Monthly Archives: October 2019
അറിവിന്റെ അനന്ത സാഗരമായി അക്ഷരമുറ്റം പ്രശ്നോത്തരി
ഇരിങ്ങാലക്കുട:ദേശാഭിമാനി അക്ഷരമുറ്റം ക്വിസ്സ് ഫെസ്റ്റിവല്‍ സീസണ്‍ ഒന്‍പത് ജില്ലാ പബ്ലിക്ക് റിലേഷന്‍സ് ഓഫീസര്‍ ബി. സേതുരാജ് ഉദ്ഘാടനം ചെയ്തു. പടിയൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി. എസ്. സുധന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍...
പ്രഗത്ഭനായ ഡോക്ടറും പ്രശസ്ത ചിത്രകാരനുമായ ഡോ .എം വിജയശങ്കര്‍ നിര്യാതനായി
പ്രഗത്ഭനായ ഡോക്ടറും പ്രശസ്ത ചിത്രകാരനുമായ ഡോ .എം വിജയശങ്കര്‍ നിര്യാതനായി .1937 മനക്കോട്ടെ ശങ്കരന്‍കുട്ടി നായരുടെയും ഭാര്‍ഗ്ഗവിയമ്മയുടേയും മകനായി മതിലകത്ത് ജനിച്ചു .തൃശ്ശിനാപ്പിള്ളി ചാമ്പ്യന്‍ ഹൈസ്‌കൂള്‍ ,ഷൊര്‍ണ്ണൂര്‍ ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ പഠിച്ചു .തൃശ്ശൂര്‍...
നാഷണല്‍ സ്‌കൂളിലെ എന്‍ .എസ് .എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ രക്തദാനക്യാമ്പ് നടത്തി
ഇരിങ്ങാലക്കുട :ഇരിങ്ങാലക്കുട നാഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ എന്‍ .എസ് .എസ് യൂണിറ്റിന്റെയും ,തൃശ്ശൂര്‍ ജില്ലാ ആശുപത്രിയുടെയും സംയുക്താഭിമുഖ്യത്തില്‍ നടത്തിയ രക്തദാന ക്യാമ്പ് പൊതുജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി .രക്തം ദാനം ചെയ്യാന്‍ സ്ത്രീകളും...
മനു എസ് പിള്ള ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജില്‍
ഇരിങ്ങാലക്കുട:വിഖ്യാത ചരിത്രകാരന്‍ മനു എസ് പിള്ള ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജില്‍ എത്തുന്നു. സെന്റ് ജോസഫ്സ് കോളേജിലെ ബിവോക് മലയാളം & മാനുസ്‌ക്രിപ്റ്റ് മാനേജ്മെന്റ് സംഘടിപ്പിക്കുന്ന സംവാദത്തില്‍ പങ്കെടുക്കുന്നതിനും ഒപ്പം യുജിസി ബിവോക്...
തുമ്പൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് ‘മുറ്റത്തെ മുല്ല’ പദ്ധതി ഉദ്ഘാടനം
വേളൂക്കര:മാറിയ സാഹചര്യത്തില്‍ കാലഘട്ടത്തിന്റെ അനിവാര്യതയില്‍ സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരം സഹകരണ വകുപ്പ് വിഭാവനം ചെയ്ത 'മുറ്റത്തെ മുല്ല' വായ്പാ പദ്ധതി തുമ്പൂര്‍ സര്‍വ്വിസ് സഹകരണബാങ്കിലും തുടങ്ങി.വേളൂക്കര ഗ്രാമ പഞ്ചായത്ത് ഹാളില്‍ വെച്ച് നടന്ന...
കെ.എസ്.കെ.ടി.യു ഏരിയ സമ്മേളനം നടത്തി
ഇരിങ്ങാലക്കുട: പടിയൂര്‍ പൂമംഗലം കോള്‍ നിലങ്ങളിലെ തരിശ് ഒഴിവാക്കുന്നതിന് അടിയന്തിരനടപടി സ്വീകരിക്കണമെന്ന് കെ.എസ്.കെ.ടി.യു ഏരിയ സമ്മേളനം ആവശ്യപെട്ടു .വേളൂക്കര പഞ്ചായത്ത് കമ്മ്യുണിറ്റി ഹാളില്‍ (പി.കെ മാധവി നഗര്‍) ജില്ലാ സെക്രട്ടറി ടി.കെ വാസു...
ചേലേക്കാട്ട് ലീല മേനോന്‍ (85) നിര്യാതയായി
ഇരിങ്ങാലക്കുട:ചേലേക്കാട്ട് ലീല മേനോന്‍ (85) നിര്യാതയായി, ലീലവിലാസ്, ഗാന്ധിഗ്രാം റോഡ്, പരേതനായ തത്തംപ്പിള്ളി കുമാരമേനോന്‍ (റിട്ട. സി എസ് ടി മാനേജര്‍ ന്റ ഭാര്യ) നിര്യാതയായി ഇന്ന് ( 12-10 - 19...
അന്താരാഷ്ട്ര ദുരന്ത നിവാരണ ദിനാചരണം
പടിയൂര്‍ : അന്താരാഷ്ട്ര ദുരന്ത നിവാരണ ദിനാചരണത്തോടനുബന്ധിച്ച് പടിയൂര്‍ പഞ്ചായത്തില്‍ ബോധവത്കരണ റാലി സംഘടിപ്പിച്ചു.ഇരിഞ്ഞാലക്കുട സെന്റ് ജോസഫ്സ് കോളേജിലെ സോഷ്യല്‍ വര്‍ക്ക് വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ എടതിരിഞ്ഞി സമാജം സ്‌കൂളിലെ എന്‍.എസ്.എസ്സ് വളണ്ടിയര്‍ വിദ്യാര്‍ത്ഥികള്‍,...
ലോക ബാലിക ദിനം ആചരിച്ചു
നടവരമ്പ്:നടവരമ്പ് ഗവണ്മെന്റ് മോഡല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ലോക ബാലികദിനം ആചരിച്ചു. പി ടി എ. പ്രസിഡന്റ് അനിലന്‍ ഉത്ഘാടനം ചെയ്തു. കുട്ടികള്‍ക്ക് മിട്ടായി, ബലൂണ്‍ എന്നിവ നല്‍കി ആശംസകള്‍ നേര്‍ന്നു. ഇരിങ്ങാലക്കുട...
പഞ്ചായത്ത് സെക്രട്ടറിക്ക് രണ്ടായിരം രൂപ പിഴ വിധിച്ചു
ഇരിങ്ങാലക്കുട മൈനര്‍ ഇറിഗേഷന്‍ സബ് ഡിവിഷന്റെ കീഴിലുള്ള തൊമ്മാന ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതിയിന്മേല്‍ യാതൊരു വിധത്തിലുള്ള അനുമതിയോ ,അംഗീകാരമോ ഇല്ലാതെ 2003 -04 സാമ്പത്തിക വര്‍ഷത്തില്‍ വേളൂക്കര ഗ്രാമപഞ്ചായത്ത് അധികൃതര്‍ P.W.D റോഡില്‍...
മൃദംഗ മേള ക്ലാസ്സ് ഉദ്ഘാടനം ചെയ്തു
ഇരിങ്ങാലക്കുട:ഇരിങ്ങാലക്കുട കൊരുമ്പ് മൃദംഗ കളരിയില്‍ മൃദംഗ മേളയിലേക്കുള്ള പുതിയ വിദ്യാര്‍ത്ഥികളുടെ പ്രവേശനോദ്ഘാടനം വിദ്യാരംഭ ദിനത്തില്‍ എം .എല്‍ എ കെ .യു അരുണന്‍ മാഷ് നിര്‍വഹിച്ചു .വിദ്യാരംഭത്തിന്റെ പ്രസക്തിയെക്കുറിച്ച് അരുണന്‍ മാഷ് വിദ്യാര്‍ത്ഥികള്‍ക്ക്...
ഇടതുപക്ഷ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ സായാഹ്നധര്‍ണ നടത്തി
ഇരിങ്ങാലക്കുട: കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ ,തൊഴില്‍ മേഖലയില്‍ കുടുതല്‍ നിക്ഷേപം നടത്തുക,കുറഞ്ഞ പ്രതിമാസ വേതനം 18000 രൂപയാക്കുക, തൊളിലുറപ്പ് തൊഴില്‍ദിനം 200 ആയി വര്‍ധിപ്പിക്കുക,കൂലികുടിശിക തീര്‍ത്ത് നല്‍കുക, വാര്‍ധക്യകാലപെന്‍ഷന്‍ 3000 രൂപയാക്കുക...
വെള്ളാങ്ങല്ലൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പഞ്ചായത്ത് ഓഫീസിനു മുന്നില്‍ പ്രതിഷേധ ജ്വാല തീര്‍ത്തു
വെള്ളാങ്ങല്ലൂര്‍: വെള്ളാങ്ങല്ലൂര്‍ പഞ്ചായത്തിലെ മുഴുവന്‍ തെരുവ് വിളക്കുകളും കത്തിക്കാനുള്ള നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പഞ്ചായത്തിലേക്ക് മാര്‍ച്ചും പ്രതിഷേധ ജ്വാലയും തീര്‍ത്തു. അരിക്കിലാമ്പുകള്‍ കൈയ്യിലേന്തിയായിരുന്നു പ്രകടനം.വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് വൈസ്...
ലോക തപാല്‍ ദിനം ആചരിച്ചു
നടവരമ്പ്:നടവരമ്പ് ഗവണ്മെന്റ് മോഡല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ലോക തപാല്‍ദിനം ആചരിച്ചു.നടവരമ്പ് പോസ്റ്റ് ഓഫീസിലെ പോസ്റ്റ്മാസ്റ്റര്‍ ജയകുമാര്‍ ഉത്ഘാടനം ചെയ്തു. മൈഷൂക്ക് കരൂപ്പടന്നയുടെ സ്റ്റാമ്പ് ശേഖരണ പ്രദര്‍ശനം നടത്തി....
തെരുവു വിളക്കുകള്‍ കത്താത്തതിനെ ചൊല്ലി മുനിസിപ്പല്‍ കൗണ്‍സില്‍ യോഗത്തില്‍ ബഹളം
ഇരിങ്ങാലക്കുട : തെരുവു വിളക്കുകള്‍ കത്താത്തതിനെ ചൊല്ലി മുനിസിപ്പല്‍ കൗണ്‍സില്‍ യോഗത്തില്‍ ബഹളം, എല്‍. ഡി. എഫ്. അംഗങ്ങള്‍ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു, യു. ഡി. എഫ്-എല്‍. ഡി. എഫ്. അംഗങ്ങള്‍ തമ്മിലുള്ള വാഗ്വാദം...
കലാമണ്ഡലം ഉണ്ണികൃഷ്ണ കുറുപ്പ് അനുസ്മരണം നടത്തി
ഇരിങ്ങാലക്കുട:കഥകളി സംഗീതത്തിലെ അപൂര്‍വ്വ തേജസ്സായിരുന്ന കലാമണ്ഡലം ഉണ്ണിക്കൃഷ്ണക്കുറുപ്പിന്റെ അനുസ്മരണ ദിനമായ ഒക്ടോബര്‍ ഒമ്പത് കഥകളി സംഗീതമത്സരം , സംഗീതാര്‍ച്ചന , അനുസ്മരണ സമ്മേളനം , കഥകളി എന്നീ പരിപാടികളോടെ ഡോക്ടര്‍ കെ.എന്‍.പിഷാരടി സ്മാരക...
വട്ട് ഗുളികയുമായി യുവാവ് പിടിയില്‍
ഇരിങ്ങാലക്കുട:കോണത്ത്കുന്ന് സ്വദേശി താനത്ത് പറമ്പില്‍ റിസ്വാന്‍ (21 ) ആണ് പിടിയിലായത് .ഇരിങ്ങാലക്കുട ഡി .വൈ .എസ് .പി ഫെയ്മസ് വര്ഗീസിന്റെ പ്രത്യേക അന്വേഷണ സംഘമാണ് പിടികൂടിയത് .തൃശ്ശൂരില്‍ ഹോസ്പിറ്റലുകളില്‍ പോയി വ്യാജപേരില്‍...
പ്രചാരണ ജാഥക്ക് സ്വീകരണം നല്‍കി
ഇരിങ്ങാലക്കുട:കേരളാ അര്‍ബന്‍ ബാങ്ക് സ്റ്റാഫ് ഓര്‍ഗനൈസേഷന്‍ സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച സംസ്ഥാന സമ്മേളന സന്ദേശ പ്രചാരണ ജാഥക്ക് ഇരിങ്ങാലക്കുട ടൗണ്‍ ബാങ്ക് ഓഡിറ്റോറിയത്തില്‍ വച്ച് സ്വീകരണം നല്‍കി. ജാഥാ കാപ്റ്റന്‍ സംസ്ഥാന വര്‍ക്കിംഗ്...
മുകുന്ദപുരം പബ്ലിക് സ്‌കൂളില്‍ നാല്പത്തി ഒന്നാമത് സ്റ്റേറ്റ് കരാട്ടെ ചാമ്പ്യന്‍ഷിപ്പ്
നടവരമ്പ് :ജപ്പാന്‍ ഷോട്ടോകാന്‍ കരാട്ടെ അസ്സോസ്സിയേഷന്‍ ഇന്ത്യയുടെ നേതൃത്വത്തില്‍ നാലപത്തി ഒന്നാമത് കേരളം സംസ്ഥാന സ്‌കൂള്‍ തല കരാട്ടെ ചാമ്പ്യന്‍ഷിപ്പ് മുകുന്ദപുരം പബ്ലിക് സ്‌കൂളില്‍ വെച്ച് ഒക്ടോബര്‍ 12 ന് നടത്തുന്നു .അറുപതോളം...
മനസികാരോഗ്യദിനം : ഇരിങ്ങാലക്കുട ഗവഃ ഗേള്‍സ് ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ഫ്‌ലാഷ് മൊബ് അവതരിപ്പിച്ചു
ഇരിങ്ങാലക്കുട:ഒക്ടോബര്‍ 10 ലോക മാനസികാരോഗ്യ ദിനത്തോടനുബന്ധിച്ച് ഇരിങ്ങാലക്കുട ഗവഃ ഗേള്‍സ് ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ബസ് സ്റ്റാന്‍ഡിലും മാപ്രാണം സെന്ററിലും ഫ്‌ലാഷ് മൊബ് അവതരിപ്പിച്ചു .ഇരിങ്ങാലക്കുട എസ് .ഐ സുബിന്ത് ഉദ്ഘാടനം നിര്‍വഹിച്ചു .പി...