സംസ്ഥാന അവാര്‍ഡ് ജേതാവ് നിര്യാതയായി

729

ഇരിങ്ങാലക്കുട-സംസ്ഥാന അവാര്‍ഡ് ജേതാവ് മുരിയാട് മഠത്തില്‍ ഗോപാലകൃഷ്ണന്‍ ഭാര്യ ഭാനുമതി ടീച്ചര്‍ ( 58) നിര്യാതയായി .പോങ്കോത്ര എയ്ഡഡ് പ്രൈമറി സ്‌കൂളിലെ റിട്ടയേര്‍ഡ് ഹെഡ്മിസ്ട്രസ്സ് ആയിരുന്നു. സംസ്ഥാന ഗവര്‍മെന്റിന്റെ ഏറ്റവും മികച്ച അധ്യാപികക്കുള്ള അവാര്‍ഡ് ലഭിച്ചിട്ടുള്ള ടീച്ചറുടെ സംസ്‌കാരം വെള്ളിയാഴ്ച പകല്‍ 11.30 ന് വീട്ടുവളപ്പില്‍ വച്ച് നടത്തപ്പെട്ടു. മക്കള്‍ -പ്രിയ പ്രസാദ് മരുമകന്‍ അജിത്ത് കുമാര്‍ ( ഈജിപ്ത് )

 

Advertisement