കിരിയാന്തന്‍ ആഗസ്തി വര്‍ഗീസ് നിര്യാതനായി

288

കാട്ടൂര്‍ : കിരിയാന്തന്‍ ആഗസ്തി വര്‍ഗീസ് (81) നിര്യാതനായി. സംസ്‌കാരം വ്യാഴാഴ്ച(24.10.19) കാലത്ത് 11 മണിക്ക് കാട്ടൂര്‍ ഫാത്തിമനാഥ പളളി സെമിത്തേരിയില്‍. ഭാര്യ : താണ്ടമ്മ. മക്കള്‍: അഗസ്റ്റിന്‍, ജോണ്‍സന്‍, സിമ്മി. മരുമക്കള്‍: ഷീജ, മേരി ലിജി,തോമസ്.

Advertisement