കാണ്‍മാനില്ല

566

എടത്തിരുത്തി: ഈ ഫോട്ടോയില്‍ കാണുന്ന ശ്രീനി എന്ന് വിളിക്കുന്ന ശ്രീനിവാസനെ എടത്തിരുത്തിയില്‍ നിന്ന് 08-02-2021 മുതല്‍ കാണ്‍മാനില്ല. കാണാതാകുമ്പോള്‍ മുണ്ടും ഷര്‍ട്ടുമാണ് ധരിച്ചീരുന്നത്. മാനസിക അസ്വാസ്ഥ്യം ഉള്ള വ്യക്തിയാണ് ഇദ്ദേഹം. കണ്ടു കിട്ടുന്നവര്‍ 9539841623 എന്ന നമ്പറില്‍ വിളിക്കാന്‍ താത്പര്യപ്പെടുന്നു.

Advertisement