തൃശൂര്‍ ജില്ലാ ഐ .ടി മേളയില്‍ മള്‍ട്ടീമീഡിയ പ്രസന്റേഷനില്‍ ഇരിങ്ങാലക്കുട സെന്റ് മേരീസ് എച്ച് .എസ്. എസ് ലെ പ്ലസ് ടു വിദ്യാര്‍ത്ഥിയായ ക്രിസ്‌റ്റോ റാഫേല്‍ എ ഗ്രേഡോഡു കൂടി ഒന്നാം സ്ഥാനത്തിന് അര്‍ഹനായി.സംസ്ഥാനതല ജൂഡോ മത്സരത്തില്‍ ഇരിങ്ങാലക്കുട സെന്റ് മേരീസ് എച്ച് എസ് എസ് ലെ പ്ലസ് ടു വിദ്യാര്‍ത്ഥിയായ ആദിത്യ കൃഷ്ണ മൂന്നാം സ്ഥാനവും നേടി വെങ്കലമെഡല്‍ ഉറപ്പിച്ചു
Advertisement