 2026 – അറിവിന്റെ പോരാട്ടത്തിൽ മാറ്റുരച്ച് വിദ്യാർത്ഥികൾ

*എസ്.പി.സി വിസ്കിഡ് ചാമ്പ്യൻഷിപ്പ് 2026 - അറിവിന്റെ പോരാട്ടത്തിൽ മാറ്റുരച്ച് വിദ്യാർത്ഥികൾ* ഇരിങ്ങാലക്കുട...
spot_img

Related Articles

Popular Categories

spot_imgspot_img