പ്രചാരണ ജാഥക്ക് സ്വീകരണം നല്‍കി

183
Advertisement

ഇരിങ്ങാലക്കുട:കേരളാ അര്‍ബന്‍ ബാങ്ക് സ്റ്റാഫ് ഓര്‍ഗനൈസേഷന്‍ സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച സംസ്ഥാന സമ്മേളന സന്ദേശ പ്രചാരണ ജാഥക്ക് ഇരിങ്ങാലക്കുട ടൗണ്‍ ബാങ്ക് ഓഡിറ്റോറിയത്തില്‍ വച്ച് സ്വീകരണം നല്‍കി. ജാഥാ കാപ്റ്റന്‍ സംസ്ഥാന വര്‍ക്കിംഗ് പ്രസിഡണ്ട് ടി. വി ചാര്‍ളി, ജനറല്‍ സെക്രട്ടറി ശബരീഷ് കുമാര്‍, രാജന്‍ ജോസ് മണ്ണുത്തി തുടങ്ങിയവര്‍ പ്രസംഗിച്ചു.

Advertisement