Daily Archives: February 10, 2021

പി വി രാജേഷ് പുല്ലൂർ സർവ്വീസ് സഹകരണ ബാങ്കിന്റെ പ്രസിഡന്റ്

‌ പുല്ലൂർ :പുല്ലൂർ സർവ്വീസ് സഹകരണ ബാങ്കിന്റെ പ്രസിഡന്റ്‌ ആയി പി വി രാജേഷിനെ തിരഞ്ഞെടുത്തു. നിലവിൽ പ്രസിഡന്റ്‌ ആയിരുന്ന ജോസ് ജെ ചിറ്റിലപ്പിള്ളി...

സംസ്ഥാനത്ത് ഇന്ന് 5980 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 5980 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 811, കൊല്ലം 689, കോഴിക്കോട് 652, കോട്ടയം 575, പത്തനംതിട്ട 571, തൃശൂര്‍ 540, തിരുവനന്തപുരം 455, മലപ്പുറം 421,...

കരുവന്നൂർ ബാങ്കിൽ കോ ഓപ്മാർട്ട് പച്ചക്കറി സ്റ്റാൾ ഉദ്ഘാടനം ചെയ്തു

കരുവന്നൂർ:കർഷകരിൽ നിന്നും പച്ചക്കറിയും പഴങ്ങളും നേരിട്ട് വാങ്ങി വിപണനം ചെയ്യുന്ന കോപ്മാർട് വെജിറ്റബിൾ സ്റ്റാളിൻ്റെ ഉദ്ഘാടനം ഇരിങ്ങാലക്കുട മുനിസിപ്പൽ ചെയർപേഴ്സൺ സോണിയാ ഗിരി നിർവ്വഹിച്ചു. വാർഡ് കൗൺസിലർ...

തൃശ്ശൂര്‍ ജില്ലയില്‍ 540 പേര്‍ക്ക് കൂടി കോവിഡ്, 440 പേര്‍ രോഗമുക്തരായി.

തൃശ്ശൂര്‍ ജില്ലയില്‍ ബുധനാഴ്ച്ച (10/02/2021) 540 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. 440 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 4380 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 94...

നവകേരള സൃഷ്ടിക്കായി എൽഡിഎഫ് നയിക്കുന്ന വികസന മുന്നേറ്റ ജാഥ ഫെബ്രുവരി 26 ന് ഇരിങ്ങാലക്കുടയിൽ

ഇരിങ്ങാലക്കുട:നവകേരള സൃഷ്ടിക്കായി എൽഡിഎഫ് നയിക്കുന്ന വികസന മുന്നേറ്റ ജാഥ ഫെബ്രുവരി 26 ന് വൈകീട്ട് 4 മണിക്ക് ഇരിങ്ങാലക്കുട പൂതംകുളം മൈതാനിയിൽ എത്തിചേരും. സിപിഐ(എം) സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ...

യാത്രയയപ്പ് സമ്മേളനവും അനുമോദന ചടങ്ങും സംഘടിപ്പിച്ചു

കാട്ടൂർ: ഗവ: സ്ക്കൂളിൽ നിന്നും മാർച്ച് 31 ന് സർവ്വീസിൽ നിന്ന് വിരമിക്കുന്ന മണിലാൽ മാസ്റ്ററുടെ യാത്രയയപ്പ് യോഗവും ഡോ എപിജെ അബ്ദുൾ കലാം ലൈഫ് ടൈം അച്ചീവ്മെൻ്റ് ദേശീയ...

സാമ്പത്തിക സേവന രംഗത്ത് വിശ്വസ്ത സേവനവുമായി മ്യൂച്ചൽ സെർവ്വ് ഇരിങ്ങാലക്കുടയിൽ

ഇരിങ്ങാലക്കുട :സാമ്പത്തിക സേവന രംഗത്ത് വിശ്വസ്ത സേവനവുമായി മ്യൂച്ചൽ സെർവ്വ് ഗ്രൂപ്പിൻറെ പുതിയ ബ്രാഞ്ച് ഉദ്ഘാടനം കമ്പനി ഹോണററി ഡയറക്ടർ ശ്രീധരൻ നായർ നിർവഹിച്ചു. ചടങ്ങിൽ കമ്പനി ഡയറക്ടർ ബിനീഷ്...
75,647FansLike
3,427FollowersFollow
186FollowersFollow
2,350SubscribersSubscribe

Latest posts