കാറളം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കെ.കരുണാകരന്‍ നൂറാം ജന്മദിനാഘോഷം ആചരിച്ചു

424
Advertisement

കാറളം:കെ.കരുണാകരന്‍ നൂറാം ജന്മദിനാഘോഷം കാറളം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ആചരിച്ചു. കാറളത്ത് നടന്ന പുഷ്പാര്‍ച്ചനയിലും അനുസ്മരണത്തിലും മണ്ഡലം പ്രസിഡണ്ട് ബാസ്റ്റിന്‍ ഫ്രാന്‍സീസ് അദ്ധ്യക്ഷത വഹിച്ചു.വിജീഷ് പുളി പറമ്പില്‍, എം.ആര്‍.സുധാകരന്‍, വി.ഡി. സൈമണ്‍, പി.എസ് മണികണ്ഠന്‍, വര്‍ഗ്ഗീസ് കീറ്റിക്കല്‍, വിനോദ് പി.കെ, ഐ.ഡി.ഫ്രാന്‍സീസ് മാസ്റ്റര്‍ എന്നിവര്‍ പങ്കെടുത്തു.

 

Advertisement