Monthly Archives: March 2020
സംസ്ഥാനത്ത് ഇന്ന് (29.03.2020) 20 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു
കോവിഡ് 19 : കേരളത്തിൽ ഇന്ന് 20 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ കേരളത്തിലെ രോഗബാധിതരുടെ എണ്ണം 202 ആയി. കണ്ണൂർ ജില്ലയിൽ നിന്ന് 8 പേർക്കും കാസറഗോഡ് ജില്ലയിൽ...
കൊറോണയുമായി ബന്ധപ്പെട്ട് ഡിവൈഎഫ്‌ഐയെ അധിക്ഷേപിക്കുന്ന രീതിയില്‍ സാമൂഹിക മാധ്യമങ്ങളില്‍ കമന്റ് ഇട്ട കോണ്‍ഗ്രസ് പ്രവര്‍ത്തകനെതിരെ പോലീസില്‍ പരാതി നല്‍കി.
കാട്ടൂര്‍: കൊറോണയുമായി ബന്ധപ്പെട്ട പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഡിവൈഎഫ്‌ഐ പ്രസ്ഥാനത്തെ അധിക്ഷേപിക്കുന്ന രീതിയില്‍ കമന്റ് ഇട്ട കോണ്‍ഗ്രസ് പ്രവര്‍ത്തകനെതിരായി ഡിവൈഎഫ്‌ഐ കാട്ടൂര്‍ മേഘല സെക്രട്ടറി അനീഷ് പി.എസ് കാട്ടൂര്‍ പോലീസില്‍ പരാതി നല്‍കി.ഇരിഞ്ഞാലക്കുട പൊറുത്തിശ്ശേരി...
സേവനത്തില്‍ നിന്ന് വിരമിക്കുന്നു
ഇരിങ്ങാലക്കുട :ക്രൈസ്റ്റ് കോളേജ് ഇരിങ്ങാലക്കുട ഹ്യൂമാനിറ്റീസ് വിഭാഗം ഡീനും ബി പി എഡ് വിഭാഗം അസ്സോസിയേറ്റ് പ്രൊഫസറും, റിസര്‍ച്ച് ഗൈഡും പ്രമുഖ വോളി ബോള്‍ പരിശീലകനുമായ Dr. T വിവേകാനന്ദന്‍.ക്രൈസ്റ്റ്...
തദ്ദേശ തിരഞ്ഞെടുപ്പ് വോട്ടര്‍ പട്ടിക ലോക്ക്ഡൗണിനുശേഷം പ്രസിദ്ധീകരിക്കും
തദ്ദേശ സ്ഥാപനങ്ങളിലെ പൊതുതിരഞ്ഞെടുപ്പിനുള്ള വോട്ടര്‍ പട്ടിക ലോക്ക്ഡൗണ്‍ അവസാനിക്കുന്നമുറയ്ക്ക് പ്രസിദ്ധീകരിക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി.ഭാസ്‌കരന്‍ അറിയിച്ചു.മട്ടന്നൂര്‍ നഗരസഭ ഒഴികെയുള്ള തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ കാലാവധി അവസാനിക്കുന്ന നവംബര്‍ 11 ന് മുമ്പ് പൊതുതിരഞ്ഞെടുപ്പ്...
കോവിഡ് 19.. ജാഗ്രത. ഇരിഞ്ഞാലക്കുട നഗരസഭയില്‍ നിന്നുള്ള അറിയിപ്പ്
ഇരിങ്ങാലക്കുട :സുരക്ഷിതമാലിന്യ സംസ്‌കരണം ഉറപ്പാക്കാന്‍ നടത്തേണ്ട ഇടപെടലുകളും ശുചിത്വശീലങ്ങളും 1 .ഉപയോഗിച്ച മാസ്‌കുകളും കയ്യുറകളും അണുവിമുക്തമാക്കി നശിപ്പിക്കണം.ഇവ ബ്ലീച്ചിങ് സൊല്യൂഷനില്‍ 1/2മണിക്കൂര്‍ മുക്കി വെച്ചതിനുശേഷം കുഴിച്ചുമൂടേണ്ടതാണ്. കയ്യുറകളും മാസ്‌കും മറ്റൊരു...
