26.9 C
Irinjālakuda
Wednesday, May 12, 2021

Daily Archives: October 2, 2019

ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിലെ എല്ലാ വീടുകളിലും തുണിസഞ്ചി പദ്ധതിക്ക് തുടക്കമായി

ഇരിങ്ങാലക്കുട : ഗാന്ധി ജയന്തി ദിനത്തില്‍ രണ്ടാം വാര്‍ഷിക ആഘോഷത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുടയിലെ എല്ലാ വീടുകളിലും തുണിസഞ്ചി എന്ന പദ്ധതി നടപ്പിലാക്കാന്‍ ഒരുങ്ങി ഇരിങ്ങാലക്കുട സോഷ്യല്‍ വെല്‍ഫെയര്‍ കോ ഓപ്പറേറ്റീവ് സൊസൈറ്റി നീതി...

കാറും ഓട്ടോയും കൂട്ടി ഇടിച്ചു: മൂന്ന് പേരുടെ നില ഗുരുതരം

പൊറത്തിശ്ശേരി: ഇന്ന് ഉച്ചക്ക് ശേഷം ആണ് പൊറത്തിശ്ശേരിയില്‍ വെച്ച് കാറും ഓട്ടോയും തമ്മില്‍ കൂട്ടി ഇടിച്ച് അപകടം ഉണ്ടായത് .കിഴുത്താണി സ്വദേശി ചരുവില്‍ സുരേഷ് (75 ),ഭാര്യ ഇന്ദിര (65 ),ഓട്ടോ...

സൂര്യ അംഗന്‍വാടി പരിസരം വൃത്തിയാക്കി

കാറളം: മഹാത്മാഗാന്ധിയുടെ 150 മത് ജന്മദിനത്തിന്റെ ഭാഗമായി കാറളം ഗ്രാമപഞ്ചായത്ത് 10-ാം വാര്‍ഡിലെ സൂര്യ അംഗന്‍വാടി പരിസരം തരണനെല്ലുര്‍ കോളേജിലെ വിദ്യാര്‍ത്ഥികളും,നാട്ടുകാരും, വാര്‍ഡ് മെംമ്പര്‍ ശ്രീജിത്തും, അംഗന്‍വാടി പ്രവര്‍ത്തകരും, കുട്ടികളും കൂടി വൃത്തിയാക്കി

പുല്ലൂപറമ്പില്‍ പരേതനായ റപ്പായി ഭാര്യ സെലീന (91) നിര്യാതയായി

കുഴിക്കാട്ടുശ്ശേരി. പുല്ലൂപറമ്പില്‍ പരേതനായ റപ്പായി ഭാര്യ സെലീന (91) നിര്യാതയായി.സംസ്‌ക്കാരകര്‍മ്മം വ്യാഴാഴ്ച്ച രാവിലെ 9.30 ന് പുത്തന്‍ചിറ ഈസ്റ്റ് സെന്റ് ജോസഫ് ദേവാലയ സെമിത്തേരിയില്‍. മക്കള്‍.സിസ്റ്റര്‍ ദീപ്തി SD (എസ്.ഡി കോണ്‍വെന്റ് വെളപ്പായ),കൊച്ചുത്രേസ്യ,മൈക്കിള്‍,സിസ്റ്റര്‍...

സൗജന്യ പ്രമേഹ രക്ത നിര്‍ണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു.

ഇരിങ്ങാലക്കുട ലയണ്‍സ് ക്ലബും ഡോള്‍സ് ലൈബ്രറിയും സംയുക്തമായി പുല്ലൂര്‍ സേക്രഡ് ഹാര്‍ട്ട് മിഷന്‍ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ ഒക്ടോബര്‍ രണ്ടാം തിയ്യതി ബുധനാഴ്ച്ച രാവിലെ 10.30 മണിക്ക് കനാല്‍ ബേസിലുള്ള ഡോള്‍സ് ലൈബ്രറിയില്‍ സംഘടിപ്പിച്ച...

ലാല്‍ ബഹാദൂര്‍ ശാസ്ത്രി അനുസ്മരണവും പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമവും

അവിട്ടത്തൂര്‍ :ലാല്‍ ബഹാദൂര്‍ ശാസ്ത്രി മെമ്മോറിയല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പൂര്‍വ്വവിദ്യാര്‍ത്ഥി സംഗമം 'ഒരുമ 2019' പ്രശസ്ത നടന്‍ ജയരാജ് വാര്യര്‍ ഉദ്ഘാടനം ചെയ്തു .സംഘാടക സമിതി ചെയര്‍മാന്‍ കെ .കെ വിനയന്‍...

നീഡ്‌സിന്റെ ‘ഗാന്ധിജിയോടൊപ്പം’ചടങ്ങില്‍ ഗാന്ധി സ്മരണകള്‍ അലയടിച്ചു

ഇരിങ്ങാലക്കുട:നീഡ്‌സിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച 'ഗാന്ധിജിയോടൊപ്പം' ചടങ്ങ് വൈവിധ്യങ്ങളായ പരിപാടികളാല്‍ വികാരനിര്‍ഭരമായി. 1934 ജനുവരി 10 ന് ഇരിങ്ങാലക്കുടയില്‍ ഹരിജന്‍ ഫണ്ട് ഏറ്റുവാങ്ങുന്നതിന് എത്തിയ ഗാന്ധിജി ഉച്ചഭക്ഷണം കഴിക്കുകയും വിശ്രമിക്കുകയും ചെയ്ത പഴയ തിരുവിതാംകൂര്‍...

ഇരിങ്ങാലക്കുട നഗരസഭ ഗാന്ധി ജയന്തിയോട് അനുബദ്ധിച്ച് പ്ലാസ്റ്റിക്ക് ശേഖരണത്തിനും അംഗീകാര്‍ പദ്ധതിയ്ക്കും തുടക്കമിടുന്നു

ഇരിങ്ങാലക്കുട: ഗാന്ധി ജയന്തിയോട് അനുബദ്ധിച്ച് പ്ലാസ്റ്റിക്ക് ശേഖരണ പരിപാടിയും പി എം എ വെ, നഗരം, ലൈഫ് ഭവന നിര്‍മ്മണ പദ്ധതിയിലെ ഗുണഭോക്താക്കള്‍ക്ക് ജീവത നിലവാരം ഉയര്‍ത്തുന്നതിനായി അംഗീകാര്‍ പദ്ധതിയ്ക്കും ഇരിങ്ങാലക്കുട നഗരസഭയില്‍...

ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസ്സ് ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റി ഗാന്ധി സ്മൃതി പദയാത്ര നടത്തി

ഇരിങ്ങാലക്കുട:മഹാത്മാ ഗാന്ധിയുടെ നൂറ്റന്‍മ്പതാം ജന്മവാര്‍ഷികം പ്രമാണിച്ച് ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസ്സ് ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റി ഗാന്ധി സ്മൃതി പദയാത്ര നടത്തി.ഇരിങ്ങാലക്കുട രാജീവ്ഗാന്ധി മന്ദിരത്തില്‍ നിന്നും രാവിലെ 9.30ന് കെ.പി.സി.സി ജനറല്‍ സെക്രട്ടറി ശ്രീ...

ഇരിങ്ങാലക്കുട രൂപത സ്പിരിച്വാലിറ്റി സെന്ററില്‍ ആത്മീയ നവീകരണ ബൈബിള്‍ കണ്‍വെന്‍ഷന്‍ ഒക്ടോബര്‍ 5 മുതല്‍ 9 വരെ

ഇരിങ്ങാലക്കുട:ഇരിങ്ങാലക്കുട രൂപത സ്പിരിച്വാലിറ്റി സെന്ററില്‍ എമ്മാനുവേല്‍ 2019 ആത്മീയ നവീകരണ ബൈബിള്‍ കണ്‍വെന്‍ഷന്‍ ഒക്ടോബര്‍ 5 മുതല്‍ 9 വരെ നടക്കും .അട്ടപ്പാടി ധ്യാനകേന്ദ്രത്തിലെ റവ .ഫാ :സാംസണ്‍ മണ്ണൂര്‍ ആയിരിക്കും കണ്‍വെന്‍ഷന്‍...
75,647FansLike
3,427FollowersFollow
186FollowersFollow
2,350SubscribersSubscribe

Latest posts