23.9 C
Irinjālakuda
Saturday, October 23, 2021

Daily Archives: October 15, 2019

കാട്ടൂരില്‍ ആരോഗ്യ വിഭാഗം മിന്നല്‍ പരിശോധന നടത്തി

കാട്ടൂര്‍:കാട്ടൂരില്‍ ആരോഗ്യ വിഭാഗം മിന്നല്‍ പരിശോധന നടത്തി. വ്യത്തിഹീന സാഹചര്യത്തിലും തൊഴിലാളികള്‍ക്ക് ഹെല്‍ത്ത് കാര്‍ഡിലാതെയും പ്രവര്‍ത്തിച്ചിരുന്ന നിരവധി സ്ഥാപനങ്ങള്‍ ആരോഗ്യ വിഭാഗം അടപിച്ചു.രാവിലെ 6 മണിയോടെയാണ് ആരോഗ്യ വിഭാഗം പരിശോധന ആരംഭിച്ചത് .കാട്ടൂരില്‍...

കോളേജ് വിദ്യാര്‍ത്ഥിയെ ആക്രമിച്ച് കൊല്ലാന്‍ ശ്രമിച്ച കേസില്‍ ജില്ലാ കോടതി ജാമ്യം റദ്ദ് ചെയ്ത പ്രതികള്‍ വീണ്ടും റിമാന്‍ഡില്‍...

ആളൂര്‍:ആളൂര്‍ കമ്പിളി വീട്ടില്‍ കൃഷ്ണന്റെ മകന്‍ സഞ്ജയ് നെ വീട്ടില്‍ നിന്നും ബലം പ്രയോഗിച്ച് പിടിച്ചിറക്കി കാറില്‍ കയറ്റി കൊണ്ട് പോയി മനാട്ടുകുന്ന് ചിറയില്‍ വെച്ച് ഇരുമ്പു വടിയും മാരകായുധങ്ങളും ഉപയോഗിച്ച് ആക്രമിച്ച് കൊലപ്പെടുത്താന്‍...

ഇരിങ്ങാലക്കുടയില്‍ നിന്നും കോട്ടയത്തേക്ക് പോയിരുന്ന ഫാസ്റ്റ് സര്‍വീസ് ബസ് മണ്ഡലകാലത്തിനു മുന്‍പായി സര്‍വ്വീസ് പുനരംഭിക്കണമെന്നു കൂടല്‍മാണിക്യം ദേവസ്വം

ഇരിങ്ങാലക്കുട:ഇരിങ്ങാലക്കുട കെ .എസ് .ആര്‍ .ടി .സി ഡിപ്പോയില്‍ നിന്നും രാവിലെ 6.20 ന് ഇരിങ്ങാലക്കുടയില്‍ നിന്നും കോട്ടയത്തേക്ക് പോയിരുന്ന ഫാസ്റ്റ് സര്‍വീസ് ബസ് മണ്ഡലകാലത്തിനു മുന്‍പായി സര്‍വ്വീസ് പുനരംഭിക്കണമെന്നു കൂടല്‍മാണിക്യം ദേവസ്വം...

പെട്രോള്‍ പമ്പില്‍ വച്ച് പെട്രോളൊഴിച്ച് കത്തിച്ചു കൊല്ലാന്‍ ശ്രമിച്ച കേസിലെ പ്രതിക്ക് 15 വര്‍ഷം തടവും പിഴയും

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട പെട്രോള്‍ പമ്പില്‍ വച്ച് പെട്രോളൊഴിച്ച് കത്തിക്കാന്‍ ശ്രമിച്ച കേസിലെ കരിമണി എന്ന ബിനീതന്‍(30) നാണ് 15 വര്‍ഷം കഠിന തടവും 50000 രൂപ പിഴയും ശിക്ഷ ലഭിച്ചത്. 2018 ലാണ്...

പരേതനായ പുത്തൂര്‍ ജോസഫ് ഭാര്യ മേരി(83 ) നിര്യാതയായി

പുല്ലൂര്‍ :പരേതനായ പുത്തൂര്‍ ജോസഫ് ഭാര്യ മേരി(83 ) നിര്യാതയായി .സംസ്‌കാര കര്‍മ്മം 2019 ഒക്ടോബര്‍ 16 ബുധന്‍ രാവിലെ 10.00 ന് പുല്ലൂര്‍ സെന്റ് സേവിയേഴ്സ് ദേവാലയത്തില്‍ വെച്ച് നടത്തുന്നു .മക്കള്‍...

ഇരിങ്ങാലക്കുട പല്ലാവൂര്‍ വാദ്യ ആസ്വാദക സമിതിയുടെ ഗുരുപൂജ പുരസ്‌കാരം പ്രഖ്യാപിച്ചു

ഇരിങ്ങാലക്കുട :ഇരിങ്ങാലക്കുട പല്ലാവൂര്‍ വാദ്യ ആസ്വാദക സമിതിയുടെ ഗുരുപൂജ പുരസ്‌കാരം പ്രഖ്യാപിച്ചു .5000 രൂപയും പൊന്നാടയുമാണ് പുരസ്‌കാരം .ഒക്ടോബര്‍ 28 ന് വൈകീട്ട് ഇരിങ്ങാലക്കുടയിലെ പല്ലാവൂര്‍ താളവാദ്യ മഹോത്സവത്തിന്റെ ഉദ്ഘാടന വേദിയില്‍ വെച്ച്...

ലോക വെള്ളവടി ദിനം ആചരിച്ചു

ഇരിങ്ങാലക്കുട: കാഴ്ച ഇല്ലാത്തവരുടെ സഞ്ചാരത്തെ സഹായിക്കുന്ന വെള്ളവടിയുടെ പ്രാധാന്യം പരിഗണിച്ചാണ് ഈ ദിനം ആചരിച്ച് വരുന്നത്. കെഎഫ്ബി തൃശ്ശൂര്‍ ജില്ലാ കമ്മറ്റി ഈ വര്‍ഷത്തെ വെള്ളവടി ദിനാചരണം വെള്ളാങ്കല്ലൂര്‍ ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെ പഞ്ചായത്ത്...

കെ.ആര്‍.ഡി.എസ്.എ താലൂക്ക് സമ്മേളനം നടന്നു

ഇരിങ്ങാലക്കുട : കേരള റവന്യു ഡിപ്പാര്‍ട്ട്മെന്റ് സ്റ്റാഫ് അസോസിയേഷന്‍ (കെ.ആര്‍.ഡി.എസ്.എ)മുകുന്ദപുരം താലൂക്ക് സമ്മേളനം സിന്ധുതിയ്യേറ്ററിന് സമീപം പ്രിയാ ഹാളില്‍ നടന്നു. കെ.ആര്‍.ഡി.എസ.്എ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ജെ.ഹരിദാസ് പരിപാടി ഉദ്ഘാടനം ചെയ്തു. കെ.ആര്‍.ഡി.എസ.്എ...

വര്‍ണ്ണകൂട്ട് ചിത്രരചനാമത്സരം നടത്തി

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട രൂപത മുഖപത്രമായ കേരളസഭയുടെ ആഭിമുഖ്യത്തില്‍ നടത്തിയ വര്‍ണ്ണക്കൂട്ട് ചിത്രരചനാ മത്സരത്തില്‍ വിവിധ വിഭാഗങ്ങളിലായി എണ്ണൂറില്‍പ്പരം കുട്ടികള്‍ മത്സരിച്ചു.    

വേളൂക്കര ഗ്രാമപഞ്ചായത്ത് തൊഴിലാളി സംഘം രൂപീകരണം

ഇരിങ്ങാലക്കുട : വേളൂക്കരഗ്രാമപഞ്ചായത്ത് പ്രദേശത്തുള്ള വിദഗ്ദ- അവിദഗ്ദ തൊഴിലാളികളെ ഉള്‍പ്പെടുത്തി വിവിധോദ്ദേശ്യ വ്യവസായ സഹകരണസംഘം രൂപീകരിക്കുന്നതിനും, പഞ്ചായത്ത് പ്രദേശത്തുള്ള ഏത് തരത്തിലുള്ള ജോലികളും തെരഞ്ഞെടുത്ത സംഘം വഴി നിര്‍ദ്ദേശിച്ച് നല്‍കുന്നതിനും ഉദ്ദേശിച്ചുകൊണ്ട് തൊഴില്‍...

ശക്തമായ കാറ്റിലും മഴയിലും വീട് തകര്‍ന്നു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ചാവറ നഗറില്‍ അക്ബര്‍ മന്‍സിലില്‍ മുഹമ്മദ് ഫാറൂഖ്‌ന്റെ വീട് ശക്തമായ മഴയിലും കാറ്റിലും അടുത്ത പറമ്പില്‍ നിന്നും തെങ്ങു വീണു പുരയിടവും മേല്‍ക്കൂരയും തകര്‍ന്നു. വീട് താമസയോഗ്യം അല്ലാതെ...

പരേതനായ തോട്ട്യാന്‍ ദേവസ്സി മകന്‍ വര്‍ഗ്ഗീസ് (64) നിര്യാതനായി

ഇരിഞ്ഞാലക്കുട: പരേതനായ തോട്ട്യാന്‍ ദേവസ്സി മകന്‍ വര്‍ഗ്ഗീസ് (64) നിര്യാതനായി. സംസ്‌ക്കാര ഒക്ടോബര്‍ 15 ചൊവ്വ വൈകീട്ട് 4ന് സെന്റ് തോമസ് കത്തീഡ്രല്‍ സെമിത്തേരിയില്‍. ഭാര്യ : ശാന്ത വര്‍ഗ്ഗീസ്, മക്കള്‍ :...
75,647FansLike
3,427FollowersFollow
186FollowersFollow
2,350SubscribersSubscribe

Latest posts