തൊഴുത്തും പറമ്പില്‍ പൗലോസ് മകന്‍ വര്‍ഗ്ഗീസ്(60) നിര്യാതനായി

284
Advertisement

ഇരിങ്ങാലക്കുട: തൊഴുത്തും പറമ്പില്‍ പൗലോസ് മകന്‍ വര്‍ഗ്ഗീസ്(60) നിര്യാതനായി. മുന്‍ മുന്‍സിപ്പല്‍ വൈസ് ചെയര്‍മാന്‍ ആയിരുന്നു. സംസ്‌കാരം വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് 3.30 ന് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ സെമിത്തേരിയില്‍. ഭാര്യ : നാന്‍സി, മക്കള്‍ : വിബിന്‍, വില്‍സി, വിക്ടോറിയ. മരുമക്കള്‍ : ബിബിന്‍, ടോണി.

Advertisement