31.9 C
Irinjālakuda
Tuesday, April 23, 2024

Daily Archives: October 12, 2019

മറിയം ത്രേസ്യയെ ഒക്ടോബര്‍ 13 ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പ വിശുദ്ധയായി പ്രഖ്യാപിക്കും

ഇരിങ്ങാലക്കുട:ഹോളി ഫാമിലി സന്യാസിനി സമൂഹത്തിന്റെ സ്ഥാപകയായ വാഴ്ത്തപ്പെട്ട മദര്‍ മറിയം ത്രേസ്യയെ ഒക്ടോബര്‍ 13 ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പ വിശുദ്ധയായി പ്രഖ്യാപിക്കും .ഇന്ത്യന്‍ സമയം ഉച്ചക്ക് 1 :30 നു നടക്കുന്ന ശുശ്രുഷയില്‍...

അറിവിന്റെ അനന്ത സാഗരമായി അക്ഷരമുറ്റം പ്രശ്നോത്തരി

ഇരിങ്ങാലക്കുട:ദേശാഭിമാനി അക്ഷരമുറ്റം ക്വിസ്സ് ഫെസ്റ്റിവല്‍ സീസണ്‍ ഒന്‍പത് ജില്ലാ പബ്ലിക്ക് റിലേഷന്‍സ് ഓഫീസര്‍ ബി. സേതുരാജ് ഉദ്ഘാടനം ചെയ്തു. പടിയൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി. എസ്. സുധന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍...

പ്രഗത്ഭനായ ഡോക്ടറും പ്രശസ്ത ചിത്രകാരനുമായ ഡോ .എം വിജയശങ്കര്‍ നിര്യാതനായി

പ്രഗത്ഭനായ ഡോക്ടറും പ്രശസ്ത ചിത്രകാരനുമായ ഡോ .എം വിജയശങ്കര്‍ നിര്യാതനായി .1937 മനക്കോട്ടെ ശങ്കരന്‍കുട്ടി നായരുടെയും ഭാര്‍ഗ്ഗവിയമ്മയുടേയും മകനായി മതിലകത്ത് ജനിച്ചു .തൃശ്ശിനാപ്പിള്ളി ചാമ്പ്യന്‍ ഹൈസ്‌കൂള്‍ ,ഷൊര്‍ണ്ണൂര്‍ ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ പഠിച്ചു .തൃശ്ശൂര്‍...

നാഷണല്‍ സ്‌കൂളിലെ എന്‍ .എസ് .എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ രക്തദാനക്യാമ്പ് നടത്തി

ഇരിങ്ങാലക്കുട :ഇരിങ്ങാലക്കുട നാഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ എന്‍ .എസ് .എസ് യൂണിറ്റിന്റെയും ,തൃശ്ശൂര്‍ ജില്ലാ ആശുപത്രിയുടെയും സംയുക്താഭിമുഖ്യത്തില്‍ നടത്തിയ രക്തദാന ക്യാമ്പ് പൊതുജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി .രക്തം ദാനം  ചെയ്യാന്‍ സ്ത്രീകളും...

മനു എസ് പിള്ള ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജില്‍

ഇരിങ്ങാലക്കുട:വിഖ്യാത ചരിത്രകാരന്‍ മനു എസ് പിള്ള ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജില്‍ എത്തുന്നു. സെന്റ് ജോസഫ്സ് കോളേജിലെ ബിവോക് മലയാളം & മാനുസ്‌ക്രിപ്റ്റ് മാനേജ്മെന്റ് സംഘടിപ്പിക്കുന്ന സംവാദത്തില്‍ പങ്കെടുക്കുന്നതിനും ഒപ്പം യുജിസി ബിവോക്...

തുമ്പൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് ‘മുറ്റത്തെ മുല്ല’ പദ്ധതി ഉദ്ഘാടനം

വേളൂക്കര:മാറിയ സാഹചര്യത്തില്‍ കാലഘട്ടത്തിന്റെ അനിവാര്യതയില്‍ സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരം സഹകരണ വകുപ്പ് വിഭാവനം ചെയ്ത 'മുറ്റത്തെ മുല്ല' വായ്പാ പദ്ധതി  തുമ്പൂര്‍ സര്‍വ്വിസ് സഹകരണബാങ്കിലും തുടങ്ങി.വേളൂക്കര ഗ്രാമ പഞ്ചായത്ത് ഹാളില്‍ വെച്ച് നടന്ന...

കെ.എസ്‌.കെ.ടി.യു ഏരിയ സമ്മേളനം നടത്തി

ഇരിങ്ങാലക്കുട: പടിയൂര്‍ പൂമംഗലം കോള്‍ നിലങ്ങളിലെ തരിശ് ഒഴിവാക്കുന്നതിന് അടിയന്തിരനടപടി സ്വീകരിക്കണമെന്ന് കെ.എസ്‌.കെ.ടി.യു ഏരിയ സമ്മേളനം ആവശ്യപെട്ടു .വേളൂക്കര പഞ്ചായത്ത് കമ്മ്യുണിറ്റി ഹാളില്‍ (പി.കെ മാധവി നഗര്‍) ജില്ലാ സെക്രട്ടറി ടി.കെ വാസു...

ചേലേക്കാട്ട് ലീല മേനോന്‍ (85) നിര്യാതയായി

ഇരിങ്ങാലക്കുട:ചേലേക്കാട്ട് ലീല മേനോന്‍ (85) നിര്യാതയായി, ലീലവിലാസ്, ഗാന്ധിഗ്രാം റോഡ്, പരേതനായ തത്തംപ്പിള്ളി കുമാരമേനോന്‍ (റിട്ട. സി എസ് ടി മാനേജര്‍ ന്റ ഭാര്യ) നിര്യാതയായി ഇന്ന് ( 12-10 - 19...

അന്താരാഷ്ട്ര ദുരന്ത നിവാരണ ദിനാചരണം

പടിയൂര്‍ : അന്താരാഷ്ട്ര ദുരന്ത നിവാരണ ദിനാചരണത്തോടനുബന്ധിച്ച് പടിയൂര്‍ പഞ്ചായത്തില്‍ ബോധവത്കരണ റാലി സംഘടിപ്പിച്ചു.ഇരിഞ്ഞാലക്കുട സെന്റ് ജോസഫ്‌സ് കോളേജിലെ സോഷ്യല്‍ വര്‍ക്ക് വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ എടതിരിഞ്ഞി സമാജം സ്‌കൂളിലെ എന്‍.എസ്.എസ്സ് വളണ്ടിയര്‍ വിദ്യാര്‍ത്ഥികള്‍,...

ലോക ബാലിക ദിനം ആചരിച്ചു

നടവരമ്പ്:നടവരമ്പ് ഗവണ്മെന്റ് മോഡല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ലോക ബാലികദിനം ആചരിച്ചു. പി ടി എ. പ്രസിഡന്റ് അനിലന്‍ ഉത്ഘാടനം ചെയ്തു. കുട്ടികള്‍ക്ക് മിട്ടായി, ബലൂണ്‍ എന്നിവ നല്‍കി ആശംസകള്‍ നേര്‍ന്നു. ഇരിങ്ങാലക്കുട...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe