പച്ചക്കറി തൈകള്‍ വില്‍പനക്ക്

383

പുല്ലൂര്‍ സഹകരണ ബാങ്കിന്റെ ഗ്രീന്‍ പുല്ലൂര്‍ പദ്ധതിയില്‍ പച്ചക്കറി തൈകള്‍ വില്പനക്ക് തയ്യാറായിരിക്കുന്നു. തക്കാളി,കാബേജ്, കോളിഫ്‌ലവര്‍, കാരറ്റ്, ബീറ്റ്റൂട്ട് , മല്ലി, മുളക്, ബ്രിക്കോളി, കുറ്റിഅമര, വഴുതിന എന്നീ പച്ചക്കറി തൈകള്‍ സെപ്തംബര്‍ 26 തിങ്കളാഴ്ചമുതല്‍ 28 തിയ്യതി ബുധനാഴ്ചവരെ ബാങ്കിന്റെ പുല്ലൂരിലുള്ള ഗ്രീന്‍ ക്ലിനിക്കില്‍ നിന്നും ലഭ്യമായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 9544085557

 

Advertisement