23.9 C
Irinjālakuda
Thursday, September 29, 2022

Daily Archives: November 27, 2018

സഹകരണാശുപത്രിക്ക് സമീപം റോഡപകടം -താലൂക്കാശുപത്രിയിലെ നഴ്‌സിംഗ് അസിസ്റ്റന്റ് മരണപ്പെട്ടു

ഇരിങ്ങാലക്കുട-ഇരിങ്ങാലക്കുടയിലെ സഹകരണാശുപത്രിക്കു സമീപം കെ എസ് ആര്‍ ടി സി ബസ്സും സ്‌കൂട്ടറും കൂട്ടിയിടിച്ച് നടവരമ്പ് പുളിയത്തുപ്പറമ്പുപറമ്പില്‍ ശശീന്ദ്രന്റെ ഭാര്യ ഷീല (48) മരണപ്പെട്ടു.ഇരിങ്ങാലക്കുട താലൂക്കാശുപത്രിയില്‍ നഴ്‌സിംഗ് അസിസ്റ്റന്റായി ജോലി ചെയ്യുന്ന ഷീല...

ഇപ്പോള്‍ കിട്ടിയ വാര്‍ത്ത -ഇരിങ്ങാലക്കുടയിലെ മൂന്നാമത്തെ റോഡപകടത്തില്‍ ഒരു മരണം കൂടി

ഇരിങ്ങാലക്കുട-ഇരിങ്ങാലക്കുടയിലെ സഹകരണാശുപത്രിക്കു സമീപം കെ എസ് ആര്‍ ടി സി ബസ്സും സ്‌കൂട്ടറും കൂട്ടിയിടിച്ച് നടവരമ്പ് പുളിയത്തുപ്പറമ്പുപറമ്പില്‍ ശശീന്ദ്രന്റെ ഭാര്യ ഷീല (48) മരണപ്പെട്ടു.ഇരിങ്ങാലക്കുട താലൂക്കാശുപത്രിയില്‍ നഴ്‌സിംഗ് അസിസ്റ്റന്റായി ജോലി ചെയ്യുന്ന ഷീല...

കല്ലംക്കുന്നില്‍ ഏഴടിയോളം വരുന്ന മലമ്പാമ്പിനെ പിടികൂടി

കല്ലംക്കുന്ന്-കല്ലംക്കുന്ന് സ്വദേശി ഷിബുവിന്റെ വീട്ടില്‍ നിന്ന് 7 അടിയോളം വരുന്ന മലമ്പാമ്പിനെ നാട്ടുക്കാര്‍ പിടികൂടി.തുടര്‍ന്ന് പാമ്പിനെ കൊറ്റനെല്ലൂര്‍ സ്വദേശി ഫിലിപ്പ് മുഖാന്തരം ഫോറസ്റ്റ് അധികൃതര്‍ക്ക് കൈമാറി.  

ആദ്ധ്യാത്മിക കാര്യാലയം ഉദ്ഘാടനം ചെയ്തു

ഇരിങ്ങാലക്കുട രൂപത ആദ്ധ്യാത്മിക കേന്ദ്രത്തിനോടനുബന്ധിച്ച് പുതിയതായി നിര്‍മ്മിച്ച ആദ്ധ്യാത്മിക കാര്യാലയത്തിന്റെ വെഞ്ചിരിപ്പ് കര്‍മ്മം രൂപതാ മെത്രാന്‍ പോളി കണ്ണൂക്കാടന്‍ നിര്‍വ്വഹിച്ചു.കത്തീഡ്രല്‍ വികാരി ഡോ.ആന്റു ആലപ്പാടന്‍ ,ആദ്ധ്യാത്മിക കേന്ദ്രം വൈസ് റെക്ടര്‍ ഫാ.ഷാബു പുത്തൂര്‍...

മലയാളത്തിളക്കം പദ്ധതിയുടെ വിജയോത്സവം സംഘടിപ്പിച്ചു

കൊമ്പൊടിഞ്ഞാമാക്കല്‍-കുട്ടികളില്‍ മലയാളഭാഷ ഉറപ്പിക്കുക എന്ന ലക്ഷ്യത്തോടെ സമഗ്ര ശിക്ഷാ അഭിയാന്‍ പദ്ധതിയുടെ ഭാഗമായി എല്‍. എഫ് .എല്‍. പി സ്‌കൂള്‍ കൊമ്പൊടിഞ്ഞാമാക്കല്‍ സംഘടിപ്പിച്ച മലയാളത്തിളക്കം 2018-19 പദ്ധതിയുടെ വിജയോത്സവം മാള ഉപജില്ലാ വിദ്യാഭ്യാസ...

സംസ്ഥാന വൊക്കേഷണല്‍ എക്‌സ്‌പോയില്‍ മികച്ച പ്രകടനവുമായി ബോയ്‌സ് വി. എച്ച് .എസ് .എസ് സ്‌കൂള്‍

ഇരിങ്ങാലക്കുട-കണ്ണൂരില്‍ വച്ച് നടന്ന സംസ്ഥാന വൊക്കേഷണല്‍ എക്‌സ്‌പോയില്‍ മോസ്റ്റ് ഇനോവേറ്റീവ് വിഭാഗത്തില്‍ രണ്ടാം സ്ഥാനം ഇരിങ്ങാലക്കുട ബോയ്‌സ് വി എച്ച് എസ് എസ് സ്‌കൂള്‍ കരസ്ഥമാക്കി .ഐ ഒ ടി എനബിള്‍ഡ് സര്‍വ്വീസാണ്...

എം. സി പോളിന്റെ ഫോട്ടോ അനാച്ഛാദനവും അനുസ്മരണ സമ്മേളനവും നടന്നു

ഇരിങ്ങാലക്കുട-ഇരിഞ്ഞാലക്കുടയുടെ രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ബിസിനസ്സ് മേഖലകളില്‍ നിറഞ്ഞുനിന്ന വ്യക്തിത്വത്തിനുടമയും ദീര്‍ഘകാലം ഇരിഞ്ഞാലക്കുട ബ്ലോക്ക് കോണ്ഗ്രസ്സ് കമ്മിറ്റിയുടെ പ്രസിഡണ്ടും ഇരിഞ്ഞാലക്കുട നഗരസഭയുടെ ചെയര്‍മാനുമായിരുന്ന ശ്രീ എം. സി പോളിന്റെ ഫോട്ടോ അനാച്ഛദനവും...

തെരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഭാഗമായി എല്‍.ഡി.എഫ് റാലിയും, പൊതുസമ്മേളനവും നടന്നു

ഇരിങ്ങാലക്കുട-ഇരിങ്ങാലക്കുട നഗരസഭയിലെ രണ്ടാം വാര്‍ഡ് ഉപതെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥിയായ കെ.എം.കൃഷ്ണ കുമാറിന്റെ തെരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഭാഗമായി എല്‍.ഡി.എഫ് റാലിയും, പൊതുസമ്മേളനവും നടന്നു.കരുവന്നൂര്‍ പുത്തന്‍തോട് സെന്ററില്‍ നിന്നാരംഭിച്ച റാലി ബംഗ്ലാവ് മൈതാനിയില്‍...

ഇരിങ്ങാലക്കുട – പാലക്കാട് ബസ് സര്‍വ്വീസ് പുനരാരംഭിക്കണം-ഉപഭോക്തൃ സമിതി

ഇരിങ്ങാലക്കുട - പാലക്കാട് ബസ് സര്‍വ്വീസ് പുനരാരംഭിക്കണം-ഉപഭോക്തൃ സമിതി ഇരിങ്ങാലക്കുട : കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഇരിങ്ങാലക്കുടയില്‍ നിന്ന് പാലക്കാട്ടേയ്ക്ക് രാവിലെ 5.50 ന് സര്‍വ്വീസ് നടത്തിയിരുന്ന കെ .എസ് .ആര്‍ .ടി. സി...

കാട്ടൂര്‍ പഞ്ചായത്ത് ലാപ്‌ടോപ്പുകളും കട്ടിലുകളും വിതരണം ചെയ്തു

കാട്ടൂര്‍ ഗ്രാമപഞ്ചായത്തിന്റെ 2018-19 വാര്‍ഷിക പദ്ധതി യില്‍ ഉള്‍പ്പെടുത്തി പട്ടിക ജാതി വിദ്യാര്‍ത്ഥികള്‍ക്കു ലാപ്‌ടോപ്, വയോജനങ്ങള്‍ക്കു കട്ടില്‍ എന്നിവയുടെ വിതരണ ഉത്ഘാടനം പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ വച്ചു കാട്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മനോജ്...

ടി .വി കൊച്ചുബാവയെ അനുസ്മരിക്കുമ്പോള്‍………

ഇരിങ്ങാലക്കുട : 'രസമയരാജ്യസീമ കാണ്മാന്‍, തനിക്ക് ഏഴാമിന്ദ്രീയമിനിയമ്പോടേകുമമ്മേ'! (കാവ്യകല) എന്നാണ് മഹാകവി കുമാരനാശാന്‍ പ്രാര്‍ത്ഥിച്ചത്. തന്റെ കലാസൃഷ്ടി അനുപമവും, അനുവാചകഹൃദയങ്ങളെ ആകര്‍ഷിക്കുന്നതുമായിരിക്കണമെന്ന്് ഓരോ കലാകാരന്മാരും ആഗ്രഹിയ്ക്കുന്നു. പക്ഷെ, ഉദ്ധിഷ്ടകാര്യസിദ്ധി എല്ലാവരും അര്‍ഹിക്കുന്നു. പക്ഷേ, ഉദ്ധിഷ്ട...

കാലിക്കറ്റ് ടേബിള്‍ ടെന്നീസ് കിരീടം പാലക്കാട് വിക്‌ടോറിയക്ക്

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജില്‍വെച്ച് നടന്ന കാലിക്കറ്റ് യൂണിവേഴ്‌സിറ്റി പുരുഷ വിഭാഗം ടേബിള്‍ ടെന്നീസില്‍ പാലക്കാട് വിക്‌ടോറിയ കോളേജ് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിനെ തോല്പി ച്ച് വിജയികളായി. കോഴിക്കോട് ഫറൂക്ക് കോളേജിനെ തോല്പി ച്ച് കോഴിക്കോട്...

ബൈക്ക് പോസ്റ്റിലിടിച്ച് ഇരിങ്ങാലക്കുടയില്‍ മറ്റൊരു മരണം കൂടി

ഇരിങ്ങാലക്കുട: കൂത്തുപറമ്പ് വെട്ടിയാട്ടില്‍ ബാബു മകന്‍ അമല്‍കൃഷ്ണ(19)യാണ് മരിച്ചത്.തിങ്കളാഴ്ച രാവിലെ കൊടകര വഴിയമ്പലത്ത് വച്ച് ബൈക്ക് പോസ്റ്റിടിലിടിച്ച് തൃശ്ശൂര്‍ ജൂബിലി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.ഇന്നു രാവിലെ 6 മണിക്കാണ് മരിച്ചത്.കൊടകര സഹൃദയ ആര്‍ട്സ് കോളേജിലെ...

ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സില്‍ ഫിനിഷിംഗ്‌കോഴ്‌സ് ആരംഭിച്ചു

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് കോളേജില്‍ 'ഫിനസെ' എന്ന പേരില്‍ ഫിനിഷിംഗ് സ്‌കൂള്‍ കോഴ്‌സ് തുടങ്ങി. ഇംഗ്ലീഷ് വിനിമയ പരിജ്ഞാനം, വ്യക്തിത്വവികസനം, സാമൂഹ്യഇടപെടലും പെരുമാറ്റരീതിയും തുടങ്ങി വ്യത്യസ്തമേഖലകളിലെ നൈപുണ്യത്തിനാണ് ഫിനിഷിംഗ് സ്‌കൂള്‍. മുപ്പതുമണിക്കൂര്‍...

ഭരണഘടനയുടെ 69-ാം വാര്‍ഷികാചരണം നടത്തി

ഇരിങ്ങാലക്കുട : ലിറ്റില്‍ ഫ്‌ളവര്‍ കോണ്‍വെന്റ് ഹൈസ്‌കൂളില്‍ ഭരണഘടനയുടെ 69-ാം വാര്‍ഷിക അനുസ്മരണം നടത്തി. പ്രസ്തുതയോഗത്തിന്റെ ഉദ്ഘാടനം ഇരിങ്ങാലക്കുട ബി.പി.ഒ. സുരേഷ്ബാബു നിര്‍വ്വഹിച്ചു. പാര്‍ലമെന്റിനെ കുറിച്ച് വിവരണം പാര്‍ലമെന്റ് കോഡിനേറ്റര്‍ സി.സ്റ്റെല്ല മരിയ...

‘ഗ്രാമജാലകം’ വാര്‍ഷികപ്പതിപ്പ് പ്രകാശനം ചെയ്തു

കൊറ്റനെല്ലൂര്‍: വേളൂക്കര ഗ്രമപ്പഞ്ചായത്തിന്റെ സാംസ്‌കാരിക പ്രസിദ്ധീകരണമായ ഗ്രാമജാലകത്തിന്റെ 22-ാം വാര്‍ഷികപ്പതിപ്പ് എഴുത്തുകാരന്‍ ബക്കര്‍ മേത്തല പ്രകാശനം ചെയ്തു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര തിലകന്‍ അദ്ധ്യക്ഷത വഹിച്ചു. സി ഡി എസ് ചെയര്‍പേഴ്‌സന്‍ അനിത...

ശബരിമല മേല്‍ശാന്തിയായിരുന്ന മംഗലത്ത് അഴകത്ത് മനയ്ക്കല്‍ ഉണ്ണികൃഷ്ണന്‍ നമ്പൂതിരിക്ക് ഇരിങ്ങാലക്കുടയില്‍ ആദരം

ഇരിങ്ങാലക്കുട: ശബരിമല മേല്‍ശാന്തിയായി കഴിഞ്ഞ ഒരു വര്‍ഷം സേവനമനുഷ്ഠിച്ച മംഗലത്ത് അഴകത്ത് മനയ്ക്കല്‍ ഉണ്ണികൃഷ്ണന്‍ നമ്പൂതിരിക്ക് ഇരിങ്ങാലക്കുടയില്‍ ആദരണമൊരുക്കുന്നു. ക്ഷേത്ര ആചാര വിശ്വാസ സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍ ബുധനാഴ്ച (28-11-18) വൈകീട്ട് 5...

വീട്ടമ്മയെ അപമാനിക്കുവാന്‍ ശ്രമിച്ചതിന് യുവാവ് അറസ്റ്റില്‍

മാള: വീട്ടമ്മയെ അപമാനിക്കുവാന്‍ ശ്രമിച്ചതിന് യുവാവിനെ പരാതിയെ തുടര്‍ന്ന് മാള എസ്‌ഐ കെഐ.പ്രദീപ് അറസ്റ്റ് ചെയ്തു. കൊടവത്തുകുന്ന് പറമ്പില്‍ വിനോദ്(36) ആണ് അറസ്റ്റിലായത്. കഴിഞ്ഞ മാസം 28ന് വൈകിട്ട് ആറരയോടേ വൈന്തോടിനു സമീപം...

ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ച് യുവാവ് മരണപ്പെട്ടു

.വെള്ളാങ്കല്ലൂര്‍ : കരൂപടന്ന പുതിയ റോഡില്‍ നടന്ന വാഹനാപകടത്തില്‍ വെള്ളാങ്കല്ലൂര്‍ വെള്ളക്കാട് താമസിക്കുന്ന മണ്ഡലിക്കുണ്ടില്‍ റസിയ മകന്‍ ഷംനാദ് (19) ആണ് മരണപ്പെട്ടത്.ഇന്നു പുലര്‍ച്ചെ 5.30 ന് ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ചാണ് മരണം...
75,647FansLike
3,427FollowersFollow
186FollowersFollow
2,350SubscribersSubscribe

Latest posts