Daily Archives: February 1, 2021
കർഷകസംഘം അംഗത്വവിതരണം നടന്നു
ഇരിങ്ങാലക്കുട:കേരള കർഷക സംഘം ഇരിങ്ങാലക്കുട ഏരിയായിലെ അംഗത്വവിതരണം കർഷകനും,മുതിർന്ന കർഷകസംഘം നേതാവുമായ കെ.പി.ദിവാകരൻമാസ്റ്റർക്ക് നൽകിക്കൊണ്ട് ജില്ലാ ജോയിന്റ് സെക്രട്ടറി സെബി ജോസഫ് നിർവ്വഹിച്ചു.പുല്ലൂർ സെന്ററിൽ വെച്ച് നടന്ന...
തൃശ്ശൂര്‍ ജില്ലയില്‍ 263 പേര്‍ക്ക് കൂടി കോവിഡ്, 523 പേര്‍ രോഗമുക്തരായി
തൃശ്ശൂര്‍ ജില്ലയില്‍ തിങ്കളാഴ്ച്ച (01/02/2021) 263 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 523 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 4423 ആണ്. തൃശ്ശൂര്‍...
സംസ്ഥാനത്ത് ഇന്ന് 3459 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് 3459 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 516, കോഴിക്കോട് 432, എറണാകുളം 424, കോട്ടയം 302, തിരുവനന്തപുരം 288, തൃശൂര്‍ 263, ആലപ്പുഴ 256, കൊല്ലം 253,...
ലയണ്‍സ് ക്ലബ്ബ് ഇന്റര്‍നാഷണല്‍ കര്‍മ്മ ശ്രേഷ്ഠ അവാര്‍ഡ് ജോണ്‍സന്‍ കോലങ്കണ്ണിക്ക്
ഇരിങ്ങാലക്കുട : ലയണ്‍സ് ക്ലബ്ബ് ഇന്റര്‍നാഷണല്‍ 318 ഡിയുടെ 2019-20 വര്‍ഷത്തെ മികവാര്‍ന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുളള കര്‍മ്മശ്രേഷ്ഠ അവാര്‍ഡ്് ജോണ്‍സന്‍ കോലങ്കണ്ണിക്ക് സമ്മാനിച്ചു.പന്നിത്തടം ടെല്‍കോണ്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന അവാര്‍ഡ്ദാന...
EWS – OBC സംവരണ മാനദണ്ഡങ്ങൾ ഏകീകരിക്കണം – മുന്നോക്ക സമുദായ ഐക്യമുന്നണി
ഇരിങ്ങാലക്കുട: മുന്നോക്കക്കാരിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിഭാഗക്കാരുടെയും (Ews), മറ്റു പിന്നോക്ക ജാതിയിൽ (OBC) പ്പെട്ടവരുടെയും വരുമാന പരിധിയിലുള്ള മാനദണ്ഡം ഏകീകരിക്കണമെന്ന് മുന്നോക്ക സമുദായ ഐക്യമുന്നണി ജില്ല കമ്മറ്റി...
കെ.പി.എം.എസ് നേതൃത്വ സംഗമം.
വെള്ളാങ്ങല്ലൂർ: കേരള പുലയർ മഹാസഭ വെള്ളാങ്ങല്ലൂർ യൂണിയൻ നേതൃത്വ സംഗമം യൂണിയൻ പ്രസിഡണ്ട് ശശി കോട്ടോളിയുടെ അദ്ധ്യക്ഷതയിൽ വെളളാങ്ങല്ലൂർ ക്ഷീര വികസന ഹാളിൽ നടന്നു. യോഗം സംസ്ഥാന കമ്മിറ്റി അംഗം...