കപ്പ വിളവെടുപ്പ് നടത്തി

63

കല്ലംകുന്ന് : മുഖ്യമന്ത്രിയുടെ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി കല്ലംക്കുന്നു സര്‍വീസ് സഹകരണ ബാങ്ക് മൂന്നു ഏക്കറില്‍ കപ്പ കൃഷി ചെയ്തതിന്റെ വിളവെടുപ്പ് ഉദ്ഘാടനം ബാങ്ക് പ്രസിഡന്റ് പ്രദീപ് യു മേനോന്‍ നിര്‍വഹിച്ചു. ബോര്‍ഡ് അംഗങ്ങളും പങ്കെടുത്തു.

Advertisement