ക്ലീന്‍ പൂമംഗലം ആന്‍ഡ് ഗ്രീന്‍ പൂമംഗലം

73


പൂമംഗലം: പഞ്ചായത്ത് നടപ്പിലാക്കുന്ന ക്ലീന്‍ പൂമംഗലം ആന്‍ഡ് ഗ്രീന്‍ പൂമംഗലം പദ്ധതിയുടെ ഭാഗമായി ആര്യവേപ്പും തുണി സഞ്ചിയും വിതരണം ചെയ്തു.വൈസ് പ്രസിഡന്റ് ഇ.ആര്‍.വിനോദ് പാദുവ നഗര്‍ പളളി വികാരിയും രൂപതാ കെസിവൈഎം ഡയറക്ടറുമായ ഫാ.ഡോ.ബഞ്ചമിന്‍ ചിറയത്തിന് നല്‍കികൊണ്ട് വിതരണോദ്ഘാടനം നിര്‍വഹിച്ചു.വാര്‍ഡ് മെമ്പര്‍ ഷീല, കൈക്കാരന്‍ കെ.ടി.പിയൂസ്, പ്രതിനിധിയോഗം സെക്രട്ടറി സി.ജെ.തോമസ് എന്നിവര്‍ പ്രസംഗിച്ചു.

Advertisement