23.9 C
Irinjālakuda
Monday, November 18, 2024
Home 2019 October

Monthly Archives: October 2019

10-ാമത് പല്ലാവൂര്‍ താളവാദ്യമഹോത്സവം ഒക്ടോബര്‍ 28 മുതല്‍ നവംബര്‍ 2വരെ

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയില്‍ രൂപീകൃതമായ പല്ലാവൂര്‍ സമിതിയുടെ തായമ്പകോത്സവം പല്ലാവൂര്‍ താളവാദ്യമഹോത്സവം ഒക്ടോബര്‍ 28 മുതല്‍ നവംബര്‍ 2 വരെ ശ്രീകൂടല്‍മാണിക്യം ക്ഷേത്രത്തിന്റെ കിഴക്കേഗോപുരനടയില്‍ തിരിതെൡും. 28 ന് വൈകീട്ട് 6 ന്...

മുരിയാട് പഞ്ചായത്ത് പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ധര്‍ണ്ണ നടത്തി

മുരിയാട്: ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങള്‍ നിഷേധിക്കുന്ന മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കുക, പാറേക്കാട്ടുക്കര, മുരിയാട്, കപ്പാറ, ചേര്‍പ്പുംക്കുന്ന് ശുദ്ധജല പദ്ധതികളുടെ പ്രവര്‍ത്തനത്തിലെ സ്വജനപക്ഷപാതവും അഴിമതിയും അന്വേഷിക്കുക, ലൈഫ് പദ്ധതിയിലെ വീഴ്ച്ചയെ കുറിച്ച്...

പുല്ലൂര്‍ നാടകരാവ് 2019 സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു

പുല്ലൂര്‍ : പുല്ലൂര്‍ നാടകരാവ് 2019 ന്റെ സ്വാഗതസംഘം ഓഫീസ് ജില്ലാ പഞ്ചായത്ത് മെമ്പര്‍ ടി.ജി.ശങ്കരനാരായണന്‍ ഉദ്ഘാടനം ചെയ്തു. ചമയം പ്രസിഡന്റ് എ.എന്‍.രാജന്‍ അധ്യക്ഷത വഹിച്ചു. ബൈജുപ്രകാശം പ്രസ്സ്, കെ.എസ്.പ്രകാശന്‍, വിന്‍സെന്റ് പാറാശ്ശേരി...

നിങ്ങള്‍ക്കും വേണ്ടേ ഒരു സര്‍ക്കാര്‍ ജോലി,LDC -2020 സെമിനാര്‍ ഇരിങ്ങാലക്കുടയില്‍

ഇരിങ്ങാലക്കുട:വിവിധ ഗവഃ വകുപ്പുകളില്‍ ജോലി സാധ്യതകള്‍ ,പരീക്ഷാ പരിശീലനങ്ങള്‍,തയ്യാറെടുപ്പുകള്‍ ,എന്നിവയെക്കുറിച്ചുള്ള അറിവ് പകര്‍ന്നു നല്‍കാനായി 'ജോബ് ട്രാക്ക്' ജ്യോതിസ് കോളേജില്‍  ആരംഭിക്കുന്നു .ഇരിങ്ങാലക്കുട ജ്യോതിസ് കോളേജിന്റെയും ജോബ് ട്രാക്കിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ മത്സര...

സി.ബി.എസ്.സി കലോത്സവം തൃശ്ശൂര്‍എം.പി.ടി.എന്‍.പ്രതാപന്‍ ഉദ്ഘാടനം ചെയ്തു.

ഇരിങ്ങാലക്കുട:തൃശ്ശൂര്‍ സഹോദയകോംപ്ലക്സിനെറയും,മാനേജ്മെന്റ് അസോസിയേഷനെറയും സംയുക്താഭിമുഖ്യത്തില്‍ തൃശ്ശൂര്‍ ജില്ലാ സി.ബി.എസ്.ഇ കലോത്സവം ഇരിങ്ങാലക്കുട ശാന്തിനികേതന്‍ പബ്ലിക് സ്‌കൂളില്‍ വെച്ച് തൃശ്ശൂര്‍ എം.പി ടി.എന്‍.പ്രതാപന്‍ ഉദ്ഘാടനം ചെയ്തു. മാനേജ്മെന്റ് അസോസിയേഷന്‍ പ്രസിഡന്റ് ജി. മുകുന്ദന്‍ അദ്ധ്യക്ഷത...

ചിരിയന്‍ങ്കണ്ടത്ത് അരണാട്ടുക്കരക്കാരന്‍ ഔസേഫ് ഭാര്യ ക്ലാര നിര്യാതയായി

നടവരമ്പ് : ചിരിയന്‍ങ്കണ്ടത്ത് അരണാട്ടുക്കരക്കാരന്‍ ഔസേഫ് ഭാര്യ ക്ലാര (91) നിര്യാതയായി. സംസ്‌കാരകര്‍മ്മം വെള്ളിയാഴ്ച(25-10-19) രാവിലെ 10 മണിക്ക് നടവരമ്പ് സെന്റ് മേരീസ് അസംപ്ഷന്‍ പള്ളി സെമിത്തേരിയില്‍. മക്കള്‍: മേരീസ്, പോള്‍. മരുമക്കള്‍:...

സുരക്ഷാ കണ്ണാടി സ്ഥാപിച്ചു

ഇരിങ്ങാലക്കുട : അവിട്ടത്തൂര്‍ ലാല്‍ ബഹാദൂര്‍ ശാസ്ത്രി മെമ്മോറിയല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിനു മുന്നിലെ റോഡില്‍ അപകടങ്ങള്‍ കൂടുന്നത് കണക്കിലെടുത്ത് സ്‌കൂളിലെ ഓള്‍ഡ് സ്റ്റുഡന്റ്‌സ് അസോസിയേഷന്റെയും ഹയര്‍ സെക്കണ്ടറി വിഭാഗം ഗൈഡ്‌സ് യൂണിറ്റിന്റെയും...

റവന്യൂജില്ല സാമൂഹ്യശാസ്‌ത്രോത്സവത്തില്‍ ഒന്നാംസ്ഥാനം കരസ്ഥമാക്കി

ഇരിങ്ങാലക്കുട: റവന്യൂജില്ല സാമൂഹ്യശാസ്‌ത്രോത്സവത്തില്‍ ഹൈസ്‌ക്കൂള്‍തലത്തില്‍ പ്രസംഗമത്സരത്തില്‍ ശിവപ്രിയ ഒന്നാംസ്ഥാനം കരസ്ഥമാക്കി. ഇരിങ്ങാലക്കുട ലിറ്റില്‍ ഫ്‌ളവര്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയും,എടതിരിഞ്ഞി സഹകരണ ബാങ്ക് പ്രസിഡന്റ് പി.മണിയുടെ മകളുമാണ്് ശിവപ്രിയ.

ആത്മവിശ്വാസത്തിന്റെ പ്രതീകമായ പുല്ലൂര്‍ ആള്‍ച്ചിറപാടം എരിപ്പാടത്ത് അഭിജിത്തിനും ദേവരാജനും സ്വന്തമായി വീടായി

ഇരിങ്ങാലക്കുട : സ്വന്തമായി ഒരിഞ്ചുഭൂമിയില്ലാതെ തലചായ്ക്കാന്‍ ഇടമില്ലാതെ ബ്രെയിന്‍ ട്യൂമര്‍ ബാധിച്ച് ചികിത്സയിലായിരുന്ന ദേവരാജന്റെ കുടുംബത്തിന് ഇനി സ്വന്തമായി വീടായി. കുഞ്ഞനിയത്തിയേയും, തുച്ഛമായ വേതനത്തില്‍ ജോലിചെയ്യുന്ന അമ്മയേയും പോറ്റുന്നതിനായി അഭിജിത്ത് കെ.എസ്.പാര്‍ക്കില്‍ ബലൂണ്‍...

ഇരിങ്ങാലക്കുട ലാന്റ് ട്രിബ്യൂണല്‍ – പ്രവര്‍ത്തനപരിധി പുനര്‍നിര്‍ണ്ണയിക്കണം – കെ.ആര്‍.ഡി.എസ്.എ

ഇരിങ്ങാലക്കുട - മുകുന്ദപുരം താലൂക്ക് മുകുന്ദപുരം താലൂക്ക് പ്രദേശം നിര്‍ദ്ദിഷ്ട ഇരിങ്ങാലക്കുട ലാന്റ് ട്രിബ്യൂണലിന്റെ പ്രവര്‍ത്തനപരിധിയില്‍ കൊണ്ടുവരണമെന്ന് കേരള റവന്യു ഡിപ്പാര്‍ട്ടുമെന്റ് സ്റ്റാഫ് അസോസിയേഷന്‍ (കെ.ആര്‍.ഡി.എസ്.എ) ആവശ്യപ്പെട്ടു. നിലവില്‍ ചാലക്കുടി ,കൊടുങ്ങല്ലൂര്‍ താലൂക്ക്...

മേയ്ക്കാട്ടുകുളം കല്ലിങ്കല്‍ ലോനപ്പന്‍ മകന്‍ തോമസ് (69) നിര്യാതനായി

ഇരിങ്ങാലക്കുട :മേയ്ക്കാട്ടുകുളം കല്ലിങ്കല്‍ ലോനപ്പന്‍ മകന്‍ തോമസ് (69) നിര്യാതനായി .സംസ്‌കാരകര്‍മ്മം നാളെ (24.10 .2019 വ്യാഴം ) 4 മണിക്ക് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ പടിഞ്ഞാറേ സെമിത്തേരിയില്‍ നടത്തുന്നു .ഭാര്യ:എല്‍സി...

ഇരിങ്ങാലക്കുട പീപ്പിള്‍സ് കോ-ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ് ആയി കെ .സി ജോസ് കൊറിയന്‍ ചുമതലയേറ്റു .

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട പീപ്പിള്‍സ് കോ-ഓപ്പറേറ്റീവ് ബാങ്കിന്റെ പ്രസിഡന്റ് ആയി കെ. സി ജോസ് കൊറിയന്‍, വൈസ് പ്രസിഡന്റ് ആയി ജോസ് മാമ്പിള്ളി യെയും ട്രഷറര്‍ ആയി ആനി ജോണിയേയും തെരഞ്ഞെടുത്തു. തുടര്‍ന്ന് നടന്ന...

ജില്ലാ സി.ബി.എസ് .ഇ കലോത്സവം സ്റ്റേജ് ഇതര മത്സരങ്ങള്‍ ആരംഭിച്ചു.

ഇരിങ്ങാലക്കുട: ശാന്തിനികേതന്‍ പബ്ലിക് സ്‌കൂളില്‍ ജില്ലാ സി.ബി.എസ് .ഇ കലോത്സവം സ്റ്റേജ് ഇതര മത്സരങ്ങള്‍ നടന്നു. വിവിധ സ്റ്റേജുകളില്‍ നാല് കാറ്റഗറിയില്‍ 22 ഇനങ്ങളില്‍ ആണ് മത്സരം നടന്നത്. വിവിധ സി.ബി.എസ് .ഇ വിദ്യാലയങ്ങളില്‍ നിന്ന്...

ഇരിങ്ങാലക്കുട വിദ്യാഭ്യാസ ഉപജില്ലാ നീന്തല്‍ മേള അവിട്ടത്തൂര്‍ എല്‍. ബി. എസ് .എം. എച്ച്. എസ്. എസിന് ഓവറോള്‍...

ഇരിങ്ങാലക്കുട: അമ്പത്തി രണ്ടാമത് ഉപജില്ലാ നീന്തല്‍ മേളയില്‍ 285 പോയിന്റ് നേടി അവിട്ടത്തൂര്‍ എല്‍. ബി. എസ്. എം ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കി. തുടര്‍ച്ചയായി 52 തവണയാണ് അവിട്ടത്തൂര്‍ സ്‌കൂള്‍...

ഒന്നാന്തരം നാലാം ക്ലാസ് പടിയൂര്‍ ഡോണ്‍ ബോസ്‌കോ യൂറോപ്യന്‍ പ്രൈമറി സ്‌കൂളില്‍ ആരംഭിച്ചു

പടിയൂര്‍ :പുതുതലമുറക്ക് ആധുനിക രീതിയിലുള്ള വിദ്യാഭ്യാസം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തോടൊപ്പം കൈകോര്‍ത്തുകൊണ്ട് പൊതുജന പങ്കാളിത്തത്തോടെ വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കുന്ന പദ്ധതിയാണ് ഒന്നാന്തരം നാലാം ക്ലാസ്. പടിയൂര്‍ ഡോണ്‍...

