Monthly Archives: February 2021
ദേശീയ കർഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് കൊണ്ട് ഇന്ത്യൻ അസ്സോസിയേഷൻ ഓഫ് ലോയേഴ്സ് ഹൃദയാഭിവാദന സദസ്സ് സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട :ദേശീയ കർഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് കൊണ്ട് ഇന്ത്യൻ അസ്സോസിയേഷൻ ഓഫ് ലോയേഴ്സ് ഇരിങ്ങാലക്കുട യൂണിറ്റിന്റെ നേതൃത്വത്തിൽ ഹൃദയാഭിവാദന സദസ്സ് സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം IAL സംസ്ഥാന കമ്മിറ്റി അംഗം അഡ്വ.എം.എ....
ഹരിത കർമ്മ സേനയുടേയും മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി സെൻ്ററിൻ്റേയും ഉദ്ഘാടനം നിർവ്വഹിച്ചു
ഇരിങ്ങാലക്കുട :പടിയൂർ ഗ്രാമപഞ്ചായത്തിൽ പ്ലാസ്റ്റിക് - അജൈവ മാലിന്യങ്ങളെ തരംതിരിച്ച് സംസ്കരിക്കുന്നതിൻ്റെ ഭാഗമായി രൂപീകരിച്ച ഹരിത കർമ്മ സേനയുടേയും മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി സെൻ്ററി (MCF) ൻ്റേയും ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്...
തൃശ്ശൂര്‍ ജില്ലയില്‍ 472 പേര്‍ക്ക് കൂടി കോവിഡ്, 414 പേര്‍ രോഗമുക്തരായി
തൃശ്ശൂര്‍ ജില്ലയില്‍ വെളളിയാഴ്ച്ച (12/02/2021) 472 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. 414 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സ യില്‍ കഴിയുന്നവരുടെ എണ്ണം 4436 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 105 പേര്‍...
കൂടല്‍മാണിക്യം ക്ഷേത്രത്തിലെ പുതിയ ഭരണസമിതി സത്യപ്രതിഞ്ജ ചെയ്ത് സ്ഥാനമേറ്റു
ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ക്ഷേത്രത്തിലെ പുതിയ ഭരണസമിതി സത്യപ്രതിഞ്ജ ചെയ്ത് സ്ഥാനമേറ്റു.മുന്‍ കാലയളവിലെ അതേ ഭരണസമിതി തന്നെയാണ് പുതിയതായി സ്ഥനമേറ്റിരിക്കുന്നത്.രാവിലെ ദേവസ്വം പഴയ ഓഫീസ് അങ്കണത്തില്‍ നടന്ന സത്യപ്രതിഞ്ജ ചടങ്ങില്‍ അഡ്മിനിസ്ട്രറ്റര്‍ എ എം...
സംസ്ഥാനത്ത് ഇന്ന് 5397 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് 5397 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 589, കോട്ടയം 565, പത്തനംതിട്ട 542, മലപ്പുറം 529, കോഴിക്കോട് 521, കൊല്ലം 506, ആലപ്പുഴ 472, തൃശൂര്‍ 472, തിരുവനന്തപുരം...
സ്കൂൾ വാർഷികവും യാത്രയയപ്പും നൽകി
അവിട്ടത്തൂർ: ലാൽ ബഹാദൂർ ശാസ്ത്രി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂൾ 75-ാം വാർഷികവും, സർവ്വീസിൽ നിന്ന് വിരമിക്കുന്ന അധ്യാപകരായ റാണി പോൾ.ടി, ബീനാ ബായ്.ടി എന്നിവർക്കുള്ള യാത്രയയപ്പ് സമ്മേളനവും വെള്ളാങ്കല്ലൂർ ബ്ലോക്ക് പഞ്ചായത്ത്...
സെന്റ് ജോസഫ്സ് കോളേജിൽ വാഴനടീൽ നടത്തി
ഇരിങ്ങാലക്കുട :സെന്റ് ജോസഫ്സ് കോളേജിൽ NSS ന്റെയും നേച്ചർ ക്ലബ്ബിന്റെയും നേതൃത്വത്തിൽ വാഴനടീൽ നടത്തി. കോളേജ് പ്രിൻസിപ്പൽ Dr. സിസ്റ്റർ ആശ തെരെസ് ടിഷ്യൂ കൾചർ വാഴതൈകൾ നട്ടുകൊണ്ട് ഉത്ഘാടനം...
ഹരേ കൃഷ്ണ പ്രസ്ഥാന ആചാര്യൻ ശ്രീല പ്രഭുപാദരുടെ 125-ാം ജൻമദിന വാർഷികദിനം ആഘോഷിച്ചു
ചേർപ്പ് : അന്തരാഷ്ട്ര കൃഷ്ണാ വബോധ സമിതി തൃശൂർ ഘടകം, സർഗ സാംസാക്കാരിക സമിതി എന്നിവയുടെ നേതൃത്വത്തിൽത്തോടനു ബന്ധിച്ച്ചേർപ്പ് ഗവൺമെന്റ് ഹൈസ്ക്കൂളിലേക്ക് ഭഗവത് ഗീതയടക്കം നിരവധി ആധ്യാത്മിക പുസ്തകങ്ങളും, കവി ശ്രീനിവാസൻ കോവത്ത്...
ജെപീസ് ഹോം അപ്ലൈൻസിനിൻറെ പുതിയ സംരംഭം ഇരിങ്ങാലക്കുടയിൽ പ്രവർത്തനമാരംഭിച്ചു
ജെപീസ് ഹോം അപ്ലൈൻസിനിൻറെ പുതിയ സംരംഭം ഇരിങ്ങാലക്കുടയിൽ പ്രവർത്തനമാരംഭിച്ചു.ഉദ്ഘാടനം രാവിലെ 10 മണിക്ക് മാസ്റ്റർ അജയ് ജയപ്രകാശ് മാസ്റ്റർ അക്ഷയ് ജയപ്രകാശ് ഉദ്ഘാടനം നിർവഹിച്ചു . ഉദ്ഘാടനം പ്രമാണിച്ച് എല്ലാ...
പൊതുസ്ഥലങ്ങളിൽ ഇടം വലം നോക്കാതെ തുപ്പുന്നവർക്കെതിരെ നടപടി വരുന്നു
ഇരിങ്ങാലക്കുട: ഇടം വലം നോക്കാതെ തുപ്പുന്നവർക്കെതിരെ നടപടി വരുന്നു. ഇത്തരക്കാർക്കെതിരെ നടപടിയെടുക്കാൻ ഡിഎംഒ ജില്ലാ പോലീസ് മേധാവിക്ക് കത്ത് നൽകി. ഇരിങ്ങാലക്കുട കണ്ടേശ്വരം സ്വദേശി തറയിൽ വീട്ടിൽ സഞ്ജയ് എസ്...
ആൽഫാ പാലിയേറ്റീവ് കെയർ വെള്ളാങ്ങല്ലൂർ ലിങ്ക് സെൻ്റർ പുതിയ സെൻ്റർ ഉദ്ഘാടനം
വെള്ളാങ്ങല്ലൂർ:ആൽഫാ പാലിയേറ്റീവ് കെയർ, വെള്ളാങ്ങല്ലൂർ ലിങ്ക് സെൻ്റർ ബ്ലോക്ക് ജംഗ്ഷൻ ബി.എസ്.എൻ.എൽ ഓഫീസിന് എതിർ വശത്തെ കെട്ടിടത്തിലേക്ക് മാറ്റി. പുതിയ സെൻ്ററിൻ്റെ ഉദ്ഘാടനം ആൽഫ വെള്ളാങ്ങല്ലൂർ മുഖ്യ രക്ഷാധികാരി വി.കെ. ഷംസുദ്ധീൻ നിർവ്വഹിച്ചു....
യൂത്ത് കോൺഗ്രസ്സ് ഇരിങ്ങാലക്കുടയിൽ ഷുഹൈബ് രക്തസാക്ഷിത്വ ദിനത്തിൽ പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും നടത്തി
ഇരിങ്ങാലക്കുട : രക്തസാക്ഷി മുൻ യൂത്ത് കോൺഗ്രസ്സ് മട്ടന്നൂർ ബ്ലോക്ക് സെക്രട്ടറി ഷുഹൈബിന്റെ രക്തസാക്ഷിത്വ ദിനത്തിൽ യൂത്ത് കോൺഗ്രസ്സ് ഇരിങ്ങാലക്കുട ടൗൺ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ഷുഹൈബ് അനുസ്മരണവും പുഷ്പാർച്ചനയും നടത്തി. മണ്ഡലം...
പ്രതിഭാസംഗമമായി ദീപസ്തംഭം ഷോര്‍ട്ഫിലിം
ഇരിങ്ങാലക്കുട : കുഞ്ചന്‍നമ്പ്യാരുടെ ജനനത്തെ അടിസ്ഥാനമാക്കി ഇരിങ്ങാലക്കുട, പേഷ്‌കാര്‍ റോഡില്‍ സി. വിനോദ് കൃഷ്ണന്‍ തിരക്കഥയും സംഭാഷണവും സംവിധാനവും നിര്‍വഹിച്ച ദീപസ്തംഭം ഷോര്‍ട്ഫിലിം ശ്രദ്ധേയമാകുന്നു. യുടൂബിലൂടെയാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്. കഥകളി നടന്‍മാരായ കോട്ടയ്ക്കല്‍...
സംസ്ഥാനത്ത് ഇന്ന് 5281 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
സംസ്ഥാനത്ത് ഇന്ന് 5281 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. പത്തനംതിട്ട 694, എറണാകുളം 632, കോഴിക്കോട് 614, കൊല്ലം 579, മലപ്പുറം 413, കോട്ടയം 383, തൃശൂര്‍ 375, ആലപ്പുഴ 342, തിരുവനന്തപുരം 293,...
തൃശ്ശൂര്‍ ജില്ലയില്‍ 375 പേര്‍ക്ക് കൂടി കോവിഡ്, 373 പേര്‍ രോഗമുക്തരായി.
തൃശ്ശൂര്‍ ജില്ലയില്‍ വ്യാഴാഴ്ച്ച (11/02/2021) 375 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. 373 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 4384 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 102 പേര്‍ മറ്റു...
കപ്പ വിളവെടുപ്പ് നടത്തി
കല്ലംകുന്ന് : മുഖ്യമന്ത്രിയുടെ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി കല്ലംക്കുന്നു സര്‍വീസ് സഹകരണ ബാങ്ക് മൂന്നു ഏക്കറില്‍ കപ്പ കൃഷി ചെയ്തതിന്റെ വിളവെടുപ്പ് ഉദ്ഘാടനം ബാങ്ക് പ്രസിഡന്റ് പ്രദീപ് യു മേനോന്‍...
പഞ്ചായത്തില്‍ കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ തീരുമാനിച്ചു
കോണത്തകുന്ന് :വെള്ളാങ്ങല്ലൂര്‍ പഞ്ചായത്തില്‍ കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാനും വാര്‍ഡ് തല RRT കമ്മിറ്റികള്‍ പ്രവര്‍ത്തനം ശക്തമാക്കാനും അവലോകന യോഗം തീരുമാനിച്ചു. യോഗത്തില്‍ പ്രസിഡന്റ് എം.എം മുകേഷ്, വൈസ് പ്രസിഡന്റ്...
കാണ്‍മാനില്ല
എടത്തിരുത്തി: ഈ ഫോട്ടോയില്‍ കാണുന്ന ശ്രീനി എന്ന് വിളിക്കുന്ന ശ്രീനിവാസനെ എടത്തിരുത്തിയില്‍ നിന്ന് 08-02-2021 മുതല്‍ കാണ്‍മാനില്ല. കാണാതാകുമ്പോള്‍ മുണ്ടും ഷര്‍ട്ടുമാണ് ധരിച്ചീരുന്നത്. മാനസിക അസ്വാസ്ഥ്യം ഉള്ള വ്യക്തിയാണ് ഇദ്ദേഹം. കണ്ടു കിട്ടുന്നവര്‍...
വൈഗ ഓണ്‍ വീല്‍സ് പൂതംകുളം ഷോപ്പിംഗ് ഗ്രൗണ്ടില്‍ സ്വീകരണം നല്‍കി
ഇരിങ്ങാലക്കുട : വൈഗ ഓണ്‍ വീല്‍സ് - സഞ്ചരിക്കുന്ന വിപണന പ്രദര്‍ശന സ്റ്റാളിന് ഇരിങ്ങാലക്കട പൂതംകുളം ഷോപ്പിംഗ് ഗ്രൗണ്ടില്‍ സ്വീകരണം നല്‍കി. ജോയിന്റ് ഡയറക്ടര്‍ ഓഫ് അഗ്രികള്‍ച്ചര്‍ ത്രശൂര്‍ പി.ഗോപിഭാസ് ,അസിസ്റ്റന്റ് ഡയറക്ടര്‍...
പി വി രാജേഷ് പുല്ലൂർ സർവ്വീസ് സഹകരണ ബാങ്കിന്റെ പ്രസിഡന്റ്
പുല്ലൂർ :പുല്ലൂർ സർവ്വീസ് സഹകരണ ബാങ്കിന്റെ പ്രസിഡന്റ് ആയി പി വി രാജേഷിനെ തിരഞ്ഞെടുത്തു. നിലവിൽ പ്രസിഡന്റ് ആയിരുന്ന ജോസ് ജെ ചിറ്റിലപ്പിള്ളി മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആയതിനെ തുടർന്ന് ബാങ്ക്...