30.9 C
Irinjālakuda
Saturday, December 9, 2023

Daily Archives: November 7, 2018

പുല്ലൂരില്‍ ബസ് കാത്തിരിപ്പ് കേന്ദ്രം പുനസ്ഥാപിക്കണമെന്നാവശ്യം ഉയരുന്നു

ഇരിങ്ങാലക്കുട - പുല്ലൂര്‍ മിഷന്‍ ആശുപത്രിക്ക് മുന്‍പിലെ അപകടവളവിലെ ബസ് കാത്തിരിപ്പ് കേന്ദ്രം പുനസ്ഥാപിക്കണമെന്ന ആവശ്യമുയരുന്നു. അപകടങ്ങള്‍ പതിവായതിനെ തുടര്‍ന്ന് ഉരിയിച്ചറ മുതല്‍ മിഷന്‍ ആശുപത്രി വരെയുള്ള ഭാഗത്ത് റോഡിന് വീതി കൂട്ടുന്നതിന്റെ ഭാഗമായിട്ടാണ് ആശുപത്രിക്ക് താഴെയുണ്ടായിരുന്ന ബസ്...

എ .ഐ. ടി. യു .സി നവോത്ഥാന സദസ്സ് സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട-എ .ഐ. ടി. യു .സി നവോത്ഥാന സദസ്സ് അഖിലേന്ത്യാ കിസാന്‍ സഭ തൃശൂര്‍ ജില്ലാ പ്രസിഡന്റ് കെ. വി വസന്ത് കുമാര്‍ ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് കെ. കെ ശിവന്‍ കുട്ടി...

ഇരിങ്ങാലക്കുട ഉപജില്ലാ സ്‌കൂള്‍ കലോത്സവത്തിന് നാളെ തിരി തെളിയും

ഇരിങ്ങാലക്കുട-ഇരിങ്ങാലക്കുട ഉപജില്ലാ സ്‌കൂള്‍ കലോത്സവത്തിന് നാളെ തിരി തെളിയും. 31 മത് ഇരിങ്ങാലക്കുട ഉപജില്ല സ്‌കൂള്‍ കലോത്സവം നവംബര്‍ 8, 9 തിയ്യതികളിലായി ഗവ.ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍,സംഗമേശ്വര ഹൈ സ്‌കൂള്‍ എന്നിവിടങ്ങളില്‍...

കേരള പിറവി വാരാചരണത്തില്‍ മലയാളം ശ്രേഷ്ഠ സമ്പന്നമാക്കി മെര്‍ക്ക്……

ഇരിങ്ങാലക്കുട-ഇരിങ്ങാലക്കുട നഗരസഭയിലെ ജീവനക്കാരുടെ കൂട്ടായ്മയായ മുനിസിപ്പല്‍ എംപ്ലോയീസ് റിക്രിയേഷന്‍ ക്ലബ്ബ് ( മെര്‍ക്ക്) കേരളപ്പിറവി വാരാചാരണത്തോടനുബന്ധിച്ച് വിവിധങ്ങളായ മല്‍സരങ്ങള്‍ സംഘടിപ്പിച്ചു. കൗണ്‍സിലര്‍മാരും ജീവനക്കാരും വാശിയോടെ വിവിധ മല്‍സരങ്ങളില്‍ മാറ്റുരച്ചു. നവംബര്‍-1 ന് കേരള ചരിത്രം...

മാര്‍ക്ക് സുക്കര്‍ബര്‍ഗിന്റെ വാട്ട്‌സപ്പിലേയ്ക്ക് തൃശൂര്‍ ഗഡീസിന്റെ വക സംഭാവന

ഇരിങ്ങാലക്കുട-വാട്ട്‌സ് അപ്പിന്റെ ഏറ്റവും പുതിയ അപ്പ്‌ഡേറ്റായി ഉള്ള സ്റ്റിക്കര്‍സ് ഇനി നിങ്ങള്‍ക്കും ഉണ്ടാക്കാം. WhatsApp ല്‍ സ്റ്റിക്കര്‍സ് കണ്ടിട്ടുണ്ടെങ്കിലും സ്വന്തമായി ഉണ്ടാക്കാന്‍ എല്ലാര്‍ക്കും ബുദ്ധിമുട്ടായിരുന്നു. ഇപ്പോള്‍ അതും എളുപ്പമായി തന്നെ ഈ അപ്പ്‌ളിക്കേഷനില്‍...

കരുവന്നൂര്‍ – ആറാട്ടുപുഴ ക്ഷേത്രം റോഡിലെ ഗതാഗതം ഉടന്‍ പുനഃസ്ഥാപിക്കണം.ആറാട്ടുപുഴ ക്ഷേത്ര ഉപദേശക സമിതി

ആറാട്ടുപുഴ: പ്രളയ കെടുതിയില്‍ തകര്‍ന്ന കരുവന്നൂര്‍ - ആറാട്ടുപുഴ ക്ഷേത്രം ബണ്ട് റോഡ് വഴിയുള്ള ഗതാഗതം ഉടന്‍ പുന:സ്ഥാപിക്കണമെന്ന് ആറാട്ടുപുഴ ക്ഷേത്ര ഉപദേശക സമിതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. പ്രളയത്തില്‍ ബണ്ട് റോഡ് മുറിഞ്ഞ്...

നടനകൈരളിയില്‍ പതിനെട്ടാമത് നവരസ സാധന ശില്‍പ്പശാല സമാപിച്ചു

ഇരിങ്ങാലക്കുട : നാട്യത്തിലെ നവരസങ്ങളെ മനസ്സും പഞ്ചേന്ദ്രിയങ്ങളുമായി ബന്ധിപ്പിച്ച് അഭിനയിക്കുന്ന അപൂര്‍വ്വമായ പരിശീലന പദ്ധതി ഉള്‍കൊള്ളുവാന്‍ ഇന്ത്യയുടെ നാനാ ഭാഗത്തുനിന്നും അഭിനേതാക്കള്‍ ഇരിങ്ങാലക്കുട നടനകൈരളിയില്‍ എത്തിചേര്‍ന്നു. നാട്യാചാര്യന്‍ വേണുജി രൂപം നല്‍കിയ നവരസസാധന...

സിവില്‍ സര്‍വ്വീസ് ഓറിയന്റേന്‍ ക്യാമ്പും അഭിരുചി പരീക്ഷയും നവം: 10 ന്

ഇരിങ്ങാലക്കുട :സിവില്‍ സര്‍വ്വീസ് ഓറിയന്റേഷന്‍ ക്യാമ്പും അഭിരുചി പരീക്ഷയും നവംബര്‍ 10 ന് ഇരിങ്ങാലക്കുട നക്കര കോംപ്ലക്‌സില്‍ നടക്കുന്നു. രാവിലെ 9.30 മുതല്‍ 1.30 വരെയാണ് ക്ലാസ്സ്‌വിദ്യാര്‍ത്ഥികളുടെ നന്മയെ ലക്ഷ്യമാക്കി വിവിധ വിഷയങ്ങളെ...

താളവാദ്യ മഹോത്സവം നവംബര്‍ 10 ന്

ഇരിങ്ങാലക്കുട-ഇരിങ്ങാലക്കുട വാദ്യകുലപതി അപ്പുമാരാര്‍ വാദ്യ ആസ്വാദക സമിതിയുടെ ഈ വര്‍ഷത്തെ താളവാദ്യമഹോത്സവം നവംബര്‍ 10 ന് വിപുലമായ പരിപാടികളോടുകൂടി ആഘോഷിക്കും .രാവിലെ 9 ന് കേളികൊട്ട് .9.30 ന് തൃപ്പേക്കുളം സ്മൃതിയില്‍ സമിതി...

‘തെരുവിന്റെ പ്രതിരോധം’ ക്യാമ്പയിന്‍ സംസ്ഥാന ജാഥയ്ക്ക് ഇരിങ്ങാലക്കുടയില്‍ സ്വീകരണം നല്‍കി

ഇരിങ്ങാലക്കുട - കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ തിരുത്തുക, പാതയോര കച്ചവടക്കാര്‍ക്കെതിരെ ദേശീയപാത അധികൃതര്‍ സ്വീകരിക്കുന്ന അന്യായമായ ഒഴിപ്പിക്കല്‍ നടപടികള്‍ അവസാനിപ്പിക്കുക, വര്‍ഗ്ഗീയതയുടെ ഭീകരതയ്‌ക്കെതിരെ അണിചേരുക എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി വഴിയോര...

നഗരസഭ 2-ാം വാര്‍ഡില്‍ എല്‍.ഡി.എഫ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ഷന്‍ സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട-ഇരിങ്ങാലക്കുട നഗരസഭ 2-ാം വാര്‍ഡ് എല്‍.ഡി.എഫ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ഷന്‍ കരുവന്നൂര്‍ ജനത സോമില്‍ ഹാളില്‍ ചേര്‍ന്നു. സി.പി.ഐ (എം) ജില്ലാ സെക്രട്ടറി എം.എം.വര്‍ഗ്ഗീസ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു.കെ.നന്ദനന്‍ അദ്ധ്യക്ഷത വഹിച്ചു.സി.പി.ഐ ജില്ലാ സെക്രട്ടറി...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe