മേയ്ക്കാട്ടുകുളം കല്ലിങ്കല്‍ ലോനപ്പന്‍ മകന്‍ തോമസ് (69) നിര്യാതനായി

291

ഇരിങ്ങാലക്കുട :മേയ്ക്കാട്ടുകുളം കല്ലിങ്കല്‍ ലോനപ്പന്‍ മകന്‍ തോമസ് (69) നിര്യാതനായി .സംസ്‌കാരകര്‍മ്മം നാളെ (24.10 .2019 വ്യാഴം ) 4 മണിക്ക് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ പടിഞ്ഞാറേ സെമിത്തേരിയില്‍ നടത്തുന്നു .ഭാര്യ:എല്‍സി ,മക്കള്‍ :സൗമ്യ ,രമ്യ ,ധന്യ ,മരുമക്കള്‍ :സിജു ജോസഫ് ,ഡൊണാള്‍ഡ് വട്ടക്കുഴി ,ബിബിന്‍ വെളിയന്ത്രക്കാരന്‍ .

 

Advertisement