രത്ന ശിവരാമൻ ഒരു ചാക്ക് അരിയും പലവ്യഞ്ജന സാധനങ്ങളും കമ്മ്യൂണിറ്റി കിച്ചണിലേക്ക് സംഭാവന ചെയ്തു

106
Advertisement

ഇരിങ്ങാലക്കുട :ഇരിങ്ങാലക്കുട നഗരസഭയിലെ 35-ാഠ വാർഡിലെ വലിയവീട്ടിൽ രത്ന ശിവരാമൻ ഒരു ചാക്ക് അരിയും പലവ്യഞ്ജന സാധനങ്ങളും കമ്മ്യൂണിറ്റി കിച്ചണിലേക്ക് സംഭാവന ചെയ്തു. നഗരസഭാ സൂപ്രണ്ട് തങ്കമണി ഏറ്റുവാങ്ങി. നഗരസഭ ജീവനക്കാരായ കെ. എസ് .സജീവ് ,വാർഡ് കൗൺസിലർ വത്സല ശശി എന്നിവർ പങ്കെടുത്തു.

Advertisement