25.9 C
Irinjālakuda
Saturday, September 14, 2024

Daily Archives: November 3, 2018

കൗണ്‍സിലര്‍മാരും ജീവനക്കാരും മാറ്റുരച്ച് കേരള ചരിത്രം ക്വിസ്

ഇരിങ്ങാലക്കുട-കേരളപിറവിവാരാചരണത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുട നഗരസഭയിലെ ജീവനക്കാരുടെ കൂട്ടായ്മയായ മുനിസിപ്പല്‍ എംപ്ലോയീസ് റിക്രിയേഷന്‍ ക്ലബ്ബിന്റെ (മെര്‍ക്ക്) ആഭിമുഖ്യത്തില്‍ നവംബര്‍ ഒന്നിന് കൗണ്‍സിലര്‍മാര്‍ക്കും ജീവനക്കാര്‍ക്കുമായി കേരള ചരിത്രം ക്വിസ് മത്സരം സംഘടിപ്പിച്ചു. നഗരസഭാ സെക്രട്ടറി ശ്രീ....

ഇരിങ്ങാലക്കുട കത്തീഡ്രലിന്റെ ആഭിമുഖ്യത്തില്‍ ‘സ്‌നേഹസംഗമം’ സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട-ഇരിങ്ങാലക്കുട കത്തീഡ്രലിന്റെ നേതൃത്വത്തില്‍ സ്‌നേഹസംഗമം സംഘടിപ്പിച്ചു.ഇരിങ്ങാലക്കുട സാന്ത്വന സദന്‍ ആതുരാലയത്തില്‍ വച്ച് സംഘടിപ്പിച്ച പ്രോഗ്രാം ഇരിങ്ങാലക്കുട രൂപത മെത്രാന്‍ പോളി കണ്ണൂക്കാടന്‍ ഉദ്ഘാടനം ചെയ്തു.സെന്റ് തോമാസ് കത്തീഡ്രല്‍ വികാരി ഫാ.ആന്റു ആലപ്പാടന്‍ അദ്ധ്യക്ഷത...

ഇരിങ്ങാലക്കുട എക്സൈസ് ഓഫീസില്‍ നിന്ന് തൊണ്ടി മുതല്‍ കടത്താന്‍ ശ്രമിച്ച കേസില്‍ പ്രതി പിടിയില്‍

ഇരിങ്ങാലക്കുട-ഇരിങ്ങാലക്കുട എക്സൈസ് ഓഫീസില്‍ നിന്ന് തൊണ്ടി മുതല്‍ കടത്താന്‍ ശ്രമിച്ച് കേസില്‍ അസ്മിന്‍ 19 വയസ്സ് നെ പോലീസ് പിടികൂടി തെളിവെടുപ്പ് നടത്തി. നവംബര്‍ രണ്ടാം തിയ്യതി പുലര്‍ച്ചെ 3 മണിയോടു കൂടി...

ബാല സാഹിത്യ അവാര്‍ഡ് ഇരിഞ്ഞാലക്കുടയിലെ വിദ്യാര്‍ത്ഥി സഹോദരങ്ങള്‍ക്ക്

ഇരിങ്ങാലക്കുട-കൊടുങ്ങല്ലൂര്‍ ബാലസാഹിത്യ സമിതി 2018ലെ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചതില്‍ 3000 രൂപ മുഖവിലയുള്ള പുസ്തകങ്ങള്‍ സമ്മാനിക്കുന്ന ഐ.ആര്‍.കൃഷ്ണന്‍ മേത്തല സ്മാരക എന്‍ഡോവ്‌മെന്റിന് അര്‍ഷക് ആലിം അഹമ്മദ്, അമന്‍ അഹമ്മദ് എന്നീ സഹോദരകഥാകൃത്തുകള്‍ രചിച്ച 'കള്ളിച്ചെടിയും മഷിത്തണ്ടും...

നടവരമ്പ് ഗവ :മോഡല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ഗ്രോബാഗ് പച്ചക്കറിവിതരണം നടത്തി

നടവരമ്പ് ഗവ :മോഡല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ എന്‍.എസ്എസ്. യൂണിറ്റിന്റെ നേതൃത്വത്തില്‍ ജൈവ പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി പച്ചക്കറി തൈകള്‍ അടങ്ങിയ ഗ്രോബാഗ് വിതരണം നടത്തി.പൊതു സ്ഥലങ്ങളില്‍ ജൈവ പച്ചക്കറി സoരക്ഷിച്ചു...

മൂന്നാമത് ദേശീയ ആയുര്‍വ്വേദ ദിനം ആചരിച്ചു

ഇരിങ്ങാലക്കുട മുന്‍സിപ്പാലിറ്റിയുടെയും ഗവ.ആയുര്‍വ്വേദ ആശുപത്രിയുടെയും സംയുക്താഭിമുഖ്യത്തില്‍ മൂന്നാമത് ദേശീയആയുര്‍വ്വേദദിനം ആചരിച്ചു.ഡോ.ലിജ ജേക്കബ്ബ് അദ്ധ്യക്ഷത വഹിച്ച യോഗം ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ.പ്രീതി ജോസ് ഉദ്ഘാടനം നിര്‍വ്വഹിച്ചു.ഡോ.ബിജു ബാലകൃഷ്ണന്‍ സ്വാഗതം ആശംസിച്ചു.പൊതുജനാരോഗ്യം ആയുര്‍വ്വേദത്തിലൂടെ എന്ന...

ഓള്‍ ഇന്ത്യ തൗഫീദ് ജമാഅത്ത് ഇരിങ്ങാലക്കുട യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ദുരിതാശ്വാസ സഹായം നല്‍കി

ഇരിങ്ങാലക്കുട-ഓള്‍ ഇന്ത്യ തൗഫീദ് ജമാഅത്ത് ഇരിങ്ങാലക്കുട യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ പ്രളയബാധിതരായ ജില്ലയിലെ നൂറോളം പേര്‍ക്ക് ദുരിതാശ്വാസ സഹായം നല്‍കി.പ്രൊഫ.കെ യു അരുണന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു.വാര്‍ഡ് കൗണ്‍സിലര്‍ ശ്രീജ സുരേഷ്...

മൂന്നുപീടിക റൂട്ടില്‍ ചേലൂര്‍ കാട്ടിക്കുളത്തിന് സമീപത്തെ അപകടത്തില്‍ അന്യസംസ്ഥാന തൊഴിലാളി മരണപ്പെട്ടു

ഇരിങ്ങാലക്കുട-ഇരിങ്ങാലക്കുട മൂന്നുപീടിക റൂട്ടില്‍ ചേലൂര്‍ കാട്ടിക്കുളത്തിന് സമീപം ഒന്‍പതരയോടെ നടന്ന അപകടത്തില്‍ രണ്ട് യുവാക്കളെ തിരിച്ചറിഞ്ഞു. ചേലൂരില്‍ താമസിച്ചു വരുന്ന ഗെയ്ല്‍ കമ്പനിയുടെ ഐ. എല്‍. എഫ് .എസ് കമ്പനിയുടെ തൊഴിലാളികളായ ഒറീസ്സക്കാരനായ...

വിദ്യാര്‍ത്ഥികള്‍ക്ക് നിയമബോധവത്കരണ ക്ലാസ് നടത്തി

കാട്ടൂര്‍ : ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ N S S യൂണിറ്റ് ന്റെ ആഭിമുഖ്യത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കു മുകുന്ദപുരം താലൂക്ക് ലീഗല്‍ സര്‍വ്വീസ് അതോറിറ്റിയുടെ സഹകരണത്തോടെ നിയമബോധവത്കരണ ക്ലാസ് നടത്തി. അഡ്വക്കേറ്റ് കെ.ജി.സതീശന്‍ ക്ലാസ്സ്...

ക്രൈസ്റ്റ് കോളേജ് മുന്‍ പ്രിന്‍സിപ്പല്‍ ഫാ.ഡോ. ജോസ് തെക്കന്റെ നാമധേയത്തില്‍ സംസ്ഥാനതല കോളേജ് അദ്ധ്യാപക പുരസ്‌കാരം.

  ഇരിഞ്ഞാലക്കുട : ക്രൈസ്റ്റ് ഓട്ടോണമസ് കോളേജ് പ്രിന്‍സിപ്പല്‍ ആയിരിക്കേ അകാലത്തില്‍ മരണമടഞ്ഞ ഫാ.ഡോ.ജോസ് തെക്കന്റെ സ്മരണ നിലനിര്‍ത്താന്‍ 50,000/- രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന സംസ്ഥാനതലത്തിലുള്ള കോളേജ് അദ്ധ്യാപക പുരസ്‌കാരം ഏര്‍പ്പെടുത്തിയതായി പ്രിന്‍സിപ്പല്‍...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe