റജിസ്‌ട്രേഷൻ പുതുക്കുവാൻ കൂടുതൽ സമയം അനുവദിക്കണം :വാരിയർ സമാജം

83
Advertisement

ഇരിങ്ങാലക്കുട : ധർമ്മ സംഘങ്ങളുടെ ഭരണസമിതികൾക്ക് വാർഷിക പൊതുയോഗം നടത്തി കണക്കുകൾ സമർപ്പിച്ച് റജിസ്‌ട്രേഷൻ പുതുക്കുവാൻ കൂടുതൽ സമയം അനുവദിച്ച് സർക്കാർ ഉത്തരവ് ഇറക്കി ഇപ്പോഴത്തെ പ്രതിസന്ധി തീർക്കണമെന്ന് സമസ്ത കേരള വാരിയർ സമാജം സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു .യോഗത്തിൽ സംസ്ഥാന പ്രസിഡന്റ് എം.ആർ ശശി അധ്യക്ഷത വഹിച്ചു .ജനറൽ സെക്രട്ടറി പി.വി മുരളീധരൻ ,പി .വി ശങ്കരനുണ്ണി ,എ .സി സുരേഷ് ,വി ,വി മുരളീധരൻ ,ആർ .രാജേഷ് ,എം .ഉണ്ണികൃഷ്ണൻ ,പി .കെ മോഹൻദാസ് എന്നിവർ സംസാരിച്ചു .

Advertisement