26.9 C
Irinjālakuda
Friday, March 29, 2024
Home 2019 October

Monthly Archives: October 2019

കാലിക്കറ്റ് സര്‍വ്വകലാശാല വനിതാ ബാസ്‌ക്കറ്റ്‌ബോള്‍ സെന്റ് ജോസഫ്‌സില്‍

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് കോളേജില്‍ ആരംഭിച്ച കാലിക്കറ്റ് സര്‍വ്വകലാശാല വനിതാ ബാസ്‌ക്കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് സര്‍വ്വകാലശാല കായികവിഭാഗം മേധാവി ഡോ.സക്കീര്‍ ഹുസൈന്‍ ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിന്‍സിപ്പല്‍ ഡോ.സി.ഇസബെല്‍ അധ്യക്ഷത വഹിച്ചു. ആദ്യസെമിയില്‍...

ഭരണഘടന സംരക്ഷണ സദസ്സ് : മുകുന്ദപുരം താലൂക്ക്്തല പരിപാടി ഉദ്ഘാടനം ചെയ്തു.

വെള്ളാങ്ങല്ലൂര്‍ : സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ യുവജന കമ്മീഷന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഭരണഘടന സംരംക്ഷണ സദസ്സുകളുടെ മുകുന്ദപുരം താലൂക്ക് തല ഉദ്ഘാടനം ഇരിങ്ങാലക്കുട അഡീഷണല്‍ സബ് ജഡ്ജ് ജോമോന്‍ ജോണ്‍ നിര്‍വ്വഹിച്ചു. പുത്തന്‍ച്ചിറ...

തൃശ്ശൂര്‍ ജില്ലാ സി.ബി.എസ്.ഇ. കലോത്സവം ദേവമാതാ സി.എം.ഐ.പബ്ലിക് സ്‌കൂള്‍ ജേതാക്കള്‍

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ശാന്തിനികേതന്‍ പബ്ലിക് സ്‌കൂളില്‍വെച്ച് നടന്ന തൃശ്ശൂര്‍ ജില്ല സി.ബി.എസ്.ഇ കലോത്സവത്തില്‍ ദേവമാതാ സി.എം.ഐ. പബ്ലിക് സ്‌കൂള്‍ ഓവറോള്‍ ചാമ്പ്യന്‍മാരായി. തുടര്‍ച്ചയായി 5-ാം തവണയാണ് ദേവമാതാ കലാകിരീടം ചൂടുന്നത്. എസ്.എന്‍.വിദ്യാഭവന്‍...

വ്യാജ ലൈസെന്‍സ് കേസ് പ്രതി നിഖില്‍ കണ്ണൂരില്‍വെച്ച് പോലീസ് പിടിയിലായതായി സൂചന

ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളേജിലെ എം.എസ്.ഡബ്യൂ വിദ്യാര്‍ത്ഥി ആന്‍സി മരണപ്പെടാന്‍ ഇടയായ മലക്കപ്പാറ ബസ്സപകടത്തില്‍ ഡ്രൈവറായിരുന്നു നിഖില്‍. നിഖില്‍ വ്യാജ ലൈസന്‍സ് നിര്‍മ്മിച്ച് കോളേജ് അധികാരികള്‍ക്ക് നല്‍കിയതിനെ തുടര്‍ന്ന് വഞ്ചന കുറ്റത്തിന് കേസ് എടുക്കണമെന്ന്...

ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് അന്തര്‍ദേശീയ നിലവാരത്തിലേക്ക് ഉയര്‍ന്നു

  ഇരിങ്ങാലക്കുട : കേരളത്തിലെ മികച്ച ബ്ലോക്ക് പഞ്ചായത്തുകളില്‍ ഒന്നായ ഇരിങ്ങാലക്കുടബ്ലോക്ക് പഞ്ചായത്ത് ഗുണമേന്മയാര്‍ന്ന സേവന സാഹചര്യങ്ങള്‍ ഒരുക്കികൊണ്ട് അന്തര്‍ദേശീയ നിലവാരത്തിലേക്ക് എത്തി. സര്‍ക്കാര്‍ ഏജന്‍സിയായ 'കില'വഴി ഐ.എസ്.ഒ കരസ്ഥമാക്കിയ കേരളത്തിലെ ആദ്യത്തെ ബ്ലോക്ക്...

