23.9 C
Irinjālakuda
Thursday, September 29, 2022

Daily Archives: November 2, 2018

ഇന്‍ട്രോമൂറല്‍ മത്സരങ്ങള്‍ക്ക് ക്രൈസ്റ്റ് കോളേജില്‍ തുടക്കമായി

ഇരിങ്ങാലക്കുട-ക്രൈസ്റ്റ് കോളേജിലെ ബി പി എഡ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ 2018-19 വര്‍ഷത്തെ ഇന്‍ട്രാമൂറല്‍ മത്സരങ്ങളുടെ ഉദ്ഘാടനം അന്തര്‍ദേശീയ താരവും ഏഷ്യന്‍ ഗെയിംസിലെ മെഡല്‍ ജേതാവുമായ പി യു ചിത്ര നിര്‍വ്വഹിച്ചു.ബി പി എഡ് വകുപ്പ്...

ചികിത്സാ സഹായം നല്‍കി.

നടവരമ്പ് ഗവ: മോഡല്‍ ഹയര്‍സെക്കന്ററി സ്‌കൂളിലെ ഗൈഡ്‌സ് യൂണിറ്റിന്റെ നേതൃത്വത്തില്‍ ക്യാന്‍സര്‍ രോഗികള്‍ക്കുള്ള ചികിത്സാ സഹായം വെള്ളാങ്കല്ലൂര്‍ ആല്‍ഫാ പാലിയേറ്റീവ് കെയറിന് കൈമാറി. കുട്ടികള്‍ സമാഹരിച്ചതു തുക സെക്രട്ടറി ഷെഫീര്‍ ഏറ്റുവാങ്ങി. ഗൈഡ്‌സ്...

പുല്ലൂര്‍ സഹകരണബാങ്ക് തിരഞ്ഞെടുപ്പ് നവംബര്‍ 4 ന്.വികസനത്തിന്റെ തേരില്‍ വിജയമുറപ്പിച്ച് ഇടതുമുന്നണി

പുല്ലൂര്‍ സര്‍വ്വീസ് സഹകരണബാങ്ക് ഭരണസമിതിയിലേക്കുള്ള തിരഞ്ഞെടുപ്പ് നവംബര്‍ 4 ഞായര്‍ കാലത്ത് 9 മണി മുതല്‍ ഉച്ചതിരിഞ്ഞ് 3 മണിവരെ പുല്ലൂര്‍ എസ്.എന്‍.ബി.എസ്.എല്‍.പി. സ്‌ക്കൂളില്‍ വച്ച് നടക്കുന്നു. 8 ജനറല്‍ സീറ്റിലേക്കും, ഒരു...

അരിപ്പാലത്ത് ബിജെപി പ്രവര്‍ത്തകനെ ആക്രമിച്ച കേസിലെ പ്രതികള്‍ പിടിയില്‍

അരിപ്പാലം-അരിപ്പാലത്ത് ബിജെപി പ്രവര്‍ത്തകനായ കൊട്ടാരത്ത് വീട്ടില്‍ വിപിന്‍ 27 വയസ്സ് എന്ന യുവാവിനെ ആക്രമിച്ചു പരിക്കേല്‍പ്പിച്ച കേസില്‍ പ്രതികളായ അരിപാലം, കിഴക്കനിയത്ത് മധു മകന്‍ അമല്‍ 20 വയസ്സ്, പടിയൂര്‍ കൊങ്ങിണി പറമ്പ്...

ഫുള്‍ചാര്‍ജ്ജ് ടിക്കറ്റെടുത്ത് യാത്രചെയ്ത വിദ്യാര്‍ത്ഥിയെ കണ്ടക്ടര്‍ ചോദ്യം ചെയ്തതില്‍ പ്രതിഷേധം

ഇരിങ്ങാലക്കുട-ഫുള്‍ചാര്‍ജ്ജ് ടിക്കറ്റെടുത്ത് യാത്രചെയ്ത വിദ്യാര്‍ത്ഥിയെ കണ്ടക്ടര്‍ ചോദ്യം ചെയ്തതില്‍ പ്രതിഷേധം.ഇരിങ്ങാലക്കുട ബസ്സ് സ്റ്റാന്‍ഡില്‍ നിന്ന് ഠാണാവിലേക്ക് ഫുള്‍ചാര്‍ജ്ജ് ടിക്കറ്റെടുത്ത് യാത്ര ചെയ്ത നന്ദകിഷോര്‍ എന്ന വിദ്യാര്‍ത്ഥിയോട് KL 47 F 4001 എന്ന...

കേരളത്തിന്റെ നന്മയെ കാത്തു സൂക്ഷിക്കണം; തോമസ് ഉണ്ണിയാടന്‍

ഇരിങ്ങാലക്കുട:കേരളത്തിന്റെ ഉത്കൃഷ്ടമായ പൈതൃകവും നന്മയും എന്നും കാത്തു സൂക്ഷിക്കാന്‍ നമുക്ക് കഴിയണമെന്ന് മുന്‍ സര്‍ക്കാര്‍ ചീഫ് വിപ് തോമസ് ഉണ്ണിയാടന്‍ പറഞ്ഞു. നീഡ്‌സിന്റെ കേരളപിറവി ദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.വര്‍ത്തമാനകാലത്തെ ചില സംഭവങ്ങള്‍...

മുരിയാട് -ആനന്ദപുരം ബാലസംഘം മേഖലസമ്മേളനം സംഘടിപ്പിച്ചു

മുരിയാട് -മുരിയാട് ആനന്ദപുരം മേഖല ബാലസംഘം സമ്മേളനം പിന്നണി ഗായകനും ബാലസംഘം കൂട്ടുകാരനുമായ മിലന്‍ നിര്‍വ്വഹിച്ചു. പ്രളയബാധിതരായ കുട്ടികള്‍ക്ക് ബാലസംഘം കൂട്ടുകാര്‍ സമാഹരിച്ച പുസ്തകങ്ങളുടെ വിതരണം ജില്ലാ കമ്മറ്റി അംഗവും പഞ്ചായത്തു പ്രസിഡണ്ടുമായ സരള...

കത്തീഡ്രല്‍ പള്ളിമേടയുടെ നൂറാം വാര്‍ഷികമാഘോഷിച്ചു

ഇരിങ്ങാലക്കുട- ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ പള്ളിമേട നിര്‍മ്മിച്ചിട്ട് 100 വര്‍ഷം തികയുന്നു.1918  നവംബര്‍ 1 ന് പൗരാണികതയോടും തനിമയോടും കൂടി നിര്‍മ്മിച്ച ഈ പള്ളി മേട ഇന്നും കമനീയതയോടുകൂടി നിലനില്‍ക്കുന്നു. പള്ളിമേടയുടെ...

കഞ്ചാവ് സംഘം വീടു കയറി അക്രമണം നടത്തി

ഇരിങ്ങാലക്കുട-കഞ്ചാവുസംഘത്തിന്റെ വീടുകയറിയുള്ള അക്രമണത്തില്‍ കോരഞ്ചേരി നഗറില്‍ കുറുപ്പത്ത് വീട്ടില്‍ അശോകന്‍ (55), ഭാര്യ അമ്മിണി (50), മകന്‍ അജിത്ത് (23) എന്നിവര്‍ക്ക് പരിക്കേറ്റു.രാത്രി 9 മണിയോടു കൂടി വന്ന കഞ്ചാവ് സംഘം വീട്ടിലെത്തി...

ഇരിങ്ങാലക്കുട എക്‌സൈസ് ഓഫീസില്‍ നിന്ന് തൊണ്ടി മുതല്‍ കടത്താന്‍ ശ്രമം

ഇരിങ്ങാലക്കുട-ഇരിങ്ങാലക്കുട എക്‌സൈസ് ഓഫീസില്‍ നിന്ന് തൊണ്ടി മുതല്‍ കടത്താന്‍ ശ്രമം .നവംബര്‍ രണ്ടാം തിയ്യതി പുലര്‍ച്ചെ 3 മണിയോടു കൂടി റെയ്ഞ്ച് ഓഫീസിന്റെ ഗേറ്റ് ചാടികടന്ന് ഓഫീസ് കോമ്പൗണ്ടിലേക്ക് അതിക്രമിച്ച് കയറുകയും തുടര്‍ന്ന്...

ആരോഗ്യസംരക്ഷണം ലക്ഷ്യമാക്കി കേരളപ്പിറവി ദിനത്തില്‍ ‘തനിനാടന്‍-രുചിനാടന്‍’ ഭക്ഷ്യമേള

ഇരിങ്ങാലക്കുട: കേരളപ്പിറവി ദിനം വ്യത്യസ്തമായ ആശയത്തില്‍ ആഘോഷിച്ച് നാഷ്ണല്‍ എച്ച്.എസ്.എസ് ,എന്‍.എസ്.എസ് വിദ്യാര്‍ത്ഥികള്‍ .'തനിനാടന്‍-രുചിനാടന്‍ ' എന്ന പേരില്‍ ഭക്ഷ്യമേളയൊരുക്കിയാണ് എന്‍.എസ്.എസ് വിദ്യാര്‍ത്ഥികള്‍ മാതൃകയായത്.കേരളത്തിന്റെ തനതു ഭക്ഷ്യവിഭവങ്ങള്‍ കുട്ടികള്‍ തയ്യാറാക്കി കൊണ്ടു വന്നാണ്...

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ജിംനാസ്റ്റിക് കിരീടം ഇരിങ്ങാലക്കുട ക്രൈസ്റ്റിന്

ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളേജില്‍വെച്ച് നടന്ന കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ജിംനാസ്റ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് കിരീടം നിലനിര്‍ത്തി. രണ്ടാംസ്ഥാനം കോഴിക്കോട് ഗവണ്‍മെന്റ് കോളേജ് ഓഫ് ഫിസിക്കല്‍ എഡ്യുക്കേഷനും, മൂന്നാം സ്ഥാനം SNGSC പട്ടാബി കോളേജും കരസ്ഥമാക്കി.വിജയികള്‍ക്കുളള...
75,647FansLike
3,427FollowersFollow
186FollowersFollow
2,350SubscribersSubscribe

Latest posts