കിരിയാന്തന്‍ ആഗസ്തി വര്‍ഗീസ് നിര്യാതനായി

കാട്ടൂര്‍ : കിരിയാന്തന്‍ ആഗസ്തി വര്‍ഗീസ് (81) നിര്യാതനായി. സംസ്‌കാരം വ്യാഴാഴ്ച(24.10.19) കാലത്ത് 11 മണിക്ക് കാട്ടൂര്‍ ഫാത്തിമനാഥ പളളി സെമിത്തേരിയില്‍. ഭാര്യ : താണ്ടമ്മ. മക്കള്‍: അഗസ്റ്റിന്‍, ജോണ്‍സന്‍, സിമ്മി. മരുമക്കള്‍:...

മനുഷ്യനന്മയ്ക്കായി കമ്യൂണിസ്റ്റുകാരന്റെ പാത: പന്ന്യന്‍ രവീന്ദ്രന്‍

ഇരിങ്ങാലക്കുട: പൈതൃകം മനസ്സിലാക്കി മുന്നേറുന്നവനാണ് കമ്മ്യൂണിസ്റ്റുകാരന്‍. മനുഷ്യനന്മയിലൂന്നിയുള്ള പാതയാണ് കമ്മ്യൂണിസ്റ്റുകാരന്‍ തിരഞ്ഞെടുക്കുക. കേരളീയ നവോത്ഥാന ചരിത്രമുഹൂര്‍ത്തങ്ങളായ ഇരിങ്ങാലക്കുട കുട്ടന്‍കുളം സമരവും, വൈക്കംസത്യാഗ്രഹസമരവും പാലിയം സമരവും ഗുരുവായൂര്‍ സത്യാഗ്രഹവുമെല്ലാം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കൈയ്യൊപ്പു കൂടിയാണ്...

കാട്ടൂര്‍ തെക്കുംപാടം സംരക്ഷണ ഭിത്തിയുടെ ഒരു ഭാഗം തകര്‍ന്നു

കാട്ടൂര്‍:കാട്ടൂര്‍ തെക്കുംപാടം എംഎം കനാലിന്റെ പടിഞ്ഞാറെ അണ്ടര്‍ ടണലിന്റെ സംരക്ഷണ ഭിത്തിയുടെ ഒരു ഭാഗം ഇന്നലെ പുലര്‍ച്ചെ തകര്‍ന്നു. ഇന്നലെ രാവിലെയാണ് 10-ാം വാര്‍ഡില്‍ ഉള്‍പ്പെടുന്ന ഭാഗത്തെ കനാലിന്റെ കരിങ്കല്‍ ഭിത്തി ഇടിഞ്ഞ...

കുട്ടംകുളം സമരത്തിന്റെ അമരക്കാരന്‍ സഖാവ് കെ. വി. ഉണ്ണിയുടെ ഒന്നാം ചരമ വാര്‍ഷിക ദിനാചരണം ഇന്ന്

ഇരിങ്ങാലക്കുട-സ്വാതന്ത്ര സമരസേനാനിയും കേരളത്തിലെ നവോത്ഥാന പോരാട്ടങ്ങളില്‍ പ്രധാനപ്പെട്ട കുട്ടംകുളം സമരത്തിന്റെ നായകനുമായ കെ വി ഉണ്ണിഏട്ടന്റെ ഒന്നാം ചരമ വാര്‍ഷിക ദിനാ ചരണം ഇന്ന്. സി പി ഐ ഇരിഞ്ഞാലക്കുട മണ്ഡലം കമ്മിറ്റിയുടെ...

നാഷണല്‍ മാസ്റ്റേഴ്‌സ് നീന്തല്‍ മത്സരത്തില്‍ പുല്ലൂര്‍ സ്വദേശിക്ക് ഗോള്‍ഡ് മെഡല്‍

ഇരിങ്ങാലക്കുട : ഉത്തര്‍പ്രദേശിലെ ലക്‌നൗവില്‍ വെച്ച് നടന്ന നാഷണല്‍ മാസ്റ്റേഴ്‌സ് നീന്തല്‍ മത്സരത്തില്‍ കേരളത്തെ പ്രതിനിധീകരിച്ച് 50 മീറ്റര്‍ ,100 മീറ്റര്‍ ഫ്രീ സ്‌റ്റൈലില്‍ ഗോള്‍ഡ് മെഡലും 200 മീറ്റര്‍ ഫ്രീ സ്‌റ്റൈലില്‍...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe