26.4 C
Irinjālakuda
Saturday, April 5, 2025
Home 2018 November

Monthly Archives: November 2018

ആറാട്ടുപുഴ സ്‌കൂളില്‍ ആദരണീയ സദസ്സ് സംഘടിപ്പിച്ചു

ആറാട്ടുപുഴ: ആറാട്ടുപുഴ ആര്‍. എം. എല്‍.പി സ്‌കൂളിന്റെ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയായ കരണീയത്തിന്റെ നേതൃത്വത്തില്‍ ശനിയാഴ്ച രാവിലെ 10.30ന് ആറാട്ടുപുഴ സ്‌കൂളില്‍ വെച്ച് ആദരണീയ സദസ്സ് നടന്നു. സദസ്സിന്റെ ഉദ്ഘാടനം സംസ്ഥാന വിദ്യാഭ്യാസ...

സി. ബി .എസ് .ഇ കായികമേളയില്‍ ഇരവിമംഗലം ഭവന്‍സിന് ഓവറോള്‍

ഇരിങ്ങാലക്കുട-ഇരിങ്ങാലക്കുടയില്‍ നടക്കുന്ന സി ബി എസ് ഇ കായികമേളയില്‍ ഇരവിമംഗലം ഭവന്‍സിന് ഓവറോള്‍ .181 കരസ്ഥമാക്കിയ ഓവറോള്‍ ചാമ്പ്യന്മാര്‍ക്കൊപ്പം 120 പോയിന്റോടെ കുലപതി മുന്‍ഷി ഭവന്‍സ് പോട്ടോറും ,112 പോയിന്റോടെ ദേവമാതാ സി...

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി പുരുഷവിഭാഗം ടേബിള്‍ ടെന്നീസില്‍ ക്രൈസ്റ്റും വിക്‌ടോറിയയും ഫൈനലില്‍

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജില്‍വെച്ച് നടക്കുന്ന കാലിക്കറ്റ് യൂണിവേഴ്‌സിറ്റി പുരുഷ വിഭാഗം ടേബിള്‍ ടെന്നീസില്‍ കോഴിക്കോട് ഫറൂക്ക് കോളേജിനെ തോല്പിച്ച് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജും, കോഴിക്കോട് ആര്‍ട്‌സ് കോളേജിനെ തോല്പിച്ച് പാലക്കാട് വിക്‌ടോറിയ കോളേജും...

6 എ പദ്ധതിയില്‍ എച്ച് .ഡി .പി .എസ്.എച്ച് .എസ് എസിന് ഒന്നാം സ്ഥാനം

വെള്ളാങ്ങല്ലൂര്‍- 6 പദ്ധതിയില്‍ ഏറ്റവും മികച്ച ക്ലാസ് മുറിക്കുള്ള പ്രശസ്തി ഫലകം എടതിരിഞ്ഞി എച്ച് .ഡി .പി .എസ്.എച്ച് .എസി ന് ലഭിച്ചു.

കോണ്‍ഗ്രസ് കാറളം മണ്ഡലം ചെമ്മണ്ട ബൂത്തിന്റെ ആഭിമുഖ്യത്തില്‍ മഹാത്മാഗാന്ധി കുടുംബസംഗമം സംഘടിപ്പിച്ചു

കാറളം-കോണ്‍ഗ്രസ് കാറളം മണ്ഡലം ചെമ്മണ്ട ബൂത്ത് 24 ന്റെ ആഭിമുഖ്യത്തില്‍ ഗാന്ധിജിയെ അറിയുക - മഹാത്മാ ഗാന്ധി കുടുംബ സംഗമം ചെമ്മണ്ട ചിറമ്മല്‍ ജേക്കബ് സെബാസ്റ്റ്യന്റ വസതിയില്‍ നടന്നു. ജില്ലാ പഞ്ചായത്ത് അംഗവും...

അതിജീവനത്തിന്റെ ഹരിതശോഭയുമായി എസ്.എന്‍. ഡി. പി യോഗം മുകുന്ദപുരം യൂണിയന്‍

ഇരിങ്ങാലക്കുട-എസ്. എന്‍. ഡി .പി യോഗം മുകുന്ദപുരം യൂണിയന്‍ വനിതാ സംഘത്തിന്റെ ആഭിമുഖ്യത്തില്‍ പ്രളയാനന്തര കേരളത്തിന്റെ കാര്‍ഷിക വികസനവും ആരോഗ്യവും കണക്കിലെടുത്ത് വനിതകളുടെ നിരീക്ഷണത്തില്‍ വീട്ടുമുറ്റത്തൊരു പച്ചക്കറിത്തോട്ടം എന്ന ലക്ഷ്യത്തോടെ പരിശീലനക്ലാസ്സും ,വിത്ത്...

ഗ്രീന്‍ പുല്ലൂര്‍ കാര്‍ഷീക സൗഹൃദ ഗൃഹസന്ദര്‍ശന പരിപാടിക്ക് തുടക്കമായി

ഇരിങ്ങാലക്കുട-ഗ്രീന്‍ പുല്ലൂര്‍ കാര്‍ഷീക സൗഹൃദ ഗൃഹസന്ദര്‍ശന പരിപാടിക്ക് തുടക്കമായി. ശീതകാല പച്ചക്കറി വ്യാപന പദ്ധതിയുടെ ഭാഗമായി ബാങ്ക് അതിര്‍ത്തിയില്‍പ്പെട്ട അയ്യായിരത്തില്‍പ്പരം വീടുകളിലാണ് ഭരണസമിതി അംഗങ്ങളും ജീവനക്കാരും സഹകാരികളുമടങ്ങുന്ന സംഘം തക്കാളി തൈകളും കാര്‍ഷിക...

കേരള മഹിള സംഘം കാറളം ലോക്കല്‍ സമ്മേളനത്തില്‍ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

ഇരിങ്ങാലക്കുട-കേരള മഹിള സംഘം (എന്‍ എഫ് ഐ ഡബ്ലിയു) കാറളം ലോക്കല്‍ സമ്മേളനം ജില്ലാസെക്രട്ടറി എം സ്വര്‍ണ്ണലത ടീച്ചര്‍ ഉദ്ഘാടനം ചെയ്തു.രമ രാജന്‍ അദ്ധ്യക്ഷത വഹിച്ചു.പ്രിയ സുനില്‍ റിപ്പോര്‍ട്ടവതരിപ്പിച്ചു.കെ ശ്രീകുമാര്‍ ,എന്‍ കെ...

ഇരിങ്ങാലക്കുട സെന്റ് മേരീസ് എച്ച് .എസ്. എസ് ലെ വിദ്യാര്‍ത്ഥികള്‍ക്ക് നേട്ടം

തൃശൂര്‍ ജില്ലാ ഐ .ടി മേളയില്‍ മള്‍ട്ടീമീഡിയ പ്രസന്റേഷനില്‍ ഇരിങ്ങാലക്കുട സെന്റ് മേരീസ് എച്ച് .എസ്. എസ് ലെ പ്ലസ് ടു വിദ്യാര്‍ത്ഥിയായ ക്രിസ്‌റ്റോ റാഫേല്‍ എ ഗ്രേഡോഡു കൂടി ഒന്നാം സ്ഥാനത്തിന്...

സി .ബി .എസ്. ഇ അത്‌ലറ്റിക് മീറ്റ് -രണ്ടാം ദിനത്തില്‍ എരവിമംഗലം ഭവന്‍സ് ഒന്നാമത്

ഇരിങ്ങാലക്കുട-സി .ബി .എസ്. ഇ അത്‌ലറ്റിക് മീറ്റ്  രണ്ടാം ദിനത്തില്‍ 74 പോയിന്റോടെ എരവിമംഗലം ഭവന്‍സ് ഒന്നാമത് .67 പോയിന്റോടെ കുലപതി മുന്‍ഷി ഭവന്‍സ് വിദ്യാമന്ദിര്‍ പോട്ടോര്‍ രണ്ടാമതും 60 പോയിന്റോടെ ദേവമാതാ...

28 സംസ്ഥാനങ്ങളിലെ ഭക്ഷണങ്ങളുടെ മേള നടത്തി അവിട്ടത്തൂര്‍ എല്‍ .ബി .എസ്. എം

അവിട്ടത്തൂര്‍-ഭാരത് സ്‌കൌട്ട് & ഗൈഡ്‌സ് യൂണിറ്റിന്റെ നേതൃത്വത്തില്‍ 28 സംസ്ഥാനങ്ങളിലെ ഭക്ഷണങ്ങളുടെ മേള നടത്തി. രുചികരവും വൈവിധ്യമാര്‍ന്ന ഓരോ സംസ്ഥാനത്തെയും പ്രതിനിധാനം ചെയ്യുന്ന ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ഒരുക്കിയിരിക്കുന്നു. ഇരിങ്ങാലക്കുട എക്‌സൈസ് ഓഫീസിലെ പ്രിവന്റീവ്...

പച്ചക്കറി തൈകള്‍ വില്‍പനക്ക്

പുല്ലൂര്‍ സഹകരണ ബാങ്കിന്റെ ഗ്രീന്‍ പുല്ലൂര്‍ പദ്ധതിയില്‍ പച്ചക്കറി തൈകള്‍ വില്പനക്ക് തയ്യാറായിരിക്കുന്നു. തക്കാളി,കാബേജ്, കോളിഫ്‌ലവര്‍, കാരറ്റ്, ബീറ്റ്റൂട്ട് , മല്ലി, മുളക്, ബ്രിക്കോളി, കുറ്റിഅമര, വഴുതിന എന്നീ പച്ചക്കറി തൈകള്‍ സെപ്തംബര്‍...

മിനി കോണ്‍ഫ്രന്‍സ് ഹാള്‍ , യോഗ പരിശീലന പദ്ധതി ഉദ്ഘാടനം ചെയ്തു

പൂമംഗലം-2018-19 സാമ്പത്തിക വര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പൂമംഗലം പഞ്ചായത്ത് ഗവ. ആയുര്‍വേദ ആശുപത്രിയില്‍ നിര്‍മ്മിച്ച മിനി കോണ്‍ഫ്രന്‍സ് ഹാളിന്റേയും യോഗ പരിശീലന പദ്ധതിയുടേയും ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വര്‍ഷ രാജേഷ് നിര്‍വ്വഹിച്ചു. വൈസ്...

സി.ബി.എസ്.ഇ കായികമേളയിലെ ആദ്യദിന വിജയികള്‍

ഇരിങ്ങാലക്കുട- പെണ്‍കുട്ടികള്‍ ജൂണിയര്‍ വിഭാഗം: 1500 മീറ്റര്‍ ഓട്ടം-പി.എസ്. അതുല്യ (സെന്റ് ജോസഫ്സ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍, പഴൂക്കര), ആശ വിന്‍സെന്‍ (സെന്റ് ജോണ്‍സ് പബ്ലിക് സ്‌കൂള്‍, പറപ്പൂക്കര), ബുഷാര നൗറിന്‍ (അന്‍സാര്‍...

ഇരിങ്ങാലക്കുട രൂപത മാതൃസംഗമം തുറവന്‍കുന്ന് സെന്റ് ജോസഫ്‌സ് പള്ളിയില്‍ നടന്നു

ഇരിങ്ങാലക്കുട-തുറവന്‍കുന്ന് സെന്റ് ജോസഫ്‌സ് ചര്‍ച്ച് മാതൃവേദിയുടെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുട രൂപത മാതൃസംഗമം തുറവന്‍കുന്ന് സ്‌നേഹതീരം ഹാളില്‍ നടന്നു.രൂപത മാതൃവേദി പ്രസിഡന്റ് ജാര്‍ളി വര്‍ഗ്ഗീസിന്റെ അദ്ധ്യക്ഷതയില്‍ ഇരിങ്ങാലക്കുട സെന്റ് തോമാസ് കത്തീഡ്രല്‍ വികാരി ഡോ.ആന്റു...

