സംഗീതയോഗാദിനാചരണം

184
Advertisement

ഇരിങ്ങാലക്കുട : ലിറ്റില്‍ഫ്‌ളവര്‍ ഹൈസ്‌കൂളില്‍ സംഗീതയോഗാദിനം വര്‍ണ്ണാഭമായി ആചരിച്ചു. പി.ടി.എ.പ്രസിഡന്റ് പി.ടി.ജോര്‍ജ്ജ് അധ്യക്ഷത വഹിച്ച യോഗത്തില്‍ പ്രശസ്ത മ്യുസിഷന്‍ അജയന്‍ കെ.എസ്.ഫ്‌ളൂട്ട് വായിച്ച് ഉദ്ഘാടനം ചെയ്തു. പ്രധാനധ്യാപിക സി.റോസ് ലെറ്റ്, അസ്‌ന സി.എസ്, ഐശ്വര്യലക്ഷ്മി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. യോഗമാസ്റ്റര്‍ സുകുമാരന്റെ നേതൃത്വത്തില്‍ ശാസ്ത്രീയ സംഗീതവും കുട്ടികള്‍ അവതരിപ്പിച്ചു. ഏയ്ഞ്ചല്‍മേരി സ്വാഗതവും ക്രീസ്റ്റീന ജോബി നന്ദിയും പ്രാകശിപ്പിച്ചു.

Advertisement