മുല്ലപ്പിള്ളി രാമന്‍ കൈമള്‍ (79) വയസ്സ് നിര്യാതനായി

614

നെടുംമ്പാള്‍- മുല്ലപ്പിള്ളി രാമന്‍ കൈമള്‍ (79) വയസ്സ് 4-07-2018 ന് രാത്രി 9.30 ന് നിര്യാതനായി. ഭാര്യ -കുഞ്ചുക്കുട്ടി – മക്കള്‍ രാജ്കുമാര്‍, രവിചന്ദ്രന്‍. സംസ്‌കാരം 5-07-2018 വ്യാഴം കാലത്ത് 11 മണിക്ക് വീട്ട് വളവില്‍.

 

Advertisement