ജെ.സി.ഐ. കാത്ത് ലിക് സെന്ററിന്റെ വുഡൻ കോർട്ടിൽ സംഘടിപ്പിച്ച ഷട്ടിൽ ടൂർണമെന്റ് ക്രൈസ്റ്റ് കോളേജ് വൈസ് പ്രിൻസിപ്പൽ ഫാ.ജോയ് പീണിക്ക പറമ്പിൽ ഉൽഘാടനം ചെയ്തു

45

ഇരിങ്ങാലക്കുട: ജെ.സി.ഐ. കാത്ത് ലിക് സെന്ററിന്റെ വുഡൻ കോർട്ടിൽ സംഘടിപ്പിച്ച ഷട്ടിൽ ടൂർണമെന്റ് ക്രൈസ്റ്റ് കോളേജ് വൈസ് പ്രിൻസിപ്പൽ ഫാ.ജോയ് പീണിക്ക പറമ്പിൽ ഉൽഘാടനം ചെയ്തു ജെ.സി.ഐ. പ്രസിഡന്റ് ഡയസ് കാരാത്രക്കാരൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പ്രോഗ്രാം ഡയറക്ടർ ഷാജു പാറേക്കാടൻ സോൺ കോ ഡിനേറ്റർ മണിലാൽ വി.ബി. സെക്രട്ടറി വിവറി ജോൺ എന്നിവർ പ്രസംഗിച്ചു.

Advertisement