പതിനഞ്ച് ലക്ഷം രൂപ നൽകി കല്ലംകുന്ന് സഹകരണ ബാങ്ക്

59
Advertisement

ഇരിങ്ങാലക്കുട :കല്ലംകുന്ന് സർവ്വീസ് സഹകരണബാങ്ക് മുഖ്യമന്ത്രിയുടെ സി.എം.ഡി.ആർ ഫണ്ടിലേക്ക് ബാങ്കിന്റേയും പ്രസിഡണ്ടിന്റെയും ഓണറേറിയം,ബോർഡ് അംഗങ്ങളുടെ സിറ്റിംങ്ങ് ഫീസ്,ബാങ്ക്,നീതി മെഡിക്കൽ,കോക്കനട്ട് കോംപ്ലക്സ് ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം ഉൾപ്പെടെ 15,00,330- രൂപയുടെ ചെക്ക് മുകുന്ദപുരം അസി.രജിസ്ട്രാർക്ക് ബാങ്ക് പ്രസിഡണ്ട് പ്രദീപ്.യു.മേനോൻ കൈമാറി .

Advertisement