കേരള മഹിള സംഘം കാറളം ലോക്കല്‍ സമ്മേളനത്തില്‍ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

303
Advertisement

ഇരിങ്ങാലക്കുട-കേരള മഹിള സംഘം (എന്‍ എഫ് ഐ ഡബ്ലിയു) കാറളം ലോക്കല്‍ സമ്മേളനം ജില്ലാസെക്രട്ടറി എം സ്വര്‍ണ്ണലത ടീച്ചര്‍ ഉദ്ഘാടനം ചെയ്തു.രമ രാജന്‍ അദ്ധ്യക്ഷത വഹിച്ചു.പ്രിയ സുനില്‍ റിപ്പോര്‍ട്ടവതരിപ്പിച്ചു.കെ ശ്രീകുമാര്‍ ,എന്‍ കെ ഉദയപ്രകാശ് ,വി കെ സരിത ,പത്മിനി സുധീഷ് ,ഷംല അസീസ് ,കെ എസ് ബൈജു എന്നിവര്‍ അഭിവാന്ദ്യം ചെയ്തു.പ്രസിഡന്റായി രമ രാജുവിനേയും സെക്രട്ടറിയായി പ്രിയ സുനിലിനേയും തെരഞ്ഞെടുത്തു.15 അംഗ പഞ്ചായത്ത് കമ്മിറ്റിയേയും തെരഞ്ഞെടുത്തു

Advertisement