32.9 C
Irinjālakuda
Tuesday, March 19, 2024

Daily Archives: February 9, 2021

ഐശ്യര കേരള യാത്ര ഇരിങ്ങാലക്കുടയിൽ നാളെ എത്തി ചേരുന്നതിന്റെ ഭാഗമായി പുല്ലൂരിൽ വിളംബര ജാഥ നടത്തി

മുരിയാട് :മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേത്യത്വത്തിൽ രമേശ് ചെന്നിത്തലയുടെ ഐശ്യര കേരള യാത്ര ഇരിങ്ങാലക്കുടയിൽ നാളെ എത്തി ചേരുന്നതിന്റെ ഭാഗമായി മണ്ഡലം പ്രസിഡന്റ് തോമസ് തൊകലത്തിന്റെ നേതൃത്വത്തിൽ വിളംബര ജാഥ പുല്ലൂരിൽ നടത്തി.

കൗണ്‍സില്‍ തീരുമാനത്തിനെത്തുന്ന അജണ്ടകളില്‍ പൂര്‍ണ്ണ വിവരങ്ങള്‍ ഉള്‍പ്പെടുത്താത്തതില്‍ ബി. ജെ. പി. അംഗങ്ങളുടെ വിയോജനകുറിപ്പ്

ഇരിങ്ങാലക്കുട :കൗണ്‍സില്‍ തീരുമാനത്തിനെത്തുന്ന അജണ്ടകളില്‍ പൂര്‍ണ്ണ വിവരങ്ങള്‍ ഉള്‍പ്പെടുത്താത്തതില്‍ ബി. ജെ. പി. അംഗങ്ങളുടെ വിയോജനകുറിപ്പ്. ചൊവ്വാഴ്ച ചേര്‍ന്ന മുനിസിപ്പല്‍ കൗണ്‍സില്‍ യോഗത്തിലാണ് ബി. ജെ. പി. പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ സന്തോഷ്...

തൃശ്ശൂര്‍ ജില്ലയില്‍ 498 പേര്‍ക്ക് കൂടി കോവിഡ്, 506 പേര്‍ രോഗമുക്തരായി

തൃശ്ശൂര്‍ ജില്ലയില്‍ ചൊവ്വാഴ്ച്ച (09/02/2021) 498 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. 506 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 4288 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 93 പേര്‍ മറ്റു...

കളിമണ്‍ ഖനനം നടത്തുന്നതില്‍ പ്രതിഷേധിച്ച് മുനിസിപ്പല്‍ ഓഫീസിന് മുന്നില്‍ ധര്‍ണ്ണ നടത്തി

ഇരിങ്ങാലക്കുട: നഗരസഭ നാലാം വാര്‍ഡില്‍ കരുവന്നൂര്‍ കിഴക്കേ പുഞ്ചപ്പാടത്തുനിന്നും അനധികൃതമായി കളിമണ്‍ ഖനനം നടത്തുന്നതില്‍ പ്രതിഷേധിച്ച് കര്‍ഷക മോര്‍ച്ചയുടെ നേതൃത്വത്തില്‍ മുനിസിപ്പല്‍ ഓഫീസിന് മുന്നില്‍ ധര്‍ണ്ണ നടത്തി. തുടര്‍ന്ന് മുനിസിപ്പല്‍ സെക്രട്ടറിക്ക് കര്‍ഷക...

സംസ്ഥാനത്ത് ഇന്ന് 5214 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 5214 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 615, കൊല്ലം 586, കോട്ടയം 555, തൃശൂര്‍ 498, പത്തനംതിട്ട 496, കോഴിക്കോട് 477, തിരുവനന്തപുരം 455, മലപ്പുറം 449, ആലപ്പുഴ...

ഇരിങ്ങാലക്കുട സബ് ഇൻസ്പെക്ടറായി കരുനാഗപ്പിള്ളി സ്വദേശി നൗഷാദ് ഇബ്രാഹിം ചാർജെടുത്തു

ഇരിങ്ങാലക്കുട : സബ് ഇൻസ്പെക്ടറായി കരുനാഗപ്പിള്ളി സ്വദേശി നൗഷാദ് ഇബ്രാഹിം ചാർജെടുത്തു. തിരൂരങ്ങാടി സ്റ്റേഷനിൽ നിന്നാണ് ഇദ്ദേഹം ഇരിങ്ങാലക്കുടയിൽ എത്തിയിരിക്കുന്നത്.

നമ്പിക്കുന്ന് കോളനിയുടെ ഉദ്ഘാടനം കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈൻ വഴി നിർവഹിച്ചു

ആളൂർ: ഗ്രാമ പഞ്ചായത്തിൽ അംബേദ്കർ സ്വാശ്രയ ഗ്രാമം പദ്ധതി പ്രകാരം നിർമ്മാണ പ്രവർത്തികൾ പൂർത്തീകരിച്ച നമ്പിക്കുന്ന് കോളനിയുടെ ഉദ്ഘാടനം കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈൻ വഴി നിർവഹിച്ചു. പട്ടികജാതി...

പോലീസ് സ്‌റ്റേഷനിലേക്ക് സ്‌റ്റെയിന്‍ലസ് സ്റ്റീല്‍ ഇരിപ്പിടങ്ങള്‍ വിതരണം ചെയ്തു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട വെസ്റ്റ് ലയണ്‍സ് ക്ലബ്ബിന്റെ സേവന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആദിത് ഫൗണ്ടേഷന്റെ സഹകരണത്തോടെ ഇരിങ്ങാലക്കുട പോലീസ് സ്‌റ്റേഷനിലേക്ക് സ്‌റ്റെയിന്‍ലസ് സ്റ്റീല്‍ ഇരിപ്പിടങ്ങള്‍ വിതരണം ചെയ്തു. വിതരണോല്‍ഘാടനം ലയണ്‍സ് ക്ലബ് റീജിണല്‍...

കാരുണ്യ സ്പര്‍ശം പദ്ധതിയുടെ മൂന്നാംഘട്ടം ഉല്‍ഘാടനം ചെയ്തു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ലയണ്‍സ് ക്ലബ്ബിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള കാരുണ്യ സ്പര്‍ശം പദ്ധതിയുടെ മൂന്നാംഘട്ടം നഗരസഭ വൈസ് ചെയര്‍മാന്‍ പി.ടി ജോര്‍ജ്ജ് ഉല്‍ഘാടനം ചെയ്തു.ലയണ്‍സ് ക്ലബ്ബ് പ്രസിഡണ്ട് ബിജോയ് പോള്‍ അധ്യക്ഷത വഹിച്ചു.ലയണ്‍സ് ക്ലബ്ബ് മുന്‍ ഡിസ്ട്രിക്ട്...

വൃദ്ധ ദമ്പതികളെ ആക്രമിച്ച് കവർച്ചക്ക് ശ്രമിച്ച പ്രതികൾ അറസ്റ്റിലായി

മതിലകം : ഞായറാഴ്ച പുലർച്ചെ 2 മണിയോടെ വൃദ്ധ ദമ്പതികളെ വീടിനകത്ത് കയറി അക്രമിച്ച് കവർച്ചാ ശ്രമം നടത്തിയ പ്രതികൾ അറസ്റ്റിലായി. മതിലകം പുന്നക്കച്ചാലിൽ മഹു എന്ന ജിഷ്ണു ( 21...

ദേശീയ ജൂനിയര്‍ അത്ലറ്റിക്‌സില്‍ പെണ്‍കുട്ടികളുടെ ഹൈജംപില്‍ (1.68 മീറ്റര്‍) സ്വര്‍ണ്ണം നേടിയ മീര ഷിബുവിന് അഭിനന്ദനങ്ങള്

ഇരിങ്ങാലക്കുട:ദേശീയ ജൂനിയര്‍ അത്ലറ്റിക്‌സില്‍ പെണ്‍കുട്ടികളുടെ ഹൈജംപില്‍ (1.68 മീറ്റര്‍) സ്വര്‍ണ്ണം നേടിയ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് വിദ്യാര്‍ത്ഥിനി മീര ഷിബുവിന് അഭിനന്ദനങ്ങള്.

ഠാണ- ചന്തക്കുന്ന് റോഡ് 17 മീറ്ററില്‍ വീതി കൂട്ടി വികസിപ്പിക്കുന്നതിന് സ്ഥലം ഏറ്റെടുക്കുന്നതിനുള്ള അടയാളപ്പെടുത്തല്‍ ആരംഭിച്ചു

ഇരിങ്ങാലക്കുട: ഠാണ- ചന്തക്കുന്ന് റോഡ് 17 മീറ്ററില്‍ വീതി കൂട്ടി വികസിപ്പിക്കുന്നതിന് സ്ഥലം ഏറ്റെടുക്കുന്നതിനുള്ള അടയാളപ്പെടുത്തല്‍ ആരംഭിച്ചു. തെക്കേ അങ്ങാടി റോഡ് മുതലുള്ള ഭാഗത്തുനിന്നാണ് തിങ്കളാഴ്ച അടയാളപ്പെടുത്തല്‍ ആരംഭിച്ചിരിക്കുന്നത്. റോഡിന്റെ ഇരുവശത്തുമുള്ള ഏറ്റെടുക്കേണ്ട...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe