മധുവിന് ഐക്യദാര്‍ഢ്യവുംമായി ഇരിങ്ങാലക്കുടയില്‍ പ്രതിഷേധ ജ്വാല

427
Advertisement

ഇരിങ്ങാലക്കുട : ആദിവാസി യുവാവിനെ മര്‍ദ്ധിച്ച് കൊന്നതിനെതിരെ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു.ഇരിങ്ങാലക്കുട കൂട്ടായാമ്മയുടെ നേതൃത്വത്തില്‍ ബസ് സ്റ്റാന്റ് പരിസരത്ത് സംഘടിപ്പിച്ച പ്രതിഷേധ ജ്വാല കവി ബള്‍ക്കീസ് ബാനു ഉദ്ഘാടനം ചെയ്തു.രാധകൃഷ്ണന്‍ വെട്ടത്ത്,അഡ്വ.സുജ ആന്റണി,ഷാജു വാര്‍ക്കാടന്‍,കവി പി എന്‍ സുനില്‍,അഡ്വ.പി കെ നാരായണന്‍ എന്നിവര്‍ സംസാരിച്ചു.പി സി മോഹനന്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ അഡ്വ.സി കെ ദാസന്‍ സ്വാഗതവും ടി കെ ദാസന്‍ നന്ദിയും പറഞ്ഞു.

Advertisement