Daily Archives: February 15, 2021
ആറാട്ടുപുഴ പരേതനായ ചന്ദ്രൻ ഭാര്യ സരസ്വതി (76) നിര്യാതയായി
മാടായികോണം: ആറാട്ടുപുഴ പരേതനായ ചന്ദ്രൻ ഭാര്യ സരസ്വതി (76) നിര്യാതയായി. സംസ്ക്കാരം നടത്തി. മക്കൾ : വത്സ ( പരേത ) , ഷാജു. മരുമക്കൾ : ദേവാനന്ദ്, ലൗലി
തൃശ്ശൂര്‍ ജില്ലയിൽ 173 പേര്‍ക്ക് കൂടി കോവിഡ്, 477 പേര്‍ രോഗമുക്തരായി
തൃശ്ശൂര്‍ ജില്ലയിൽ തിങ്കളാഴ്ച്ച (15/02/2021) 173 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. 477 പേര്‍ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 4117 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 100...
സംസ്ഥാനത്ത് ഇന്ന് 2884 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് 2884 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 560, എറണാകുളം 393, കോഴിക്കോട് 292, കോട്ടയം 289, ആലപ്പുഴ 254, തിരുവനന്തപുരം 248, കൊല്ലം 192, തൃശൂര്‍ 173,...
ഇരിങ്ങാലക്കുട മാടായിക്കോണം സ്വദേശി കോവിസ് ബാധിച്ചു മരിച്ചു
ഇരിങ്ങാലക്കുട: മാടായിക്കോണം സ്വദേശി കോവിസ് ബാധിച്ചു മരിച്ചു. മാടായിക്കോണം സ്വദേശി പാണാട്ടിൽ 76 വയസുള്ള വിജയനാണ് ഇന്നു പുലർച്ചെ മെഡിക്കൽ കോളെജിൽ ചികിൽസയിൽ ഇരിക്കെ മരിച്ചത്. ശ്വസതടസം അനുഭവപെട്ട ഇദ്ദേഹത്തെ...
ഇരിങ്ങാലക്കുട നഗരസഭ ഹെൽത്ത് സൂപ്പർവൈസർ പി. ആർ സ്റ്റാൻലി 30 വർഷത്തെ സേവനം പൂർത്തീകരിച്ച് ഈ മാസം...
ഇരിങ്ങാലക്കുട: നഗരസഭ ഹെൽത്ത് സൂപ്പർവൈസർ ഇരിങ്ങാലക്കുടക്കാരനായ പി. ആർ സ്റ്റാൻലി 30 വർഷത്തെ സേവനം പൂർത്തീകരിച്ച് ഈ മാസം വിരമിക്കുന്നു.ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടറിൽ തുടങ്ങി ഹെൽത്ത് സൂപ്പർവൈസർ ആയാണ് അദ്ദേഹം...
യാത്രയയപ്പ് യോഗവും എൽ എസ്സ് എസ്സ്, യു എസ്സ് എസ്സ് എസ്സ് വിജയികൾക്കുള്ള അനുമോദനവും
ഇരിങ്ങാലക്കുട : ദീർഘകാല സേവനത്തിനു ശേഷം കടുപ്പശ്ശേരി ഗവൺമെൻ്റ് സ്കൂളിൽ നിന്നും വിരമിക്കുന്ന പ്രധാനാധ്യാപിക മരിയ സ്റ്റെല്ല പി.ഫ്, അധ്യാപകരായ കൃഷ്ണകുമാരി. കെ വി . അല്ലി പി.റ്റി എന്നിവർക്കുള്ള...
വൈഗ 2021ൻറെ ഭാഗമായി നടക്കുന്ന “വൈഗ ഓൺ വീൽസ് “
വെള്ളാങ്കല്ലൂർ :വൈഗ 2021ൻറെ ഭാഗമായി നടക്കുന്ന "വൈഗ ഓൺ വീൽസ് " പ്രദർശനം വെള്ളാങ്കല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എംഎം മുകേഷ് ഉദ്ഘാടനം ചെയ്തു. കൃഷി അസിസ്റ്റന്റ് മുഹമ്മദ് ഹാരിസ് സ്വാഗതം...
മുരിയാട് ഗ്രാമപഞ്ചായത്തിലെ സേവന വിവരങ്ങള്‍ ഇനി മൊബൈല്‍ ആപ്പിലൂടെ
മുരിയാട് :ഗ്രാമപഞ്ചായത്ത് സേവന വിവരങ്ങള്‍ മൊബൈല്‍ അപ്ലിക്കേഷനിലൂടെ ജനങ്ങളിലേക്ക്. പഞ്ചായത്തില്‍ ലഭ്യമാകുന്ന വിവിധ സേവനങ്ങള്‍, സര്‍ട്ടിഫിക്കറ്റുകള്‍, അപേക്ഷകള്‍ സമര്‍പ്പിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, കൂടെ വെയ്ക്കണ്ട...