33.9 C
Irinjālakuda
Tuesday, March 19, 2024

Daily Archives: October 30, 2019

കാട്ടൂര്‍ സഹകരണ ബാങ്ക് പ്രസിഡന്റിനെതിരെ ഭരണകക്ഷിയുടെ അവിശ്വാസം

കാട്ടൂര്‍ : കാട്ടൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് രാജലക്ഷ്മി കുറുവാത്തിനെതിരെ 13 അംഗ ഭരണസമിതിയിലെ 11 പേരും അവിശ്വാസത്തിന് ഒപ്പിട്ട നോട്ടീസ് സഹകരണ വകുപ്പ് ജോയിന്റ് രജിസ്ട്രാര്‍ക്ക് കൈമാറി. നിലവിലെ ഭരണസമിതി...

ഒന്നാന്തരം നാലാം ക്ലാസ് പദ്ധതി വേളൂക്കര എ എല്‍ പി എസ് സ്‌കൂളിലും

വെള്ളാങ്കല്ലൂര്‍ :വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി എ എല്‍ പി എസ് വേളൂക്കര സ്‌കൂളില്‍ നാലാം ക്ലാസ് ഹൈടെക് ക്ലാസ്‌റൂം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ഹൈടെക്...

കേരളപ്പിറവി ദിനത്തില്‍ ഹെല്‍മെറ്റ് ബോധവല്‍ക്കരണ റാലി

  ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട സൈക്ലിംഗ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ 'നമ്മുടെ ഇരിങ്ങാലക്കുട' കൂട്ടായ്മയുടെയും, 'ടാലന്റ് ഷെയറി'ന്റെയും സഹകരണത്തോടെ നടത്തുന്ന റോഡ് സുരക്ഷാ പദ്ധതിയുടെ ഭാഗമായുള്ള ഹെല്‍മെറ്റ് ക്യാമ്പയിന്റെ ഔദ്യോഗിക ഉല്‍ഘാടനവും വിളംബര റാലിയും നവംബര്‍1ന്...

കരുതലിനൊരു കൈത്താങ് – ഫുഡ് ഫെസ്റ്റ് 2019

പുല്ലൂര്‍:പുല്ലൂര്‍ സേക്രഡ്ഹാര്‍ട്ട് മിഷന്‍ ഹോസ്പിറ്റലില്‍ ഡയാലിസിസ് രോഗികള്‍ക്ക് കൈത്താങ്ങാകാന്‍ ഫുഡ് ഫെസ്റ്റ് ഒരുക്കുന്നു. നവംബര്‍ 4 , 5 (തിങ്കള്‍, ചൊവ്വ) തീയതികളില്‍ രാവിലെ ഒമ്പതു മണി മുതല്‍ ഹോസ്പിറ്റല്‍ അങ്കണത്തില്‍ ആശുപത്രി...

ലഹരി വിരുദ്ധ കൂട്ടയോട്ടം

അവിട്ടത്തൂര്‍ : ലാല്‍ ബഹാദൂര്‍ ശാസ്ത്രി മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗം ഗൈഡ്‌സ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ അവിട്ടത്തൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക്, അവിട്ടത്തൂര്‍ പ്രോഗ്രസ്സീവ് ആര്‍ട്‌സ് & സ്‌പോര്‍ട്‌സ് ക്ലബ്ബ് എന്നിവരുടെ സഹകരണത്തോടെ...

നൈതികം – ഭരണഘടനാവാര്‍ഷികാഘോഷം ഏകദിന പരിശീലനം

ഇരിങ്ങാലക്കുട: ഭരണഘടനാ വാര്‍ഷികവുമായി ബന്ധപ്പെട്ട്ഇരിങ്ങാലക്കുട ബി.ആര്‍.സിയുടെ നേതൃത്വത്തില്‍ ഏകദിന പരിശീലനം എസ്.എന്‍ ഹയര്‍സെക്കന്ററി സ്‌കൂളില്‍ നടന്നു. പരിപാടിയുടെ ഉദ്ഘാടനം ഹയര്‍സെക്കന്ററി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കെ.ജി.സുനിത ടീച്ചര്‍ നിര്‍വ്വഹിച്ചു. യോഗത്തില്‍ ഹൈസ്‌കൂള്‍ പ്രധാനാധ്യാപിക കെ.മായ...

പൂമംഗലത്ത് ചതുഷ്‌കോണ മത്സരം

ഇരിങ്ങാലക്കുട : പൂമംഗലം സര്‍വ്വീസ് സഹകരണബാങ്കിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ നാല് പാനലുകളാണ് മത്സരരംഗത്തുള്ളത്. സിപിഐ ഇല്ലാത്ത സിപിഎംഉം ജനതാദളും ഉള്‍പ്പെട്ട ഇടതു മുന്നണിയും, യുഡി.എഫും, ബിജെപിയും, സിപിഐയുടെ പാനലുമാണ് മത്സരരംഗത്ത് നിലവിലുള്ളത്. നിലവിലുള്ള...

സീമക്കും മക്കള്‍ക്കും വീടൊരുക്കി സിപിഐ

ഇരിങ്ങാലക്കുട : ഒന്നിനുപുറകെ ഒന്നായി ജീവിതദുരിതങ്ങള്‍ പിന്തുടര്‍ന്ന്് അമ്മക്കും മൂന്നുപെണ്‍കുട്ടികള്‍ക്കും താമസിക്കുവാനായി സിപിഐ ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റി നിര്‍മ്മിച്ച വീട് നവംബര്‍ ഒന്നിന് കൈമാറുന്നു. പൂമംഗലം ഗ്രാമപഞ്ചായത്തിലെ പരേതനായ തലാപ്പിള്ളി വീട്ടില്‍ ദിലീപിന്റെ...

പഞ്ചായത്ത് മെമ്പര്‍സ്ഥാനവും പാര്‍ട്ടി സ്ഥാനവും രാജിവെയ്ക്കാനൊരുങ്ങി മഹിളാ നേതാവ് രാജലഷ്മി കുറുമ്മാത്ത്

ഇരിങ്ങാലക്കുട : കാട്ടൂരിരില്‍ കോണ്‍ഗ്രസ് ഐ വിഭാഗത്തില്‍ തര്‍ക്കം പഞ്ചായത്ത് മെബര്‍ സ്ഥാനവും പാര്‍ട്ടി സ്ഥാനവും രാജിവെയ്ക്കാനൊരുങ്ങി മഹിളാ നേതാവ് രാജലഷ്മി കുറുമ്മാത്ത്. ഡി സി സി സെക്രട്ടറിയും ഐ ഗ്രൂപ്പ് നേതാവുമായ...

പൂമംഗലത്ത് ഇടതുമുന്നണിയില്ല : സിപിഐ

പൂമംഗലം: പൂമംഗലം സര്‍വ്വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് പാനലിനെതിരെ സിപിഐ മത്സരിക്കുന്നുവെന്ന് പ്രചരണം അടിസ്ഥാനരഹിതമാണെന്നും, ഇവിടെ എല്‍ഡിഎഫ് മത്സരിക്കുന്നില്ലെന്നും സിപിഐ ഇരിങ്ങാലക്കുട മണ്ഡലം സെക്രട്ടറി പി മണി പറഞ്ഞു. സംസ്ഥാനത്ത് ഇടതുപക്ഷ...

ഇരിങ്ങാലക്കുടയുടെ പ്രതിഷേധം

.ഇരിങ്ങാലക്കുട .വാളയാര്‍ പെണ്‍കുട്ടികള്‍ നീതി ലഭിക്കണമെന്നും, കേസ്സില്‍ പുനരന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട്് ഇരിങ്ങാലക്കുട കൂട്ടായ്മയുടെ നേതൃത്വത്തില്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. പ്രതിഷേധം പ്രമുഖ ദലിത് ആക്റ്റിവിസ്റ്റും മുളവാദ്യകലാകാരനുമായ ഉണ്ണികൃഷ്ണപാക്കനാര്‍ ഉല്‍ഘാടനം ചെയ്തു. കേവലമായ...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe