Monthly Archives: December 2018
ബസ്സ് സ്റ്റാന്റ് വിശ്രമ കേന്ദ്രത്തിലെ സീലിംഗ് അടര്‍ന്ന് വീണ് യുവതിക്ക് പരിക്ക്
ഇരിങ്ങാലക്കുട-ഇരിങ്ങാലക്കുട ബസ്സ് സ്്റ്റാന്റ് വിശ്രമ കേന്ദ്രത്തിലെ സീലിംഗ് അടര്‍ന്ന് വീണ് യുവതിക്ക് പരിക്ക് .എടതിരിഞ്ഞി വെളിയത്ത് വീട്ടില്‍ മോഹനന്‍ മകള്‍ രമ്യക്കാണ് അപകടം പറ്റിയത് .സംഭവം നടന്ന സമയത്ത് സ്ഥലത്തുണ്ടായിരുന്ന വനിതാ പോലീസിന്റെ...
കെ.എസ്. ഇ ലിമിറ്റഡ് ഹൃദയ പാലിയേറ്റീവ് കെയറിന് മൊബെല്‍ ക്ലിനിക് ആംബുലന്‍സ് കൈമാറി
ഇരിങ്ങാലക്കുട: വേദന അനുഭവിക്കുന്ന രോഗികള്‍ക്ക് ഭവനങ്ങളില്‍ കടന്നുചെന്ന് ശുശ്രൂഷ നല്‍കുന്ന ഇരിങ്ങാലക്കുട രൂപത പാലിയേറ്റീവ് കെയറിന് ഇ.സി.ജി., സക്ഷന്‍, നെബുലൈസേഷന്‍, ഓക്സിജന്‍, രോഗീ പരിശോധന സൗകര്യങ്ങള്‍ എന്നിവ അടങ്ങിയ മൊബെല്‍ ക്ലീനിക് ആംബുലന്‍സ്...
ദേശീയ വനിതാ ബാസ്‌ക്കറ്റ് ബോള്‍ ചാമ്പ്യന്‍ഷിപ്പിനുള്ള വനിതാ ടീമിന് യാത്രയയപ്പ് നല്‍കി
ഇരിങ്ങാലക്കുട-ഗുജറാത്തിലെ ദവനഗറില്‍ ജനുവരി 5 മുതല്‍ നടക്കുന്ന ദേശീയ വനിതാ ബാസ്‌ക്കറ്റ് ബോള്‍ ചാമ്പ്യന്‍ഷിപ്പിനുള്ള വനിതാ ടീം ഇരിങ്ങാലക്കുട സെന്റ് ജോസഫ് കോളേജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തിലെ പരിശീലനം പൂര്‍ത്തിയാക്കി ജനുവരി 2 ാം...
തെക്കേത്തല മിഖായേല്‍ ആന്റണി (84) നിര്യാതനായി
അവിട്ടത്തൂര്‍ : തെക്കേത്തല മിഖായേല്‍ ആന്റണി (84) നിര്യാതനായി. ഭാര്യ : സെലീന , മക്കള്‍ : ജിനി, ജിജോ. മരുമക്കള്‍ : ജോയ്, സിനി. സംസ്‌കാരം ചൊവ്വാഴ്ച (1-1-19) കാലത്ത് 10.30ന്...
നവോത്ഥാന സംരക്ഷണത്തിന് ജനകീയ വിദ്യഭ്യാസം അനിവാര്യം. കാനം രാജേന്ദ്രന്‍
ഇരിങ്ങാലക്കുട : വിദ്യാര്‍ത്ഥിപ്രസ്ഥാനത്തിലൂടെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലേക്ക് കടന്ന് വന്ന് അധ്വാനിക്കുന്ന വര്‍ഗ്ഗത്തിന്റെ മുന്നണി പോരാളിയായി കാട്ടൂര്‍ പഞ്ചായത്തിലും, താണിശ്ശേരി- വെള്ളാനി മേഖലയിലെ ജനങ്ങളുടെ കണ്ണുലുണ്ണിയായി തീര്‍ന്ന കെ.കെ.ഭാസ്‌കരന്‍ മാസ്റ്ററുടെ നാല്പത്തിനാലാമത് ചരമവാര്‍ഷികാ ദിനാചരണവും,...
സി.പി.എം വേളൂക്കര ഈസ്റ്റ് ലോക്കല്‍ കമ്മററി സെക്രട്ടറി തൊമ്മാന കടുപ്പശ്ശേരി കെ.കെ മോഹനന്‍ അന്തരിച്ചു.
സി.പി.എം വേളൂക്കര ഈസ്റ്റ് ലോക്കല്‍ കമ്മററി സെക്രട്ടറി തൊമ്മാന കടുപ്പശ്ശേരി കെ.കെ മോഹനന്‍ അന്തരിച്ചു.
കുട്ടിയെ തട്ടിക്കൊണ്ട് പോയ യുവാവ് അറസ്റ്റില്‍
മാള: പോക്‌സോ നിയമ പ്രകാരം യുവാവ് അറസ്റ്റില്‍.വടമ മാരേക്കാട് പള്ളിയില്‍ വിബീഷ് 24 വയസ്സിനെ ആണ് മാള എസ്.ഐ കെ.ഐ പ്രദീപും സംഘവും അറസ്റ്റ് ചെയ്തത്. ഇയാള്‍ പതിനേഴ്കാരിയായ പെണ്‍കുട്ടിയുമായി പ്രണയത്തിലാവുകയും തുടര്‍ന്ന്...
കാറളം പഞ്ചായത്തില്‍ കുടുംബശ്രീ ബാലസഭ സംഘടിപ്പിച്ചു
കാറളം പഞ്ചായത്തിലെ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ രമ രാജന്റെ അധ്യക്ഷതയില്‍ കുടുംബശ്രീ ബാലസഭ ശാക്തീകരണത്തോടനുബന്ധിച്ച് നടത്തിയ ബാലസഭയുടെ ഉദ്ഘാടനം കാറളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ സന്തോഷ് നിര്‍വ്വഹിച്ചു.ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി...
ഐ.ടി.യു ബാങ്കിന്റെ സെന്റിനറി 2018 അവാര്‍ഡ് വിതരണ ചടങ്ങ്
ഇരിങ്ങാലക്കുട: ഐ.ടി.യു ബാങ്കിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി പ്രഖ്യാപിച്ച സെന്റിനറി 2018 അവാര്‍ഡ് വിതരണ ചടങ്ങ് സഹകരണ വകുപ്പ് മന്ത്രി കടകംപിള്ളി സുരേന്ദ്രന്‍ നിര്‍വ്വഹിച്ചു.എം.എല്‍.എ പ്രൊഫ.കെ.യു.അരുണന്‍ അദ്ധ്യക്ഷത വഹിച്ചു.മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ നിമ്യ ഷിജു,ജോയിന്റ്...
കല്ലംകുന്ന് സര്‍വ്വീസ് സഹകരണ ബാങ്കിന്റെ നവീകരിച്ച ബ്രാഞ്ച് ഉദ്ഘാടനം
കല്ലംകുന്ന് :സര്‍വ്വീസ് സഹകരണ ബാങ്കിന്റെ നവീകരിച്ച കോലോത്തുംപടി ബ്രാഞ്ച് കെട്ടിടത്തിന്റെ ഉദ്ഘാടനം സഹകരണ വകുപ്പ് മന്ത്രി കടകംപിള്ളി സുരേന്ദ്രന്‍ നിര്‍വ്വഹിച്ചു.എം.എല്‍.എ പ്രൊഫ.കെ.യു.അരുണന്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ വേളൂക്കര പഞ്ചായത്ത് പ്രസിഡണ്ട് ഇന്ദിര തിലകന്‍...
ക്ഷേത്രഭൂമികളുടെ കയ്യേറ്റം പലരുടേയും അറിവോടുകൂടി:മന്ത്രി കടകം പിള്ളി സുരേന്ദ്രന്‍
ഇരിങ്ങാലക്കുട: ക്ഷേത്രഭൂമികളുടെ കയ്യേറ്റങ്ങള്‍ അറിയാതെ സംഭവിച്ചതാണെന്ന് പറയുന്നത് തെറ്റാണെന്നും പലരുടേയും അറിവോടു കൂടി തന്നെയാണ് അത് സംഭവിക്കുന്നതെന്നും ദേവസ്വം വകുപ്പുമന്ത്രി കടകംപിള്ളി സുരേന്ദ്ന്‍ പറഞ്ഞു.ഇരിങ്ങാലക്കുട ശ്രീകൂടല്‍മാണിക്യം ദേവസ്വം നിര്‍മ്മിക്കുന്ന ആധുനിക രീതിയിലുള്ള ഷോപ്പിങ്ങ്...
കൂടല്‍മാണിക്യം ദേവസ്വത്തെ അധിക്ഷേപിച്ച് ISW സൊസൈറ്റി:സത്യം തെളിയിക്കുമെന്ന് ദേവസ്വം
ഇരിങ്ങാലക്കുട:കൂടല്‍മാണിക്യം ദേവസ്വത്തിനെതിരെ ഇരിങ്ങാലക്കുട സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റി.ദേവസ്വത്തിന്റെ കഴിഞ്ഞ ഭരണ സമിതി ക്ഷേത്രത്തിലേക്കാവശ്യമായ പലവ്യജ്ഞനങ്ങള്‍ വാങ്ങിയിരുന്നത് സൊസൈറ്റിയില്‍ നിന്നായിരുന്നെന്നും ആയിനത്തില്‍ 25 ലക്ഷത്തോളം രൂപ കൊടുക്കാനുണ്ടെന്നുമാണ് സോഷ്യല്‍ വെല്‍വഫയര്‍ സൊസൈറ്റി പ്രസിഡണ്ട് അഡ്വ.എം.എസ്...
എ ബി.മോഹനന്‍ കൊച്ചി ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട്
വെള്ളാംങ്ങല്ലൂര്‍: കൊച്ചി ദേവസ്വം ബോര്‍ഡ് പ്രസിഡണ്ടായി എ.ബി മോഹനനെ സര്‍ക്കാര്‍ നിയമിച്ചു. കോണത്തുകുന്ന് മനക്കലപ്പടി പരേതരായ അക്കരകുറിശ്ശി മനക്കല്‍ ബ്രഹ്മദത്തന്‍ നമ്പൂതിരിപ്പാടിന്റേയും അര്യഅന്തര്‍ജ്ജനത്തിന്റേയും മകനാണ്. റവന്യു വകുപ്പില്‍ തൃശ്ശൂര്‍ റവന്യു റിക്കവറിയില്‍ തഹസില്‍ദാരിയിരിക്കെ...
പുല്ലൂര്‍ സെന്റ് സേവിയേഴ്‌സ് ഇടവക ദേവാലയത്തിലെ തിരുന്നാളിന് കൊടി കയറി
പുല്ലൂര്‍ : പുല്ലൂര്‍ ഇടവക ദേവാലയത്തിലെ തിരുന്നാളിന് കൊടികയറി.തൃശ്ശൂര്‍ ദേവമാത പ്രൊവിന്‍ഷ്യാള്‍ റവ.ഫാ.വാള്‍ട്ടര്‍ തേലപ്പിള്ളി സി.എം.ഐ ആണ് കൊടിയേറ്റം നിര്‍വ്വഹിച്ചത്.
പോലീസിനോട് അപമര്യാദയായി പെരുമാറിയ പ്രതിയെ അറസ്റ്റു ചെയ്തു
ഇരിങ്ങാലക്കുട-പോലീസിനോട് അപമര്യാദയായി പെരുമാറുകയും, ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തിന് തടസ്സം സൃഷ്ടിക്കുകയും ചെയ്ത തൃശ്ശൂര്‍ നെല്ലിക്കുന്ന് സ്വദേശി കുറ്റികാടന്‍ വീട്ടില്‍ റോയ് (54) എന്നയാളെ ഇരിങ്ങാലക്കുട സബ്ബ് ഇന്‍സ്‌പെക്ടര്‍ ബിബിന്‍.സി. വി. യും സംഘവും അറസ്റ്റു...