അവിട്ടത്തൂര്‍ ലാല്‍ ബഹദൂര്‍ ശാസ്ത്രി മെമ്മോറിയല്‍ ഹയര്‍സെക്കന്ററി സ്‌കൂള്‍ ലഹരി വിരുദ്ധ ദിനമാചരിച്ചു

551
Advertisement

അവിട്ടത്തൂര്‍ ലാല്‍:അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് അവിട്ടത്തൂര്‍ ലാല്‍ ബഹദൂര്‍ ശാസ്ത്രി മെമ്മോറിയല്‍ ഹയര്‍സെക്കന്ററി സ്‌കൂളിലെ ഹയര്‍ സെക്കണ്ടറി വിഭാഗം ഗൈഡ്‌സ് യൂണിറ്റ് ഫ്‌ളാഷ് മോബ് അവതരിപ്പിച്ചു.കോ-ഓര്‍ഡിനേറ്റര്‍ ടി എന്‍ പ്രസീദ നേതൃത്വം നല്‍കി.തുടര്‍ന്ന് നടന്ന ലഹരി വിരുദ്ധ ക്ലാസ്സ് പ്രിന്‍സിപ്പാള്‍ ഡോ.എവി രാജേഷ് ഉദ്ഘാടനം ചെയ്തു

Advertisement