സംസ്ഥാനത്ത് 32 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു

89
Advertisement

തൃശൂർ: സംസ്ഥാനത്ത് 32 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു.കാസർകോട് 17 പേർക്കും കണ്ണൂർ 11 പേർക്കും വയനാട്, ഇടുക്കി, എന്നീ ജില്ലകളിൽ രണ്ട് പേർക്ക് വീതമാണ് അസുഖം സ്ഥിരീകരിച്ചത് .സംസ്ഥാനത്ത് 213 പേർക്കാണ് ആകെ രോഗം സ്ഥിരീകരിച്ചത്. 157253 പേരാണ് നിരീക്ഷണത്തിലുള്ളത്.വീടുകളിൽ 156660 പേരും 623 പേർ ആശുപത്രികളിലും ഉണ്ട് . സാമ്പിൾ പരിശോധനയ്ക്ക് അയച്ച 6991 എണ്ണത്തിൽ 6031 എണ്ണം നെഗറ്റീവായി കണ്ടെത്തിയിട്ടുണ്ട്.