BJP നിയോജകമണ്ഡലം പ്രസിഡണ്ട് കൃപേഷ് ചെമ്മണ്ടയുടെ നേതൃത്വത്തില്‍ മാസ്‌കുകള്‍ വിതരണം ചെയ്തു
ഇരിങ്ങാലക്കുട :കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇരിങ്ങാലക്കുട നഗരത്തിലെ മെട്രോ, ESI, പ്രാഥമികാരോഗ്യകേന്ദ്രം, പോലീസ് സ്റ്റേഷനുകള്‍ എന്നിവിടങ്ങളില്‍ BJP നിയോജകമണ്ഡലം പ്രസിഡണ്ട് കൃപേഷ് ചെമ്മണ്ടയുടെ നേതൃത്വത്തില്‍ മാസ്‌കുകള്‍ വിതരണം ചെയ്തു. ജന.സെക്രട്ടറി ഷൈജുകുറ്റിക്കാട്ട്,...
തൃശ്ശൂർ ജില്ലയിൽ നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം 14615 ആയി
കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി തൃശ്ശൂർ ജില്ലയിൽ നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം 14615 ആയി. വീടുകളിൽ 14578 പേരും ആശുപത്രികളിൽ 37 പേരുമാണ് നിരീക്ഷണത്തിലുളളത്.ശനിയാഴ്ച (മാർച്ച് 28) ലഭിച്ച 25 പരിശോധനഫലങ്ങളിൽ എല്ലാം...
സംസ്ഥാനത്ത് ഇന്ന്(മാർച്ച് 28) ആറ് പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന്(മാർച്ച് 28) ആറ് പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയിൽ രണ്ട് പേർക്കും കൊല്ലം, പാലക്കാട്, മലപ്പുറം, കാസർകോട് ജില്ലകളിൽ ഓരോരുത്തർക്ക് വീതവുമാണ് കോവിഡ് സ്ഥിരീകരിച്ചത്.വിവിധ ജില്ലകളിൽ നിന്നായി 4...
അഗതികൾക്ക് സഹായമേകി കെ.എസ്.എസ്.പി.യു
ഇരിങ്ങാലക്കുട :കൊറോണ പശ്ചാത്തലത്തിൽ മുനിസിപ്പാലിറ്റി തയ്യാറാക്കിയിട്ടുള്ള ഗേൾസ് സ്കൂളിലെ അഗതിമന്ദിരത്തിലേക്ക് കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്‌സ് യൂണിയൻ ഇരിങ്ങാലക്കുട സൗത്ത് വെസ്റ്റ് യൂണിറ്റ് പായ,തലയിണ ,ബെഡ് ഷീറ്റ് എന്നിവ...
ഭിന്നശേഷിക്കാർക്കും രക്ഷിതാക്കൾക്കും കൗൺസിലിംഗ്
കൊറോണാ പ്രതിരോധത്തിന്റെ ഭാഗമായുള്ള ലോക്ക് ഡൗൺ പശ്ചാത്തലത്തിൽ ഭിന്ന ശേഷിക്കാരായ വ്യക്തികൾക്കും അവരുടെ രക്ഷിതാക്കൾക്കും ഉണ്ടാകാൻ ഇടയുള്ള മാനസിക സമ്മർദ്ദം ലഘൂകരിക്കുന്നതിന് നാഷ്ണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫീസിൽ ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷന്റെ ആഭിമുഖ്യത്തിൽ...
അമിതവില ഈടാക്കിയതിന് കൊടുങ്ങല്ലൂരിൽ കടയുടമയ്ക്ക് എതിരെ കേസ്
കൊടുങ്ങല്ലൂർ : അമിതവില ഈടാക്കിയതിന് കൊടുങ്ങല്ലൂരിൽ കടയുടമയ്ക്ക് എതിരെ കേസെടുത്തു. കോവിഡ് 19മായി ബന്ധപ്പെട്ട് ജില്ലാ ലീഗൽ മെട്രോളജി സ്‌പെഷ്യൽ സ്‌ക്വാഡ് നടത്തിയ മിന്നൽ പരിശോധനയിലാണ് കേസ്. 60 മില്ലി ആയുർവേദ സാനിറ്റൈസറിന്...
കോവിഡ് 19 :ഇരിങ്ങാലക്കുട നഗരസഭയിൽ അവലോകന യോഗം നടത്തി
ഇരിങ്ങാലക്കുട: കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്നതിനെക്കുറിച്ച് ഇരിങ്ങാലക്കുട എം .എൽ .എ കെ.യു അരുണൻ മാഷിൻറെ അദ്ധ്യക്ഷതയിൽ നഗരസഭയിൽ അവലോകന യോഗം നടത്തി .കമ്മ്യൂണിറ്റി കിച്ചണിൽ നിന്ന് ആവശ്യക്കാർക്കും,നിരീക്ഷണത്തിൽ കഴിയുന്നവർക്കും കൃത്യമായി...
സെന്റ് ജോസഫ്സിലെ അദ്ധ്യാപകരുടെ ഗവേഷണപ്രബന്ധംWHOയ്ക്ക് നിര്‍ദ്ദേശിച്ച് അന്താരാഷ്ട്ര ഗവേഷണ ജേര്‍ണല്‍
ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സിലെ അദ്ധ്യാപകരുടെ ഗവേഷണപ്രബന്ധംWHOയ്ക്ക് നിര്‍ദ്ദേശിച്ച് അന്താരാഷ്ട്ര ഗവേഷണ ജേര്‍ണല്‍. ലോകരാഷ്ട്രങ്ങളില്‍ മുഴുവന്‍ ഭീതി താണ്ഡവമാടുന്ന വിധം വളര്‍ന്നു കഴിഞ്ഞ കോവിഡ്19വൈറസിന് മരുന്ന് കണ്ടെത്താനാവാതെ ഇന്നും നട്ടം...
കേരളത്തില്‍ ആദ്യത്തെ കൊറോണ മരണം റിപ്പോര്‍ട്ട് ചെയ്തു
കൊച്ചി: കേരളത്തില്‍ ആദ്യത്തെ കൊറോണ മരണം റിപ്പോര്‍ട്ട് ചെയ്തു. അറുപത്തൊമ്പതുകാരനായ എറണാകുളം മട്ടാഞ്ചേരി ചുള്ളിക്കല്‍ സ്വദേശി യാക്കൂബ് സേട്ടാണ് മരിച്ചത.കളമശ്ശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിരിക്കെയാണ് മരിച്ചത് .ദുബായില്‍നിന്ന് ഇദ്ദേഹം എത്തിയത് മാര്‍ച്ച്...
കോറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ബിജെപി മണ്ഡലം പ്രസിഡണ്ട് കൃപേഷ് ചെമ്മണ്ടയുടെ നേതൃത്വത്തില്‍ ഭക്ഷണ പൊതികള്‍ വിതരണം ചെയ്യുന്നുനു
ഇരിങ്ങാലക്കുട:കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഓരോ ബിജെപി പ്രവര്‍ത്തകനും പാവപ്പെട്ടവര്‍ക്ക് ഭക്ഷണം വിതരണം ചെയ്യണമെന്ന ദേശീയ അദ്ധ്യക്ഷന്‍ ജെ.പി നദ്ദയുടെ നിര്‍ദ്ദേശപ്രകാരം ബി ജെ പി ഇരിങ്ങാലക്കുട നിയോജക മണ്ഡലം...
കാറളം പഞ്ചായത്തില്‍ കമ്യൂണിറ്റി കിച്ചന്‍ ആരംഭിച്ചു
കാറളം:കാറളം പഞ്ചായത്തില്‍ കമ്യൂണിറ്റി കിച്ചന്‍ ആരംഭിച്ചു. അതിഥി തൊഴിലാളികള്‍, ആശ്രയമില്ലാത്തവര്‍, നിത്യരോഗികള്‍ എന്നവര്‍ക്ക് സൗജന്യമായി ഭക്ഷണം നല്‍കി വരുന്നു.ഇന്നലെ രാവിലെ 60 പേര്‍ക്കും.വൈകീട്ട് 50 പേര്‍ക്കും സൗജന്യമായി ഭക്ഷണം വീട്ടില്‍...
അതിഥി തൊഴിലാളികൾക്ക് ആശ്രയം ഒരുക്കി കാട്ടൂർ ഗ്രാമപഞ്ചായത്ത്
കാട്ടൂർ:കോവിഡ് 19 സമൂഹ വ്യാപനം തടയുന്നതിന് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ വാസ സ്ഥലം ഇല്ലാതെ കൂട്ടം കൂട്ടമായി തെരുവുകളിൽ താമസിച്ചു വന്നിരുന്ന അതിഥി തൊഴിലാളികൾക്ക് പാർപ്പിടം ഒരുക്കി സംരക്ഷിക്കുന്നതിന്...
തൃപ്രയാർ തേവരുടെ മകീര്യം പുറപ്പാട് ഉപേക്ഷിച്ചു
തൃപ്രയാർ :ലോക് ഡൗൺ പശ്ചാത്തലത്തിൽ ആറാട്ടുപുഴ പൂരം വേണ്ടെന്ന് വെച്ചിരിക്കേ തൃപ്രയാർ തേവരുടെ മകീര്യം പുറപ്പാട് ഇക്കൊല്ലം ഉണ്ടാകില്ല. 30ന് ആരംഭിക്കേണ്ടിയിരുന്ന മകീര്യം പുറപ്പാട് ഏപ്രിൽ 6 ന് ഉത്രം വിളക്ക് ആഘോഷത്തോടെയാണ്...
കമ്മ്യൂണിറ്റി കിച്ചന് പിന്തുണയുമായി പുല്ലൂർ സർവീസ് സഹകരണ ബാങ്ക്
മുരിയാട് :മുഖ്യമന്ത്രിയുടെ ആഹ്വാനപ്രകാരം പഞ്ചായത്തുകളിൽ ആരംഭിക്കുന്ന കമ്മ്യൂണിറ്റി കിച്ചന്റെ പ്രവർത്തനങ്ങൾക്ക് തുടക്കമായി .മുരിയാട് പഞ്ചായത്തിൽ നാളെ മുതൽ ആരംഭിക്കുന്ന കമ്മ്യൂണിറ്റി കിച്ചൻ പരിപാടിക്ക് പുല്ലൂർ സർവീസ് സഹകരണ ബാങ്ക് ആദ്യ ഗഡു ധനസഹായം...
സംസ്ഥാനത്ത് ഇന്ന്(മാർച്ച് 27) 39 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. തൃശൂരിൽ ഒരാൾക്ക്
സംസ്ഥാനത്ത് 39 പേർക്ക് കൂടി ഇന്ന് (മാർച്ച് 27 ) കൊറോണ സ്ഥിരീകരിച്ചു.ആകെ ചികിത്സയിൽ ഉള്ളവർ 164 പേരാണ് .ഇന്ന് സ്ഥിരീകരിച്ചവർ 34 പേർ കാസർകോഡ്,2 പേർ കണ്ണൂർ ,തൃശൂർ,കോഴിക്കോട് ,കൊല്ലം ഓരോരുത്തർ...