24.9 C
Irinjālakuda
Wednesday, October 9, 2024

Daily Archives: November 8, 2018

ഇരിങ്ങാലക്കുട: ഊരകം കോച്ചേരി പരേതനായ ഫ്രാന്‍സീസ് മകന്‍ ഇട്ട്യേച്ചന്‍ (56) നിര്യാതനായി

ഇരിങ്ങാലക്കുട: ഊരകം കോച്ചേരി പരേതനായ ഫ്രാന്‍സീസ് മകന്‍ ഇട്ട്യേച്ചന്‍ (56) നിര്യാതനായി. സംസ്‌കാരം വെള്ളിയാഴ്ച 9.11.18 5 മണിക്ക് പുല്ലൂര്‍ ഊരകം സെന്റ് ജോസഫ് ചര്‍ച്ച് സെമിത്തേരിയില്‍. ഭാര്യ: റാണി (ചേര്‍ത്തല അന്ത്രപ്പേര്‍...

ചിറ്റിലപ്പിള്ളി പൊഴോലിപറമ്പില്‍ പരേതനായ അന്തോണി ഭാര്യ അന്നംകുട്ടി (85) നിര്യാതയായി

ചിറ്റിലപ്പിള്ളി പൊഴോലിപറമ്പില്‍ പരേതനായ അന്തോണി ഭാര്യ അന്നംകുട്ടി (85) നിര്യാതയായി. സംസ്‌കാരം വെള്ളിയാഴ്ച 9.11.18 ഉച്ചതിരിഞ്ഞ് 3 മണിക്ക് ഊരകം സെന്റ് ജോസഫ് ദേവാലയ സെമിത്തേരിയില്‍. മക്കള്‍ : മേരി, ജോണ്‍സണ്‍, വര്‍ഗ്ഗീസ്,...

ഇരിങ്ങാലക്കുട ഉപജില്ലാകലോത്സവം ഒന്നാം ദിവസം പിന്നിടുമ്പോള്‍…

ഇരിങ്ങാലക്കുട-ഇരിങ്ങാലക്കുട ഉപജില്ലാകലോത്സവം ഒന്നാം ദിവസം പിന്നിടുമ്പോള്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 46 ഇനം പൂര്‍ത്തിയായപ്പോള്‍ 116 പോയിന്റോടെ നാഷ്ണല്‍ ഹൈസ്‌കൂള്‍ ഒന്നാം സ്ഥാനത്തും ,63 പോയിന്റോടെ എച്ച് ഡി പി എടതിരിഞ്ഞി രണ്ടാം സ്ഥാനത്തും...

പോക്‌സോ കേസില്‍ തമിഴ്‌നാട് സ്വദേശിയെ ഇരിങ്ങാലക്കുട പോലീസ് അറസ്റ്റ് ചെയ്തു

ഇരിങ്ങാലക്കുട-പോക്‌സോ കേസില്‍ തമിഴ്‌നാട് സ്വദേശിയെ ഇരിങ്ങാലക്കുട സി ഐ സുരേഷ് കുമാറും സംഘവും അറസ്റ്റ് ചെയ്തു.തമിഴ്‌നാട് ഡിണ്ടിക്കല്‍ പിള്ളാത്ത് തെന്നം പേട്ടി വഴിയില്‍ പളനിയപ്പന്‍ (67) വയസ്സ് യെയാണ് അറസ്റ്റ് ചെയതത്.വീട്ടില്‍ വിറക്...

ദേവസ്വം സ്ഥലത്തെ അനധികൃത കുഴല്‍കിണര്‍ നിര്‍മ്മാണം ദേവസ്വം ചെയര്‍മാനെത്തി തടഞ്ഞു

ഇരിങ്ങാലക്കുട-ഠാണാവിലെ പഴയ സി .ഐ ഓഫീസിനു എതിര്‍വശത്തുള്ള സെന്റ് ആന്റണീസ് ഹോട്ടലില്‍ അനധികൃതമായുള്ള കുഴല്‍കിണര്‍ നിര്‍മ്മാണം ദേവസ്വം ചെയര്‍മാനെത്തി തടഞ്ഞു.ഹോട്ടല്‍ അനധികൃതമായി പ്രവര്‍ത്തിച്ചുവരുന്നതാണെന്നും ഒഴിവുവാനായി മൂന്ന് മാസം മുമ്പെ നോട്ടീസ് കൊടുത്തിട്ടുള്ളതുമാണെന്ന് കൂടല്‍മാണിക്യം...

ഇരിങ്ങാലക്കുട ഞവരിക്കുളത്തില്‍ ചെന്ത്രാപ്പിന്നി സ്വദേശിയായ യുവാവ് മുങ്ങി മരിച്ചു.

ഇരിങ്ങാലക്കുട-ഇരിങ്ങാലക്കുട ഞവരിക്കുളത്തില്‍ ചെന്ത്രാപ്പിന്നി സ്വദേശിയായ യുവാവ് മുങ്ങി മരിച്ചു.കൂട്ടുകാരുമൊത്ത് കുളിക്കാനിറങ്ങിയതായിരുന്നു യുവാവ്.ചെന്ത്രാപ്പിന്നി തുപ്രാടന്‍ ബാബു മകന്‍ ബൈജുവാണ് മുങ്ങി മരിച്ചത് .ഫയര്‍ ഫോഴ്‌സ് സ്ഥലത്തെത്തി മുങ്ങിയെടുക്കുകയായിരുന്നു.  

മികച്ച വിജയം കൈവരിച്ചവര്‍ക്ക് ഇരിങ്ങാലക്കുട പ്രസ്സ്‌ക്ലബ്ബിന്റെ ആദരണീയം

ഇരിങ്ങാലക്കുട : ഗവ.ബോയ്‌സ് ഹൈസ്‌ക്കൂളിലെ കഴിഞ്ഞ വര്‍ഷത്തെ പ്ലസ്ടു, എസ്.എസ്.എല്‍.സി പരീക്ഷകളില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് ഇരിങ്ങാലക്കുട പ്രസ്‌ക്ലബ്ബ് 'ആദരണീയം' സംഘടിപ്പിച്ചു. ഇരിങ്ങാലക്കുട എം.എല്‍.എ.പ്രൊഫ.കെ.യു.അരുണന്‍ ഉദ്ഘാനവും എസ്.എസ്.എല്‍.സി.യില്‍ ഉന്നത വിജയം ലഭിച്ചവരെ...

നാനോരസതന്ത്രം-ശാസ്ത്രപാടവപോഷണ പരിപാടി

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ഇ.കെ.എന്‍.കേന്ദ്രം ഹൈസ്‌കൂള്‍, ഹയര്‍സെക്കണ്ടറി കുട്ടികള്‍ക്കവേണ്ടിനടത്തുന്ന ശാസ്ത്രപാടവപോഷണ പരിപാടിയുടെ ഭാഗമായി, ആധുനിക ശാസ്ത്രശാഖയായ നാനോരസതന്ത്രത്തെക്കുറിച്ച് ഇരിങ്ങാലക്കുട ക്രൈസ്റ്റ്‌കോളേജ് അദ്ധ്യപകന്‍ ഡോ.എ.കെ.ജിബിന്‍ ക്ലാസ്സെടുക്കുന്നു. 2018 നവംബര്‍ 10 ശനിയാഴ്ച രണ്ടുമണിക്ക് ഇരിങ്ങാലക്കുട...

ബംഗാളി യുവതിയുടെ മരണം:കൊലപാതകം: ഭര്‍ത്താവ് അറസ്റ്റില്‍

പുത്തന്‍ചിറ: ചൊവ്വാഴ്ച രാവിലെ പുത്തന്‍ചിറ പേന്‍തുരുത്തില്‍ കോഴി-പന്നി ഫാമിലെ തൊഴിലാളി പശ്ചിമ ബംഗാള്‍ സ്വദേശി സുശീല(29) താമസിച്ചിരുന്ന മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. മൃതദേഹത്തില്‍ പരിക്കുകളും ഉണ്ടായിരുന്നു. മാള പോലീസ് ഭര്‍ത്താവ് വിനുവിനെ...

സെന്റ് ജോസഫ്‌സ് കോളേജില്‍ ഗണിതശാസ്ത്ര ബിരുദാനന്തര ബിരുദ കോഴ്‌സിലേക്കുള്ള എന്‍ഡ്രന്‍സ് കോച്ചിംഗ്

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് കോളേജില്‍ ഗണിതശാസ്ത്ര ബിരുദാനന്തര ബിരുദ കോഴ്‌സിലേക്ക് വിവിധ പ്രവേശന പരീക്ഷകള്‍ക്കായുള്ള (JAM, TIFR) കോച്ചിംഗ് നവംബര്‍ 17-ാം തിയ്യതി ആരംഭിക്കുന്നു. മുപ്പത് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള കോച്ചിംഗ്...

സി.വി.രാമന്‍ ജന്മദിനം ലിറ്റില്‍ ഫ്‌ളവര്‍ ഹൈസ്‌ക്കൂളില്‍ അനുസ്മരിച്ചു

ഇരിങ്ങാലക്കുട : സി.വി.രാമന്‍ ജന്മദിനം ലിറ്റില്‍ ഫ്‌ളവര്‍ ഹൈസ്‌ക്കൂളില്‍ അനുസ്മരിച്ചു. ശാസ്ത്രരംഗം പ്രവര്‍ത്തനങ്ങള്‍ക്കു ഔപചാരികമായി തുടക്കം കുറിച്ചു. ഹെഡ്മിസ്ട്രിസ് സിസ്റ്റര്‍ റോസ്‌ലെറ്റ് പരിപാടിക്ക് അധ്യക്ഷത വഹിച്ചു. ശ്രീജിത്ത് വി.എസ്. എന്ന ശാസ്ത്ര പ്രതിഭ...

31-ാംമത് ഉപജില്ലാ കലോത്സവത്തിന് തിരി തെളിഞ്ഞു

ഇരിങ്ങാലക്കുട: 31-ാംത് ഉപജില്ലാ കലോത്സവത്തിന് ഇരിങ്ങാലക്കുട ഗേള്‍സ് ഹൈസ്‌ക്കുളില്‍ തിരി തെളിഞ്ഞു. എ.ഇ.ഒ ടി.രാധ തിരി തെളിയിച്ച് ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു. പ്രിന്‍സിപ്പല്‍ പ്യാരിജ എം,വി.എച്ച്.എസ്.ഇ പ്രിന്‍സിപ്പല്‍ ഹെന കെ.ആര്‍,എ.സി.സുരേഷ്,ഹക്ക് മാസ്റ്റര്‍ ,ബിജു...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe