ഭിന്നശേഷിക്കാർക്കും രക്ഷിതാക്കൾക്കും കൗൺസിലിംഗ്

34
Advertisement

കൊറോണാ പ്രതിരോധത്തിന്റെ ഭാഗമായുള്ള ലോക്ക് ഡൗൺ പശ്ചാത്തലത്തിൽ ഭിന്ന ശേഷിക്കാരായ വ്യക്തികൾക്കും അവരുടെ രക്ഷിതാക്കൾക്കും ഉണ്ടാകാൻ ഇടയുള്ള മാനസിക സമ്മർദ്ദം ലഘൂകരിക്കുന്നതിന് നാഷ്ണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫീസിൽ ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷന്റെ ആഭിമുഖ്യത്തിൽ ടെലിഫോൺ മുഖേനയുള്ള കൗൺസിലിംഗ് സൗകര്യം ഒരുക്കുന്നു. താൽപര്യമുള്ള ഭിന്നശേഷിക്കാർക്കും അവരുടെ രക്ഷിതാക്കൾക്കും പകൽ 8.30 മുതൽ 4.30 വരെ ഈ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. 9725552030, 9656909892 918891451214, 9946342597, 919061515053

Advertisement