നിങ്ങള്‍ക്കും വേണ്ടേ ഒരു സര്‍ക്കാര്‍ ജോലി,LDC -2020 സെമിനാര്‍ ഇരിങ്ങാലക്കുടയില്‍

249

ഇരിങ്ങാലക്കുട:വിവിധ ഗവഃ വകുപ്പുകളില്‍ ജോലി സാധ്യതകള്‍ ,പരീക്ഷാ പരിശീലനങ്ങള്‍,തയ്യാറെടുപ്പുകള്‍ ,എന്നിവയെക്കുറിച്ചുള്ള അറിവ് പകര്‍ന്നു നല്‍കാനായി ‘ജോബ് ട്രാക്ക്’ ജ്യോതിസ് കോളേജില്‍  ആരംഭിക്കുന്നു .ഇരിങ്ങാലക്കുട ജ്യോതിസ് കോളേജിന്റെയും ജോബ് ട്രാക്കിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ മത്സര പരീക്ഷ പരിശീലന രംഗത്തെ പ്രമുഖനായ സുധീഷ് കൃഷ്ണ നടത്തുന്ന സൗജന്യ പി .എസ്.സി സെമിനാര്‍ ഒക്ടോബര്‍ 29 ചൊവ്വാഴ്ച രാവിലെ 10 മണിക്ക് ഇരിങ്ങാലക്കുട ജ്യോതിസ് കോളേജില്‍ .രജിസ്‌ട്രേഷന് വിളിക്കേണ്ട നമ്പര്‍ :7736000407

 

Advertisement