ചേലേക്കാട്ട് ലീല മേനോന്‍ (85) നിര്യാതയായി

392
Advertisement

ഇരിങ്ങാലക്കുട:ചേലേക്കാട്ട് ലീല മേനോന്‍ (85) നിര്യാതയായി, ലീലവിലാസ്, ഗാന്ധിഗ്രാം റോഡ്, പരേതനായ തത്തംപ്പിള്ളി കുമാരമേനോന്‍ (റിട്ട. സി എസ് ടി മാനേജര്‍ ന്റ ഭാര്യ) നിര്യാതയായി ഇന്ന് ( 12-10 – 19 ) ഉച്ചക്ക് 2 മണിക്ക് ശവസംസ്‌ക്കാര ചടങ്ങ് വിട്ട് വളപ്പില്‍ മക്കള്‍: സി.ശോഭാ റാണി (റിട്ട: ബാങ്ക് മാനേജര്‍, കാനറാ ബാങ്ക്),സി.സുരേഷ് കുമാര്‍(1stഅഡി.ജില്ലാ ജഡ്ജി, കോഴിക്കോട്)
മരുമക്കള്‍:കെ ഉണ്ണികൃഷ്ണന്‍,ഉമാദേവി സുരേഷ്

 

 

 

Advertisement