കേരളോത്സവം 2019 ഒക്ടോബര്‍ 26 മുതല്‍ നവംബര്‍ 10 വരെ

ഇരിങ്ങാലക്കുട : കേരള സംസ്ഥാന യുവജന ക്ഷേമബോര്‍ഡും ഇരിങ്ങാലക്കുട നഗരസഭയും സംയുക്തമായി നടത്തുന്ന കേരളോത്സവം 2019 ന്റെ ഉദ്ഘാടനം നഗരസഭ ഓഫീസില്‍ വെച്ച് നഗരസഭ ചെയര്‍പേഴ്‌സന്‍ നിമ്യ ഷിജു നിര്‍വ്വഹിച്ചു. വിദ്യാഭ്യാസ കലാ-കായിക-സാംസ്‌കാരിക...

ഇരിങ്ങാലക്കുട ജയില്‍ ക്ഷേമദിനാഘോഷം നടത്തി

ഇരിങ്ങാലക്കുട : സംസ്ഥാന സര്‍ക്കാരിന്റെയും, ജയില്‍ വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ജയില്‍ ക്ഷേമ ദിനാഘോഷത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുട സ്‌പെഷ്യല്‍ സബ്ജയില്‍ ക്ഷേമദിനാഘോഷം ഇരിങ്ങാലക്കുട എം.എല്‍.എ. കെ.യു.അരുണന്‍ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയര്‍പേഴ്‌സണ്‍ നിമ്യഷിജു...

വെളളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രദേശങ്ങളില്‍ ഹെല്‍ത്തി കേരള പരിശോധന പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടിച്ചെടുത്തു. ഹോട്ടല്‍ അടപ്പിച്ചു

വെള്ളാങ്കല്ലൂര്‍ : ഹെല്‍ത്തി കേരളയുടെ ഭാഗമായി വെള്ളാങ്കല്ലൂര്‍, പടിയൂര്‍, പൂമംഗലം പ്രദേശങ്ങളില്‍ ആരോഗ്യവിഭാഗം പരിശോധന നടത്തി. വൃത്തിഹീനമായ സാഹചര്യത്തില്‍ അരിപ്പാലത്ത് പ്രവര്‍ത്തിച്ചിരുന്ന ഹോട്ടല്‍ താത്കാലികമായി അടപ്പിച്ചു. പടിയൂര്‍ പഞ്ചായത്ത് പ്രദേശത്തെ ഹോട്ടലില്‍ നിന്നും...

കല്ലംകുന്ന് ദേവാലയ ഊട്ടുതിരുനാള്‍ ഒക്ടോബര്‍ 27 ന്

കല്ലംകുന്ന് : കല്ലംകുന്ന് സെന്റ് സെബാസ്‌ററ്യന്‍സ് ഇടവക ദേവാലയത്തില്‍ പരിശുദ്ധ ജപമാലരാജ്ഞിയുടെ ഒക്ടോബര്‍ 27ന് നടക്കുന്ന ഊട്ടു തിരുനാളിന് വികാരി റവ. ഫാ. സെബി കൊളങ്ങര കൊടിയേറ്റു കര്‍മ്മം നിര്‍വഹിച്ചു. ഞായറാഴ്ച രാവിലെ...

കളഞ്ഞു കിട്ടിയ രൂപ തിരിച്ച് നല്‍കി സുന്ദരന്‍ മാതൃകയായി

പുല്ലൂര്‍ : പുല്ലൂര്‍ പാര്‍ട്ടി ഓഫീസിന് മുന്നില്‍ നിന്ന് കളഞ്ഞ് കിട്ടിയ 5000 രൂപ നല്‍കിയാണ് സുന്ദരന്‍ മാതൃകയായത്. പുല്ലൂര്‍ കുന്നുംപുറത്ത് പലചരക്ക് വ്യാപാരിയായ വത്സന്റെ രൂപയാണ് കളഞ്ഞ് പോയത്. കല്യാണ ആവശ്യവുമായി...

2019 വിജ്ഞാനോത്സവം

കാറളം : വെള്ളാനി എല്‍.പി.സ്‌കൂള്‍ - കിഴുത്താണി ആര്‍.എം.എല്‍.പി.സ്‌കൂള്‍വിജ്ഞാനോത്സവത്തില്‍ പങ്കെടുത്ത കുട്ടികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകളും കൂടുതല്‍ മാര്‍ക്ക് നേടിയവര്‍ക്ക് സമ്മാനങ്ങളും വിതരണം ചെയ്തു.സാമൂഹ്യ ശാസ്ത്രത്തെ ലളിതമായും കാര്യക്ഷമായും ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞുവെന്നും വേറിട്ടൊരു അനുഭവമായിരുന്നു വിജ്ഞാനോത്സവം...

ലോഗോ ക്ഷണിക്കുന്നു

ഇരിങ്ങാലക്കുട: നവംബര്‍ 5,6,7,8 തീയതികളിലായി എസ്എന്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലും ലിസി കോണ്‍വെന്റ് സ്‌കൂളിലുമായി നടക്കുന്ന ഇരിങ്ങാലക്കുട വിദ്യാഭ്യാസ ഉപജില്ലാ സ്‌കൂള്‍ കലോത്സവത്തിന് വേണ്ടി ലോഗോ ക്ഷണിക്കുന്നു. സൃഷ്ടികള്‍ ഒക്ടോബര്‍ 28-ാം തീയതിക്ക് മുന്‍പായി...

അതിവേഗം മാറുന്ന ലോകത്തിനു ഒപ്പം ചുവടുവയ്ക്കാന്‍ കഴിയുന്നവര്‍ക്ക് മാത്രമേ നിലനില്‍പ്പുള്ളൂ :ടി എന്‍ പ്രതാപന്‍

ഇരിങ്ങാലക്കുട : കാലത്തിന്റെ മാറ്റതിന് അനുയോജ്യമായി mindset re-set ചെയ്യുന്നവര്‍ക്ക് മാത്രമേ നിലനില്‍പ്പുള്ളൂ എന്ന് ടി.എന്‍ പ്രതാപന്‍ എം.പി അഭിപ്രായപ്പെട്ടു. ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജില്‍ ഇലക്ട്രിക്കല്‍ ആന്‍ഡ് ഇല്‌ട്രോണിക്‌സ് വിഭാഗം സംഘടിപ്പിക്കുന്ന ഫുട്‌ബോള്‍...

വലിയങ്ങാടി അമ്പ് ഫെസ്റ്റിവെല്‍ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം 27 ന്

ഇരിങ്ങാലക്കുട : 2020 ജനുവരി 11,12,13 തിയ്യതികളില്‍ നടക്കുന്ന ഇരിങ്ങാലക്കുട പിണ്ടിപെരുന്നാളിന്റെ വലിയങ്ങാടി അമ്പ് ഫെസ്റ്റിവല്‍ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ഒക്ടോബര്‍ 27 ഞായറാഴ്ച വൈകീട്ട് 7.30 ന് ഇരിങ്ങാലക്കുട എം.എല്‍.എ. കെ.യു.അരുണന്‍...

സ്‌ക്കൂള്‍ പൗള്‍ട്രി ക്ലബ് പദ്ധതി ഉദ്ഘാടനം ചെയ്തു

ഇരിങ്ങാലക്കുട: മൃഗസംരക്ഷണ വകുപ്പ് നടപ്പിലാക്കുന്ന സ്‌ക്കൂള്‍ പൗള്‍ട്രി ക്ലബ് പദ്ധതി എടക്കുളം എസ്.എന്‍.ജി. എസ്.എസ്.യു.പി.സ്‌കൂളിലും . തിരഞ്ഞെടുത്ത 50 വിദ്യാര്‍ത്ഥികള്‍ക്ക് അഞ്ചു കോഴിക്കുഞ്ഞങ്ങളും അവയ്ക്കുള്ള തീറ്റയും മരുന്നുമാണ് പദ്ധതി പ്രകാരം വിതരണം ചെയ്യുന്നത്....

തൃശ്ശൂര്‍ ജില്ലാ സി.ബി.എസ്.ഇ കലോത്സവം ദേവമാതാ സി.എം.ഐ.സ്‌കൂള്‍ മുന്നില്‍

ഇരിങ്ങാലക്കുട : തൃശ്ശൂര്‍ ജില്ലാ സി.ബി.എസ്.സി. കലോത്സവം ഇരിങ്ങാലക്കുട ശാന്തിനികേതന്‍ പബ്ലിക് സ്‌കൂളില്‍ മൂന്നു ദിനം പിന്നിടുമ്പോള്‍ 108 ഇനങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 632 പോയിന്റുമായി ദേവമാതാ സി.എം.ഐ പബ്ലിക് സ്‌കൂള്‍ ഒന്നാം സ്ഥാനത്തും,...

അസുഖം മൂലം തകര്‍ന്ന കുടുംബത്തിന് ജനമൈത്രി പോലീസും ഗ്രാമ പഞ്ചായത്തും ചേര്‍ന്ന് പുതു ജന്മമൊരുക്കുന്നു

കാക്കാതുരുത്തി :കാക്കാതുരുത്തി ഓളിപറമ്പില്‍ ശിവരാമനേയും കുടുംബത്തിനുമാണ് പഞ്ചായത്തും പോലീസും നാട്ടുകാരും ചേര്‍ന്ന് പുതു ജന്മമൊരുക്കുന്നത്. നാല് വര്‍ഷം മുന്‍പ് പക്ഷാഘാതം പിടിപെട്ടതോടെ കുടുംബനാഥനായ ശിവരാമന്‍ കിടപ്പിലാവുകയായിരുന്നു.ശിവരാമന്റെ മകന്‍ സനീഷ്(32) ന് രണ്ട് വര്‍ഷം മുന്‍പ്...

നടനകൈരളിയുടെ നവരസ മുദ്രയില്‍ വിഖ്യാത നര്‍ത്തകര്‍ പങ്കെടുക്കുന്നു

ഇരിങ്ങാലക്കുട: നടനകൈരളിയുടെ നവരസ സാധന ശില്‍പ്പശാലയോടനുബന്ധിച്ച് ഒക്ടോബര്‍ 26 ന് വൈകുന്നേരം 4 മണിക്ക് നടനകൈരളിയുടെ കളം അരങ്ങില്‍ സംഘടിപ്പിക്കുന്ന നവരസ മുദ്ര എന്ന പരിപാടിയില്‍ ദേശീയ അന്തര്‍ദേശീയ പ്രശസ്തരായ നര്‍ത്തകരും നടീനടന്മാരും...

ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് ഗുണമേന്‍മ നയത്തിന് ഐ.എസ്.ഒ. സര്‍ട്ടിഫിക്കേഷന്‍ പ്രഖ്യാപന ചടങ്ങ് ഒക്ടോബര്‍ 26 ന്

ഇരിങ്ങാലക്കുട : കേരളത്തിലെ മികച്ച ബ്ലോക്ക് പഞ്ചായത്തുകളില്‍ ഒന്നായ ഇരിങ്ങാലക്കുടബ്ലോക്ക് പഞ്ചായത്ത് ഗുണമേന്മയാര്‍ന്ന സേവന സാഹചര്യങ്ങള്‍ ഒരുക്കികൊണ്ട് അന്തര്‍ദേശീയ നിലവാരത്തിലേക്ക് എത്തിയിരിക്കുന്നു. സര്‍ക്കാര്‍ ഏജന്‍സിയായ 'കില'വഴി ഐ.എസ്.ഒ കരസ്ഥമാക്കിയ കേരളത്തിലെ ആദ്യത്തെ ബ്ലോക്ക്...

മത്സ്യ വില്പന സ്റ്റാളുകളില്‍ ആരോഗ്യവിഭാഗത്തിന്റെ പരിശോധന-പഴകിയ മത്സ്യം പിടിച്ചെടുത്തു-ഫോര്‍മലിന്റെ സാന്നിദ്ധ്യം കണ്ടെത്തി

വെളളാങ്കല്ലൂര്‍ : പഴകിയതും അേമാണിയ, ഫോര്‍മലിന്‍ എന്നീ രാസവസ്തുക്കള്‍ കലര്‍ത്തിയ മത്സ്യം വില്പന നടത്തുന്നു എന്ന് പൊതുജനങ്ങളില്‍ നിന്നും ലഭിച്ച പരാതിയെ തുടര്‍ന്ന് വെളളാങ്കല്ലൂര്‍ പഞ്ചായത്തിലെ വിവിധ മത്സ്യ വിപണന കേന്ദ്രങ്ങളില്‍ ആരോഗ്യ...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe