Wednesday, May 21, 2025
28.9 C
Irinjālakuda

തൃശ്ശൂര്‍ ജില്ലയില്‍ 472 പേര്‍ക്ക് കൂടി കോവിഡ്, 414 പേര്‍ രോഗമുക്തരായി

തൃശ്ശൂര്‍ ജില്ലയില്‍ വെളളിയാഴ്ച്ച (12/02/2021) 472 പേര്‍ക്ക് കൂടി കോവിഡ്-19
സ്ഥിരീകരിച്ചു. 414 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സ
യില്‍ കഴിയുന്നവരുടെ എണ്ണം 4436 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 105 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 92,883 ആണ്. 87,819 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാര്‍ജ്ജ് ചെയ്തത്.ജില്ലയില്‍ വെളളിയാഴ്ച്ച സമ്പര്‍ക്കം വഴി 456 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.കൂടാതെ 08 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും, സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 04 പേര്‍ക്കും,രോഗ ഉറവിടം അറിയാത്ത 04 പേര്‍ക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.രോഗ ബാധിതരില്‍ 60 വയസ്സിനുമുകളില്‍ 48 പുരുഷന്‍മാരും 29 സ്ത്രീകളും പത്ത് വയസ്സിനു താഴെ 07 ആണ്‍കുട്ടികളും 07 പെണ്‍കുട്ടികളുമുണ്ട്.
രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവര്‍ –

  1. തൃശ്ശൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ – 192
  2. വിവിധ കോവിഡ് ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍- 414
  3. സര്‍ക്കാര്‍ ആശുപത്രികളില്‍ – 119
  4. സ്വകാര്യ ആശുപത്രികളില്‍ – 197
    കൂടാതെ 3042 പേര്‍ വീടുകളിലും ചികിത്സയില്‍ കഴിയുന്നുണ്ട്.
    381 പേര്‍ പുതിയതായി ചികിത്സയില്‍ പ്രവേശിച്ചതില്‍ 131 പേര്‍ ആശുപത്രിയിലും
    250 പേര്‍ വീടുകളിലുമാണ്.8312 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതില്‍ 5657 പേര്‍ക്ക് ആന്റിജന്‍ പരി ശോധനയും, 2374 പേര്‍ക്ക് ആര്‍ടി-പിസിആര്‍ പരിശോധനയും, 281 പേര്‍ക്ക് ട്രുനാറ്റ്/സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയില്‍ ഇതുവരെ ആകെ 8,81,654 സാമ്പിളുകളാണ്
    പരിശോധനയ്ക്ക് അയച്ചത്.513 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നത്. ഇതുവരെ ആകെ 1,37,793 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നിട്ടുളളത്. 16 പേര്‍ക്ക്
    സൈക്കോ സോഷ്യല്‍ കൗണ്‍സിലര്‍മാര്‍ വഴി കൗണ്‍സിലിംഗ് നല്‍കി.

Hot this week

അളകപ്പനഗർ ടെക്സ്റ്റൈൽസ് വാട്ടർ ടാങ്കിനു സമീപം വീണു മരിച്ച നിലയിൽ കാണപ്പെട്ടു

അളകപ്പനഗർ ഗ്രാമപഞ്ചായത്ത് പത്താം വാർഡ് വരാക്കര എർണാടൻ വീട്ടിൽ സന്തോഷ് മകൻ...

ഫുട്ബോൾ അക്കാദമി

Fc കുട്ടനെല്ലൂർ നടത്തിയ All India 7's വനിത ഫുട്ബോൾ ടൂർണമെന്റിൽ...

വയനാട്ടില്‍ പുതിയ സർക്കാർ

മോഡല്‍ ഡിഗ്രി കോളേജ്: മന്ത്രി ഡോ. ബിന്ദു മലബാറിൻ്റെ ഉന്നതവിദ്യാഭ്യാസ വളർച്ചയ്ക്ക് ഊർജ്ജം പകർന്ന്...

റോഡ്‌ ഉദ്ഘാടനം നിർവഹിച്ചു.

ചാലക്കുടി എം പി ബെന്നി ബഹനാന്റെ ആസ്തി വികസന ഫണ്ടിൽ നിന്നും (sc)നാല്പത്തി...

Topics

അളകപ്പനഗർ ടെക്സ്റ്റൈൽസ് വാട്ടർ ടാങ്കിനു സമീപം വീണു മരിച്ച നിലയിൽ കാണപ്പെട്ടു

അളകപ്പനഗർ ഗ്രാമപഞ്ചായത്ത് പത്താം വാർഡ് വരാക്കര എർണാടൻ വീട്ടിൽ സന്തോഷ് മകൻ...

ഫുട്ബോൾ അക്കാദമി

Fc കുട്ടനെല്ലൂർ നടത്തിയ All India 7's വനിത ഫുട്ബോൾ ടൂർണമെന്റിൽ...

വയനാട്ടില്‍ പുതിയ സർക്കാർ

മോഡല്‍ ഡിഗ്രി കോളേജ്: മന്ത്രി ഡോ. ബിന്ദു മലബാറിൻ്റെ ഉന്നതവിദ്യാഭ്യാസ വളർച്ചയ്ക്ക് ഊർജ്ജം പകർന്ന്...

റോഡ്‌ ഉദ്ഘാടനം നിർവഹിച്ചു.

ചാലക്കുടി എം പി ബെന്നി ബഹനാന്റെ ആസ്തി വികസന ഫണ്ടിൽ നിന്നും (sc)നാല്പത്തി...

01.05.2025 തിയ്യതി ഉച്ചക്ക് 16.30 മണിക്ക് കോണത്തുകന്ന് ജംഗ്ഷന് കിഴക്കുഭാഗത്തുളള MD...

'Operation D Hunt" ൻ്റെ ഭാഗമായി 19.05.2025 തിയ്യതി മയക്കു മരുന്നിനെതിരെ...
spot_img

Related Articles

Popular Categories

spot_imgspot_img