ടൈല്‍സ് ഇട്ടതിലെ അപാകത ഇരുചക്രവാഹനങ്ങള്‍ക്ക് ഭീഷണിയുളവാക്കുന്നു

620

ഇരിങ്ങാലക്കുട-ആല്‍ത്തറക്കല്‍ ഭാഗത്ത് ടൈലുകളിട്ടതിലെ അപാകതമൂലം ഇരുചക്രവാഹനങ്ങള്‍ക്ക് ഭീഷണിയുളവാക്കുന്നു.റോഡും ടൈലും ഒരേ ലെവലില്‍ അല്ലാത്തതാണ് പ്രശ്‌നത്തിന് കാരണം .മഴ പെയ്തു കഴിഞ്ഞാല്‍ ഇരുചക്രവാഹനങ്ങള്‍ തെന്നി വീഴുവാനുള്ള സാധ്യത വളരെ കൂടുതലാണ്.കഴിഞ്ഞ മാര്‍ച്ച് 26 നാണ് 2017-18 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 13 ലക്ഷത്തോളം ചിലവഴിച്ച് ടൈലിംഗ് ജോലികള്‍ പൂര്‍ത്തീകരിച്ചത് .

 

Advertisement