Daily Archives: February 25, 2021

കേരളത്തില്‍ ഇന്ന് 3677 പേര്‍ക്ക് കോവിഡ്-19

കേരളത്തില്‍ ഇന്ന് 3677 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കോഴിക്കോട് 480, എറണാകുളം 408, കോട്ടയം 379, കണ്ണൂര്‍ 312, കൊല്ലം 311, പത്തനംതിട്ട 289, ആലപ്പുഴ...

തൃശ്ശൂർ ജില്ലയിൽ 260 പേർക്ക് കൂടി കോവിഡ്, 366 പേർ രോഗമുക്തരായി

തൃശ്ശൂർ ജില്ലയിൽ വ്യാഴാഴ്ച്ച (25/02/2021) 260 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 366 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 3687 ആണ്. തൃശ്ശൂർ സ്വദേശികളായ 75...

ഇനി ഞാൻ ഒഴുകട്ടെ മൂന്നാം ഘട്ടം വീണ്ടെടുക്കാം ജല ശൃംഖലകൾ ക്യാമ്പയിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു

ഇരിങ്ങാലക്കുട:ഹരിത കേരള മിഷന്റെ ഭാഗമായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ നീർച്ചാലുകൾ പുനരുജ്ജീവിപ്പിക്കുന്നതിനായിട്ടുള്ള 'ഇനി ഞാൻ ഒഴുകട്ടെ - മൂന്നാം ഘട്ടം - വീണ്ടെടുക്കാം ജല...

കുറുക്കംകുഴി പുഞ്ചപ്പാടം തോടിന്റെ സൈഡ് പ്രൊട്ടക്ഷൻ നിർമ്മാണോദ്ഘാടനം നിർവഹിച്ചു

ഇരിങ്ങാലക്കുട :പ്രൊഫ. കെ. യു. അരുണൻ എം. എൽ എ യുടെ പ്രാദേശിക വികസന ഫണ്ടുപയോഗിച്ച് നിർമ്മിക്കുന്ന കുറുക്കംകുഴി പുഞ്ചപ്പാടം തോടിന്റെ സൈഡ് പ്രൊട്ടക്ഷൻ പ്രവൃത്തിയുടെ നിർമ്മാണോദ്ഘാടനം എം. എൽ....

കുറവാങ്ങാട്ട് വീട്ടിൽ കെ എൻ മോഹനൻ(82) നിര്യാതനായി

ഇരിങ്ങാലക്കുട വെട്ടിക്കര നനദുര്‍ഗ്ഗാ നവഗ്രഹ ക്ഷേത്രം സെക്രട്ടറി കെ എന്‍ നാരായണ മേനോന്‍ (81) അന്തരിച്ചു.ഭാര്യ രുഗ്മണി. മകള്‍ മിനി.മരുമകന്‍ അനൂപ് മേനോന്‍.സംസ്‌ക്കാരം വീട്ടുവളപ്പില്‍.

ബൂത്ത് കൺവീനർമാരുടെ ഇരിങ്ങാലക്കുട മണ്ഡലംതല ശില്പശാല

ഇരിങ്ങാലക്കുട :ആസന്നമായ കേരള നിയമസഭ തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കത്തിന്റ ഭാഗമായി സംസ്ഥാന കൗൺസിലിന്റെ ആഹ്വാനപ്രകാരം ബൂത്ത് കൺവീനർമാരുടെ ഇരിങ്ങാലക്കുട മണ്ഡലംതല ശില്പശാല സി അച്യുതമേനോൻ സ്മാരക മന്ദിരത്തിൽ നടന്നു. തൃശൂർ ജില്ലാ...

കാട്ടൂർ ഫുട്ബോൾ അക്കാദമിയിലേക്ക് ജേഴ്സി നൽകി കാട്ടൂർ സഹകരണ ബാങ്ക്

കാട്ടൂർ:14 വയസ്സിൽ താഴെയുള്ള കുട്ടികൾക്കായി കാട്ടൂർ ഫുട്ബോൾ അക്കാദമി നടത്തി വരുന്ന ക്യാമ്പിലേക്ക് ജേഴ്സികൾ സ്പോൺസർ ചെയ്ത് കാട്ടൂർ സർവ്വീസ് സഹകരണ ബാങ്ക്.ബാങ്ക് പ്രസിഡന്റ്‌ രാജലക്ഷ്‌മി കുറുമാത്ത് ടീം ക്യാപ്റ്റന്...
75,647FansLike
3,427FollowersFollow
186FollowersFollow
2,350SubscribersSubscribe

Latest posts