എ ഐ എസ് എഫ് പടിയൂര്‍ പഞ്ചായത്ത് സമ്മേളനം

788
Advertisement

പടിയൂര്‍ : എ ഐ എസ് എഫ് പടിയൂര്‍ പഞ്ചായത്ത് സമ്മേളനം സഖാവ് വി.വി രാമന്‍ സ്മാരക മന്ദിരത്തില്‍ നടന്നു. എ ഐ എസ് എഫ് പടിയൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് സ:K.Tകാര്‍ത്തിക് പതാക ഉയര്‍ത്തി .തുടര്‍ന്ന നടന്ന സമ്മേളനം എ ഐ എസ് എഫ് ജില്ലാ പ്രസിഡണ്ട് സ: സുബിന്‍ നാസര്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം ഭാരവാഹികളായ ശ്യാംകുമാര്‍, അരുണ്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. AIYF സംസ്ഥാന കമ്മറ്റി അംഗം k.c ബിജു, KS രാധാകൃഷ്ണന്‍ (പടിയൂര്‍ സൗത്ത് ലോക്കല്‍ സെക്രട്ടറി), വിഷ്ണു ശങ്കര്‍ ,TVവിബിന്‍, Kv രാമകൃഷ്ണന്‍, ബാബു ചിങ്ങാരത്ത് എന്നിവര്‍ അഭിവാദ്യം ചെയ്ത് സംസാരിച്ചു.പ്രസിഡണ്ടായി ഗോകുല്‍സുരേഷിനേയും സെക്രട്ടറിയായി പി.എസ് മിഥുനേയും തിരഞ്ഞെടുത്തു.

Advertisement