സി.ബി.എസ്.ഇ കായികമേളയിലെ ആദ്യദിന വിജയികള്‍

346

ഇരിങ്ങാലക്കുട- പെണ്‍കുട്ടികള്‍ ജൂണിയര്‍ വിഭാഗം: 1500 മീറ്റര്‍ ഓട്ടം-പി.എസ്. അതുല്യ (സെന്റ് ജോസഫ്സ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍, പഴൂക്കര), ആശ വിന്‍സെന്‍ (സെന്റ് ജോണ്‍സ് പബ്ലിക് സ്‌കൂള്‍, പറപ്പൂക്കര), ബുഷാര നൗറിന്‍ (അന്‍സാര്‍ ഇംഗ്ലീഷ് സ്‌കൂള്‍, പെരുമ്പിലാവ്, കരിക്കാട്).

ആണ്‍കുട്ടികള്‍ സീനിയര്‍ വിഭാഗം: 1500 മീറ്റര്‍ ഓട്ടം-എ.എ. റംഷാദ് (സിഎസ്എം സെന്‍ട്രല്‍ സ്‌കൂള്‍, തളിക്കുളം), വി.എ. സോംകുമാര്‍ (വിദ്യാ വിഹാര്‍ സെന്‍ട്രല്‍ സ്‌കൂള്‍, ചിറ്റാട്ടുകര), കെ.എസ്. വിഷ്ണുപ്രസാദ് (ഭാരതീയ വിദ്യാഭവന്‍സ് വിദ്യാമന്ദിര്‍, ഇരവിമംഗലം).

പെണ്‍കുട്ടികള്‍ സീനിയര്‍ വിഭാഗം: 1500 മീറ്റര്‍ ഓട്ടം-ദേവിക മേനോന്‍ (ചിന്‍മയ വിദ്യാലയ, കോലഴി), അജ്മെല റഹ്മാന്‍ (സെന്റ് ജോസഫ്സ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍, പഴൂക്കര), ഐശ്വര്യ മുകുന്ദന്‍ (ഭാരതീയ വിദ്യാഭവന്‍സ് വിദ്യാമന്ദിര്‍, ഇരവിമംഗലം).

12 വയസിനു താഴെയുള്ള ആണ്‍കുട്ടികളുടെ വിഭാഗം: ഹൈജമ്പ്-അഭിജിത്ത് ലോങ്ജചാ മേത്തി (സരസ്വതി വിദ്യാനികേതന്‍ സെന്‍ട്രല്‍ സ്‌കൂള്‍, കൊടകര), ഡാനി ജോസ് (ദേവമാതാ സിഎംഐ പബ്ലിക് സ്‌കൂള്‍, പാട്ടുരായ്ക്കല്‍), ഇ.എം. മുഹമ്മദ് സിനന്‍ (സെന്റ് ജോസഫ്സ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍, പഴൂക്കര).

12 വയസിനു താഴെയുള്ള പെണ്‍കുട്ടികളുടെ വിഭാഗം: ഹൈജമ്പ്ആര്‍. രേഷ്മ (ഭാരതീയ വിദ്യാഭവന്‍സ് വിദ്യാമന്ദിര്‍, ശൃംഖപുരം), എം. നിരഞ്ചന (ഭാരതീയ വിദ്യാഭവന്‍സ് വിദ്യാമന്ദിര്‍, ഇരവിമംഗലം), സി.ആര്‍. ഗോപിക (സികെഎം എന്‍എസ്എസ് സീനിയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ചാലക്കുടി).

ആണ്‍കുട്ടികള്‍ ജൂണിയര്‍ വിഭാഗം: ലോങ് ജമ്പ-ഗോകുല്‍ ബാലാജി (നിര്‍മലമാതാ സിബിഎസ്ഇ കോണ്‍വെന്റ് സ്‌കൂള്‍, കേച്ചേരി), സപം ലാംജിന്‍ബാ (സരസ്വതി വിദ്യാനികേതന്‍ സെന്‍ട്രല്‍ സ്‌കൂള്‍, കൊടകര), തോമസ് ജേക്കബ് (ദേവമാതാ സിഎംഐ പബ്ലിക് സ്‌കൂള്‍, പാട്ടുരായ്ക്കല്‍).

പെണ്‍കുട്ടികള്‍ ജൂണിയര്‍ വിഭാഗം: ലോങ് ജമ്പ്-കെ.ജെ. മരിയ (വിമലഗിരി പബ്ലിക് സ്‌കൂള്‍, കുണ്ടുക്കാട്്), ഫാത്തിമ ജാസ്മിന്‍ (ഐഇഎസ് പബ്ലിക് സ്‌കൂള്‍, ചിറ്റിലപ്പിള്ളി), എ.ആര്‍. ക്രിതിക അജയന്‍ (കുലപതി മുന്‍ഷി ഭവന്‍സ് വിദ്യാമന്ദിര്‍ (പോട്ടോര്‍).

ആണ്‍കുട്ടികള്‍ സീനിയര്‍ വിഭാഗം: ഡിസ്‌ക്കസ് ത്രോ-എ.ഒ. അല്‍ത്താഫ് ഒമര്‍ (കുലപതി മുന്‍ഷി ഭവന്‍സ് വിദ്യാമന്ദിര്‍, പോട്ടോര്‍), നിവേദ് എന്‍. സൂരജ് (വിജയഗിരി പബ്ലിക് സ്‌കൂള്‍, അഷ്ടമിചിറ), ഒ.എസ്. ഗോകുല്‍ കൃഷ്ണ (അറഫ ഇംഗ്ലീഷ് സ്‌കൂള്‍, അട്ടൂര്‍).

പെണ്‍കുട്ടികള്‍ സീനിയര്‍ വിഭാഗം: ഡിസ്‌ക്കസ് ത്രോ-ആയിഷ ഹിബ (അന്‍സാര്‍ ഇംഗ്ലീഷ് സ്‌കൂള്‍, കരിക്കാട്), സ്നേഹ മൈക്കിള്‍ ചീരന്‍ (ദേവമാതാ സിഎംഐ പബ്ലിക് സ്‌കൂള്‍, പാട്ടുരായ്ക്കല്‍), മീനാക്ഷി ശശി (ചിന്‍മയ വിദ്യാലയ, കോലഴി).

 

Advertisement