ടൈല്‍സ് ഇട്ടതിലെ അപാകത ഇരുചക്രവാഹനങ്ങള്‍ക്ക് ഭീഷണിയുളവാക്കുന്നു

ഇരിങ്ങാലക്കുട-ആല്‍ത്തറക്കല്‍ ഭാഗത്ത് ടൈലുകളിട്ടതിലെ അപാകതമൂലം ഇരുചക്രവാഹനങ്ങള്‍ക്ക് ഭീഷണിയുളവാക്കുന്നു.റോഡും ടൈലും ഒരേ ലെവലില്‍ അല്ലാത്തതാണ് പ്രശ്‌നത്തിന് കാരണം .മഴ പെയ്തു കഴിഞ്ഞാല്‍ ഇരുചക്രവാഹനങ്ങള്‍ തെന്നി വീഴുവാനുള്ള സാധ്യത വളരെ കൂടുതലാണ്.കഴിഞ്ഞ മാര്‍ച്ച് 26 നാണ്...

സുവര്‍ണ്ണകൈരളി 2018 ജ്യോതിസ്സ് കോളേജില്‍ നവംബര്‍ 28ന്

ഇരിങ്ങാലക്കുട : 13-ാമത് സുവര്‍ണ്ണ കൈരളി മദര്‍ തെരേസ്സാ സ്‌ക്വയറിലെ ജ്യോതിസ്സ് സ്‌കില്‍ ഡെവലപ്പ്‌മെന്റ് സെന്ററില്‍ വച്ച് നടക്കും. കോളേജിലെ എന്‍.എസ്.എസ്. യൂണിറ്റുകളുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന സുവര്‍ണ്ണ കൈരളിയില്‍ നവംബര്‍ 28 ബുധനാഴ്ച...

പ്രളയദുരിതത്തിന് ഒരു കൈതാങ്ങായി ആളൂര്‍ ടൗണ്‍ അമ്പ്

ഇരിങ്ങാലക്കുട-പ്രളയദുരിതത്തിന് ഒരു കൈതാങ്ങായി ആളൂര്‍ ടൗണ്‍ അമ്പ് .ആളൂര്‍ പ്രസാദവരനാഥ ദേവാലയത്തില്‍ നവംബര്‍ 26 ാം തിയ്യതി ടൗണ്‍ അമ്പ് നടത്തുന്നു.ആഘോഷങ്ങള്‍ ചുരുക്കി പ്രളയദുരിതത്തില്‍ അകപ്പെട്ട കുടുംബങ്ങള്‍ക്ക് സാമ്പത്തിക സഹായവും നിര്‍ദ്ദനരോഗികള്‍ക്ക് ചികിത്സാ...

ആറാട്ടുപുഴ സ്‌കൂളില്‍ ആദരീണയ സദസ്സ് 24 ന്

ആറാട്ടുപുഴ: ആറാട്ടുപുഴ ആര്‍. എം. എല്‍.പി സ്‌കൂളിന്റെ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയായ കരണീയത്തിന്റെ നേതൃത്വത്തില്‍ നവംബര്‍ 24 ശനിയാഴ്ച രാവിലെ 10ന് ആറാട്ടുപുഴ സ്‌കൂളില്‍ വെച്ച് ആദരണ സദസ്സ് സംഘടിപ്പിക്കുന്നു. സദസ്സിന്റെ ഉദ്ഘാടനം...

സെന്റ് ജോസഫ്‌സ് കോളേജ് ടീം ജേതാക്കളായി

ഇരിങ്ങാലക്കുട : തൃശൂര്‍ ജില്ലാ യൂത്ത്് വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇരിങ്ങാലക്കുട സെ.ജോസഫ്‌സ് കോളേജ് ടീം ജേതാക്കളായി.  
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe